← Back to ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax]

Comments

ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax] · approved reader discussion

Srikant • 04-06-2026 18:29

best story i ever read here,
continue ചെയ്യുമോ സ്റ്റോറി
iyer and gang മഹിയുടെ വീട്ടിലേക്കു അവടെവെച്ച
മായയെയും ചിത്രയെയും വീണ്ടും.

atleast try for us

അമ്പാൻ • 28-03-2026 23:37

❤️❤️❤️❤️❤️

Jishnu S krishnan • 27-03-2026 15:04

bro super👌🥰

Beena. P(ബീന മിസ്സ്‌ ) • 23-03-2026 09:38

കഥ വായിച്ചു കുഴപ്പമില്ല പക്ഷേ ഇതിലെ സംഭവങ്ങളൊക്കെ ഒന്ന് വിവരിച്ച് എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു കിച്ചുവിനും രാകേഷനും ഒക്കെ അത്യാവശ്യം സമയം നൽകാമായിരുന്നു അവിടെയും അവർ തമ്മിലുള്ളതെല്ലാം ഒന്ന് വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു പിന്നെ ശീൽകാര  ശബ്ദങ്ങൾ ഒക്കെ ഉൾപ്പെടുത്താമായിരുന്നു അതൊന്നും ഇല്ല ഇങ്ങനത്തെ കുറച്ച് കുറച്ച് കുറവുകൾ ഉണ്ടായിരുന്നു എന്നാലും വായിച്ചു.
ബീന മിസ്സ്‌

Hubby • 23-03-2026 21:35

വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി 🙏😊 എനിക്ക് പറ്റാവുന്ന പോലെ ഞാൻ എഴുതി,, ഇതിലും നന്നായി എഴുതാൻ താങ്കൾക്കു സാധിക്കുമെങ്കിൽ ദയവായി എഴുതൂ,, ദേ 🖋️🖊️ എന്റെ കയ്യിൽ ആകെ ബാക്കിയുള്ള രണ്ടു പെന്നും നിങ്ങൾക്കായി വിട്ടു തന്നിരിക്കുന്നു 🙏😊

THAMBI • 13-03-2026 20:07

ithu pole kozhutha madana sundari kalude puthiya kadhakal udan undakumo?

Adholokam • 08-03-2026 07:34

Hubby bro ഒരു humble request ഉണ്ട് എനിക്ക് ചെയ്യോ ഇന്ന് ഈ കഥ വായിച്ചപ്പോൾ അത് നിങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റു എന്ന് തോന്നി അതാ...... എല്ലാരും ആഗ്രഹം ഉണ്ട് ഒന്ന് ചെയ്യുമോ

Hubby • 09-03-2026 22:43

Hi bro,, എന്ത് ചെയ്യാമോന്ന്? എന്താണ് request?

Adholokam • 15-03-2026 16:18

അത് ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് "പൊന്നുപോലൊരു ഭാര്യ "എന്ന കഥ വായിച്ചിട്ടുണ്ടോ അത് ഒരുത്തൻ ഒഴുതി ഇപ്പൊ 5വർഷം ആയി ചോദിച്ചിട്ട് റിപ്ലൈ ഇല്ല ബ്രോയുടെ കഥ വായിച്ചപ്പോൾ എനി അതിന്റെ ബാക്കി ബ്രോക്ക് മാത്രമേ എഴുതാൻ കഴിയു എന്ന് തോന്നി എനിക്ക് വേണ്ടി അല്ല നിങ്ങളുടെ കഥ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അതൊന്ന് 2nd പാർട്ട്‌ എഴുതുമോ പ്ലീസ് 🥰

Adholokam • 25-03-2026 06:59

ഹലോ ബ്രോ ഒന്നും പറഞ്ഞില്ല എഴുതുമോ അതിന്റെ ബാക്കി 🥰

Hubby • 27-03-2026 03:09

Sorry bro,, ചിത്ര & ജസ്‌ന എഴുതി കഴിഞ്ഞാൽ ഞാൻ ഒരു break എടുക്കും,, വീണ്ടും ഇവിടേയ്ക്ക് തിരിച്ചു വരികയാണെങ്കിൽ നമുക്ക് നോക്കാം 🙏😊

Adholokam • 28-03-2026 12:59

കാത്തിരിക്കും ബ്രോ നിങ്ങളെ 🥰നിങ്ങളെ പോലെ കഥ എഴുകരെ കൊണ്ടേ പറ്റു അതാ ❤️

Hejee • 07-03-2026 15:47

chithraye kaannan aare poleya
like a actress?

Hubby • 09-03-2026 22:44

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ സങ്കൽപ്പം എന്താണോ അതുപോലെ ഇരിക്കും,,

PRADEEP • 04-03-2026 00:29

what a climax: VAANAM VITTU KUZHANJU

Hubby • 09-03-2026 22:45

😁🙏😊

Gladiator • 02-03-2026 22:12

ഇതിന്റെ ബാക്കി എന്തോ ഇല്ലേ, അത് തുടരുമോ

Hubby • 09-03-2026 22:45

ഈ മാസം വരും 👍

Aravind Achu • 01-03-2026 13:32

ഇതിനൊരു രണ്ടാം സീസൺ വേണം. cuckold എന്ന് ടാഗ് കൊടുത്തിട്ട് മഹിയുടെ ഭാഗത്ത് നിന്ന് കാര്യമായി ഒന്നും കണ്ടില്ല. അയ്യരും സാമിയും രാഘവനും സോമനും വീണ്ടും വരണം

മഹിയെയും കൂട്ടി അവർ ആറ് പേരും കൂടി കളിക്കണം

Hubby • 01-03-2026 17:02

Thanks for the comment bro 🙏😊 tag മാറിപ്പോയതാണ്,, 'സംഘം ചേർന്ന്' എന്നാണ് ശരിക്കുള്ള Tagline

AKHIL • 01-03-2026 09:39

SUPER STORY BRO, ENJOYED A LOTTT.
CHITHRA & JESNA IS YOUR TOP PICKS

Hubby • 01-03-2026 17:01

Thanks Akhil 🙏😊❤️

Dr.Anto Anderson • 28-02-2026 22:24

204 പേജ്💥 worthy of enjoying

Hubby • 01-03-2026 17:00

🙏😊

യാമിക • 27-02-2026 07:44

അതിരുകൾക്കപ്പുറം ഞാൻ വായിക്കാൻ ആഗ്രഹിക്കുന്ന കഥ 🤭പിന്നെ മൗനങ്ങൾ വാചാലമാകുമ്പോൾ 1st പാർട്ട്‌ ഇത് വരെ കഴിഞ്ഞില്ല 🤣😂എന്റെ ഒരു കാര്യം 🤭സമയം പോലെ വായിച്ചു ഞാൻ പറയാമേ കേട്ടോ 🤗😘💃

Anzil • 26-02-2026 12:31

eth chithrayude mathramakkenda ayyarudeyum swamiyudeyum enthinu swamanteyum makkale ethupole kaanikatte next episode undenkil angane ezhuthu

Renuka • 26-02-2026 11:30

പ്രിയ cuck hubby

കഥ ഫുൾ വായിച്ചു.... ഗംഭീരം... എത്ര തവണ വായിച്ചാലും ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്....

തങ്ങളുടെ ഭാഗത്തു നിന്ന് പുതിയ ഒരു കക്കോൾഡ് സ്റ്റോറിക് വേണ്ടി കാത്തിരിക്കുന്നു... commit ചെയ്ത story എല്ലാം പൂർത്തി ആയ്യിട്ടു മതി....
പിന്നെ

പുതിയ ഒരു കക്കോൾഡ് story എഴുതുമ്പോൾ അതിലെ നായികയുടെ പേര് രേണുക എന്ന് ആകുമോ? 😄🥰

എന്ന് രേണുക

Hubby • 27-02-2026 06:47

സെറ്റ് ✋കപ്പൽ യാത്രയിലെ നായികയായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു,, Congrats 🤗 ഒരുങ്ങിയിരുന്നോ 🤭🤣

Renuka • 27-02-2026 11:54

🥰🥰🥰🥰 eagerly waiting.... nayika roopam ayi serial actress aneena maria akkiko

യാമിക • 26-02-2026 07:50

ഒരു കപ്പൽ യാത്ര🥵 ഇയ്യോ ഓർമിപ്പിക്കല്ലേ 🤣😂ചിത്രയുടെ കഥ ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല 🤣😂തല പെരുത്ത് ചാകും 🤭🤭💃💃കുക്കു അയച്ചു തന്നത് കൊണ്ട് പറയുക ആണ് 🤣😂

Renuka • 28-02-2026 11:12

അയ്യോ... അപ്പോൾ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമോ? 🫣🫣🫣

Hubby • 01-03-2026 17:17

ഏയ്‌,, അങ്ങനെയൊന്നും ഇല്ല,, പേടിക്കണ്ട,, കഥയിൽ ഉടനീളം തുണി ഉടുപ്പിക്കില്ല,, പിന്നെ ചന്തിയിൽ അടിച്ച് അടിച്ച് തൊലി പൊളിക്കും,, അത്രേ ഉള്ളൂ 😊

Renuka • 02-03-2026 09:48

കേട്ടിട്ട് ഇപ്പോൾ തന്നെ കോരിതാരിക്കുന്നു.... ദൈവമേ ഞാൻ മെയ്‌ വരെ കാത്തിരിക്കണമല്ലോ 🫣🥰

Jishnu S krishnan • 25-02-2026 22:54

ഈ കഥയുടെ pdf വരുമൊ?😊🥰

kkstories • 26-02-2026 03:01

udan varum

Jhon • 25-02-2026 21:45

athirukal atra follows illa bro, chitrakk aan fans, ee choodil ath ittal set aavum

Hubby • 26-02-2026 03:30

Hi Jhon❤️❤️ ആരോടും സാധിക്കില്ല എന്ന് പറയുന്നത് എനിക്കിഷ്ടല്ല,, പക്ഷെ ഈ ഒരു കാര്യത്തിൽ,, sorry 😞 ഒരുപാട് വൈകില്ല 🙏😊

Simona fan • 25-02-2026 16:50

hi cucky pinne enno listing oru title kandaayirunu entho 'kappal' enno angane thudangunna onnu.cuckold aano

Hubby • 26-02-2026 03:22

'അതിജീവനം/ഒരു കപ്പൽ യാത്ര' അതു ഞാൻ മറന്നു 😁 അതേ കുക്കോൾഡാണ് (Spanking focused)

Duckkuttan • 26-02-2026 23:28

ഈ കഥയുടെ link ഉണ്ടോ അതിജീവനം /ഒരു കപ്പൽയാത്ര

Hubby • 27-02-2026 06:45

Duckkuttan.. കപ്പൽ യാത്ര ഇതുവരെ ഞാൻ എവിടെയും പബ്ലിഷ് ചെയ്തിട്ടില്ല,, യാമിക എന്റെ സുഹൃത്ത് ആയതുകൊണ്ട് പേർസണൽ ചാറ്റിൽ ഞാൻ അതിന്റെ ഒരു ഗ്രാഫ് അവർക്കു അയച്ചുകൊടിത്തിരുന്നു,, അത്രമാത്രം,, ആ കഥ May മാസം publish ആകും 👍

Hubby • 26-02-2026 03:34

simona fan,, ഇപ്പോൾ പെട്ടന്ന് ഓർത്തു,, അന്ന് ഏതോ ഒരു കഥ എന്നോട് പൊളിച്ചെഴുതാൻ പറഞ്ഞിരുന്നു,, പക്ഷെ എനിക്ക് സാധിച്ചില്ല,, പിന്നെ താങ്കളെ കണ്ടതുമില്ല,, എല്ലാം ഒക്കെ അല്ലെ? 🙏😊❤️

BatMan • 25-02-2026 04:38

super 😍

eni athirukalku appuram finish cheythe pattuu

Hubby • 26-02-2026 03:27

🙏😊❤️

Cuck Hubby • 25-02-2026 04:21

ശരിക്കും എനിക്ക് ആശ്ചര്യം തോനുന്നു,, ചിത്രയുടെ കഥ എഴുതിക്കൊണ്ടിരിക്കെ 5th or 6th part ഒരുപാട് വൈകി,, അപ്പോൾ പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിക്ക് ചിത്രയുടെ ഇപ്പോഴത്തെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം എന്ന കണക്ക് ഒറ്റ സ്‌ട്രെച്ചിൽ എഴുതിയതാണ് ആ ഭാഗം,, അന്ന് ചിത്രയുടെ അധ്യാങ്ങളിൽ ഏറ്റവും പേജുകളും ലൈക്കുകളും കുറഞ്ഞ ഭാഗവും അത്യാവശ്യം വിമർശനങ്ങൾ കേട്ടതും അതേ ഭാഗത്തിന് ആയിരുന്നു,, എന്നാൽ ഇപ്പോൾ എല്ലാവർക്കും വേണ്ടതും ആ ഭാഗത്തിന്റെ പൂർണ്ണതയും,, ഇത്‌ എനിക്ക് വട്ടായതാണോ അതോ വായനക്കാർക്ക് മൊത്തം ഭ്രാന്തായതാണോ 🙄😁

ഞാൻ നിങ്ങളുടെ എല്ലാം അക്ഷമ മനസ്സിലാക്കുന്നു,, ഒപ്പം ആ spin-off ഇപ്പോൾ എഴുതിയിട്ടാൽ നല്ല റീച്ച് കിട്ടും ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് അത് വളരെ beneficial ആണ്,,

'അതിരുകൾക്കപ്പുറം' അതിനു ഇപ്പോൾ ഒരുപാട് ആരാധകർ ഒന്നുമില്ല,, മികച്ച രീതിയിൽ തുടങ്ങി ഇപ്പോൾ തകർച്ചയിൽ നിൽക്കുന്ന ഒരു കഥ,,ആ കഥ എഴുത്തുന്നതിനിടയിൽ മൗനങ്ങൾ ഞാൻ complete ചെയ്തു,, ചിത്ര repost with climax ചെയ്തു,, ഇത്രയൊക്കെ ആയിട്ടും അതിരുകൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്ന 3 പേരുണ്ട്,, Shyam, Ramu & Turbo Jose ഇനിയും ആ കഥ കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ അത് ഞാൻ അവരോടു കാണിക്കുന്ന ഏറ്റവും വലിയ നെറികേട് ആയിപ്പോകും 🙏🙏

എനിക്ക് നിങ്ങളെക്കാൾ വലുതല്ല അവർ,, അവരെക്കാൾ വലുതല്ല നിങ്ങളും,, അതുകൊണ്ട് അതിരുകൾ കഴിഞ്ഞിട്ട് ചിത്രയിലേക്ക് വീണ്ടും വരാം 🙏🙏 (അഭ്യർത്ഥനയാണ്)

കമ്പിക്കഥയാണ്,, കമ്പിസൈറ്റാണ് എന്നിരുന്നാലും ഇവിടെയുള്ളവർ എല്ലാം എനിക്ക് സുഹൃത്തുക്കളാണ്,, അപ്പോൾ നേരും നെറിയും നിർബന്ധമല്ലേ?

ഒരുകാര്യം ഞാൻ ഉറപ്പു തരാം, അതിരുകൾ കഴിഞ്ഞാൽ ചിത്രയുടെ Spin-off ഞാൻ എനിക്ക് പറ്റാവുന്നതിന്റെ മാക്സിമം effort ഇട്ട് എഴുതും (കൂടുതൽ താമസിപ്പിക്കാതെ തന്നെ ) അതുകഴിഞ്ഞാൽ ജസ്‌ന Reloaded version,, ഇതിനിടയിൽ ഞാൻ മറ്റൊരു കഥയും കമ്മിറ്റ് ചെയ്യില്ല,, ഈ പറഞ്ഞ മൂന്നു കാര്യങ്ങളും April മാസത്തിനു മുമ്പേ തീർക്കും,, അങ്ങനെ തീർക്കേണ്ടത് എന്റെയും കൂടെ ആവശ്യമാണ്,,

ഇത്രയും വിസ്തരിച്ചു എഴുതിയില്ലെങ്കിൽ ചിലപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും എന്നോട് വെറുപ്പ് തോന്നിയേക്കാം,, അത് എനിക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്,, So please give me some time 🙏🙏😊❤️

shyam • 25-02-2026 05:43

ഞങ്ങളെ പരിഗണിച്ചതിൽ അതിയായ സന്തോഷം ബ്രോ.
അച്ചിവിന്റെയും അക്കുവിന്റെയും അതിരുകൾ പതിയെ ലംഘിചാൽ മതി.
സ്നേഹം മാത്രം ❤️❤️❤️❤️❤️

Hubby • 26-02-2026 03:27

Jose & Shyam ❤️❤️ എഴുത്ത് നടക്കുന്നുണ്ട് 🙏 ഇടയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത കുറച്ചു പേർസണൽ കാര്യങ്ങൾ കയറി വന്നു,, ഇപ്പോൾ ഫ്രീ ആയി,, ഉടനെ തരാം 🙏😊

Turbo Jose • 25-02-2026 07:54

പ്രിയപ്പെട്ട Hubby... ബാക്കിയുള്ള എഴുത്തുകാരിൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നതു ഇതുകൊണ്ട് മാത്രം ആണു... സ്വന്തം കഥയെ സപ്പോർട്ട് ചെയ്യുന്നവരെ ഇത്രയും അതികം സ്നേഹിക്കുന്ന വേറൊരു എഴുത്തുകാരേയും ഇവിടെ ഞാൻ കണ്ടിട്ടില്ല... അതിരുകൾപ്പുറത്തിന്റെ updation എന്നും ഇതിൽ വന്നു നോക്കും... താങ്കളുടെ പ്രിയപ്പെട്ടവരിൽ എന്നെയും ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം

മായൻ • 25-02-2026 17:20

ചെറിയ നിരാശ തോനുന്നു. കാരണം നിഷിദ്ധത്തിനേക്കാൾ ഇഷ്ടം തങ്ങളുടെ ഈ ടൈപ്പ് സ്റ്റോറികൾ ആണ്

Hubby • 26-02-2026 03:25

മായൻ & Style ❤️❤️ ഒരുപാട് വൈകില്ല 🙏😊

Style • 25-02-2026 21:57

spinoffil swamiyudeyum koottarudeyum munbil vech oru chitayude oru danceum koode indekil santhosham🙏🙏

Unni • 26-02-2026 00:43

എന്റെ അണ്ണാ നിങ്ങൾക് ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ.....

വെയ്റ്റിംഗ് ഫോർ ജസ്‌ന 😍😍😍😍

കുക്കി ബ്രോ നിങ്ങൾ ഒരു സംഭവം ആണ് 🤩🤩

Jerry • 26-02-2026 01:01

ഇതാണ് കോൺഫിഡൻസ്, താൻ ഉണ്ടാക്കി വെച്ച യൂണിവേഴ്സിൽ ഉള്ള confidence

thanks Waiting...

-jesna fans
gulf ഘടകം

Hubby • 26-02-2026 03:24

unni & Jerry,, ആ കഥ ഒരുപക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ആയിരിക്കില്ല,, അത് സിനിമ കഥ ആയിരിക്കില്ല,, വേറെ റൂട്ട് 👍

Jerry • 26-02-2026 22:30

റൂട്ട് ഏതുമാകട്ടെ... don't miss the soul

കുമൻ • 25-02-2026 00:50

cuckold hubby. bro ഓരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം അയി അതിന് ഓരുപാട് നന്ദി ചിത്ര എന്തോ മനസ്സിൽ നിന്ന് മായാത്ത ഓരു കഥാപാത്രം അയി മാറിയിരുന്നു കുറച്ച് ലേറ്റായാലും എഴുതി തിർത്തല്ലൊ bro ഓരുപാട് നന്ദി ഇനിയും പകുതിക്ക് വെച്ച് നിർത്തിയ എല്ലാം ഓരോന്ന് ഓരോന്ന് പുർത്തി അക്കു എന്ന് പ്രതിക്ഷിക്കാമോ. ?

Cuck Hubby • 25-02-2026 04:39

എന്റെ പൊന്നു കുമൻ ❤️❤️❤️ ഇനിയും ബാക്കിയുള്ള ലിസ്റ്റുകളുമായി വരല്ലേ 🙏🙏😁

ബാക്കിയുള്ളത് വശ്യം & സീതാരാമം തീർക്കും 👍 അനിവാര്യം തുടരില്ല 🙏🙏

Puzhu • 24-02-2026 22:18

കുക്കുവേ കഥ വായിച്ചു, അടിപൊളി. പക്ഷെ പൂർണമായും തൃപ്തി ആയില്ല 😔. അവസാന ഭാഗത്തിന്റെ കാര്യത്തിൽ മാത്രമാണ് കേട്ടോ. അതിനു മുൻപ് വരെയുള്ളത് പക്കാ🤗 ആയിരുന്നു.അതുപോലെ ആയിരുന്നു അത് ബിൽഡ് ചെയ്തത്. അത് കൊണ്ട് അമിത പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷെ കുഴപ്പമില്ല,ഈ സൈറ്റിലെ നിയമങ്ങൾ പാലിച്ചല്ലേ പറ്റൂ. അപ്പോൾ ഇനി അടുത്ത ഐറ്റവുമായിട്ട് അടിച്ചു കേറി വാ 👍🏻. full support.

Cuck Hubby • 25-02-2026 04:40

Puzhu ❤️❤️❤️ നോക്കട്ടെ Spin-off എഴുതുമ്പോൾ ആവുന്നതുപോലെ ഇതിന്റെ കടം തീർക്കാം 👍👍 (ശ്രമിക്കാം)

Puzhu • 25-02-2026 08:12

tnx 🤗

Jack • 24-02-2026 21:51

ചിത്രയുടെ spinoff കഴിഞ്ഞിട്ട് മതി അതിരുകൾക്കപ്പുറം, bro

Raju Anathi • 24-02-2026 11:17

ഇതൊരു ചലഞ്ചാണ്, ഒടുക്കത്തെ കമ്മിറ്റ്മെൻ്റും. അഴിച്ചു വിട്ട വേട്ടപ്പട്ടിക്ക് പുറകേ ഓടും പോലെ എവിടെയെത്തിയോ അവിടെയെത്തിയിട്ടു പിടിക്കാം എന്ന മനസ്സോടെ എഴുതിയതാണെന്നു വ്യക്തം.
ചിലതൊക്കെ അങ്ങനെയാണ്..ഉപാധികളില്ലാത്ത സ്വാതന്ത്ര്യം നേടുന്ന കഥാപാത്രങ്ങൾ എഴുത്തുകാരനെയും ഒപ്പം വായനക്കാരനെയും വലിച്ചു കൊണ്ട് ഓടും. അതിനക്ഷരം ചമക്കുക മാത്രമാകും കുക്കുവിൻ്റെ റോൾ. പക്ഷേ ഈ ക്ഷമ, ഒരിക്കൽ പോലും താണു പോകാത്ത ഊർജജം, കഥാപാത്രങ്ങളുടെയും സന്ദർഭങ്ങളുടെയും ഇഴ ചേർന്ന തുടർച്ച, കുതറിമാറാൻ ആഗ്രഹിക്കുമ്പൊഴൊക്കെയും ആർത്തലച്ച് ആ ചുഴിയിലേക്കു തന്നെ വീഴുന്ന നായിക, അവസാനം നാത്തൂൻ്റെ മുൻപിലെത്തി വിഷമങ്ങളില്ലാതെ ഒക്കെ ഗംഭീരമായിരുന്നു എന്ന തള്ളും സ്വയം വിലയിരുത്തലും.
വേണം ഒരു പിൻകുറിപ്പു കൂടി, ഒരു പൂർണ്ണതയ്ക്ക്. ഇത്രനാൾ കഴിഞ്ഞിട്ടും ഇത്ര പെട്ടെന്ന് ഇത്രമേൽ കഥയിലേക്ക് തിരികെ കയറാൻ കഴിഞ്ഞ എഴുത്തു വിദ്യയ്ക്ക് നമോവാകം.

Cuck Hubby • 25-02-2026 04:34

പ്രിയപ്പെട്ട Anathi ❤️❤️❤️
ഇവിടെ ഉള്ള പലർക്കും എന്റെ കഥകൾ ഇഷ്ടമാണ്… പക്ഷെ ഞാൻ എന്ന ആളെ ഇഷ്ടപ്പെടുന്ന ചുരുക്കം ചിലരിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് നിങ്ങൾ തന്നെയാണ്...
ഇത്രയും കാലം എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും,, ചിലപ്പോഴൊക്കെ എന്റെ മൂഡുകളും പിച്ചുപറച്ചിലും സഹിച്ചുതന്നതിനും (😁) എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല,,
ഈ കടപ്പാട് എങ്ങനെ തീർക്കുമെന്നുമറിയില്ല,,

ഒത്തിരി സ്നേഹത്തോടെ ❤️❤️❤️

ആരതി • 24-02-2026 03:40

ഇവിടെ കൂടുതൽ പേരും പറയുന്നത് ജസ്‌ന & ചിത്ര കഥകളെ പറ്റിയാണ് പക്ഷെ എനിക്ക് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മൗനങ്ങൾ വാചാലമാകുമ്പോൾ ആണ് കമന്റ് ഇടാൻ മടിയുള്ള ആളാണ് ഞാൻ പക്ഷെ ഇങ്ങേരുടെ എഴുത്തു വായിച്ചാൽ കമന്റ് ഇട്ടുപോകും ❤️❤️❤️ ശരിക്കും ഇദ്ദേഹം തന്നെയാണോ മൗനങ്ങൾ എഴുതിയത് എന്നു സംശയം തോന്നിപ്പോകും ഈ കഥ വായിക്കുമ്പോൾ ഓരോ കഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ഭാഷ സൗന്ദര്യവും വേഗതയിലെ നിയന്ത്രണവും അതു തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ കഴിവും!!

താങ്കളുടെ ഒരു വലിയ ആരാധിക 🙏🙏🥰

Cuck Hubby • 25-02-2026 04:35

ആരിത് 🤨 നീ എന്നെ ഒരു അഹങ്കാരി ആക്കിയേ അടങ്ങു അല്ലെ 😁

Cuck Hubby • 24-02-2026 03:00

എല്ലാവരുടെയും കമന്റുകൾ വായിച്ചു,, മറുപടി ആക്കം പോലെ തരാം 🙏😊 ഇപ്പോൾ ജോലി കഴിഞ്ഞു വന്നതേ ഉള്ളൂ,, tired ആണ്,,

നിങ്ങൾ ഓരോരുത്തരുടെയും വാക്കുകളിൽ തുളുമ്പുന്ന സ്നേഹം,, എനിക്ക് അത് വലിയ കാര്യമാണ് 🙏🙏 ഒത്തിരി നന്ദി ❤️❤️

യാമി,, രേണു, ലീന, ജാനു,, ചിത്ര,,പൂജ തുടങ്ങിയ എല്ലാവരോടും,, 🙏🙏❤️❤️

Jerry • 24-02-2026 03:28

എല്ലാരും ഓരോരോ വർത്തമാനം അണ്ണാ, അതിരുകൾ കഴിഞ്ഞാ jesna, jesna ye മറക്കരുത്...

ഇപ്പൊ 2 മണിക്കൂർ കുറബ്ബല്ലേ ടൈം ഉണ്ടല്ലോ..

മന്മധൻ • 24-02-2026 00:36

ക്ലൈമാക്സ്‌ ഭാഗം അന്ന് വായിച്ചതാ അണ്ണാ, അത് കഴിഞ്ഞ് വന്നതിന്റെ തുടർച്ച, അതായത് മായ വീട്ടിൽ വരുമ്പോൾ ചിത്ര ടൈലർ ടെ കൂടെ അളവ് എടുപ്പിക്കുന്നതൊക്കെ. അതും കൂടി ഒന്ന് പരിഗണിക്കു ❤️

Leena • 23-02-2026 23:11

complete cheythallo thanknu somuch cuckhubby

കബനീനാഥ് • 23-02-2026 22:15

മടിയായിരുന്നു..., എഴുതാനല്ല കമന്റിടാൻ പോലും..
പിന്നെ ജോലി തിരക്ക്, അനുബന്ധ സാഹചര്യങ്ങൾ.....
ആഴ്ചയിൽ ഒന്നെങ്ങാനും സൈറ്റ് ചെക്ക് ചെയ്താലായി...
ഈ പറഞ്ഞത് എന്റെ മാത്രം കാര്യം....

ഡിയർ ഹബ്ബി....❤️
ശരിക്കും റിയൽ ഹീറോ താങ്കളാണ്... തെറിയും തെറ്റും വിളിച്ചവരേയും മൗനം ദീക്ഷിച്ചവരേയും നിസംഗത പാലിച്ചു കാത്തിരുന്നവരുടെയും അണ്ണാക്കിലിട്ടു പൊട്ടിച്ച ഈ കഥ...
ഞാനായിരുന്നുവെങ്കിൽ " നീയൊന്നും വായിക്കണ്ടടാ മൈരേ..." എന്ന ലൈനിൽ പാട്ടുപെട്ടി മടക്കുമായിരുന്നു...

ആരാധകരോടുള്ള കമ്മിറ്റ്മെന്റ് / ഇഷ്ടം / ഇതൊക്കെ വെച്ച് ഇത്രയധികം വെല്ലുവിളികൾക്കിടയിൽ ഇത്രയധികം പേജ് എഴുതിക്കൂട്ടിയ എന്റെ സുഹൃത്തേ...
ഒന്നും പറയാനില്ല....

നീ നീയാണ്....
ഞാൻ ഞാനും...
എന്ന് നത്ത് നാരായണൻ😄😄😄

സ്നേഹം മാത്രം...❤️
കബനീനാഥ്❤️❤️❤️🙏

Cuck Hubby • 24-02-2026 02:51

എനിക്കുള്ള എഴുത്തച്ഛൻ പുരസ്‌കാരം കബനിയുടെ കമന്റ് രൂപത്തിൽ 😍😍 ഞാൻ കൃതാർത്ഥനായി 🙏🙏

എന്നാലും എന്റെ കബനി,, ഇത് ബല്ലാത്ത ചെയ്തായിപ്പോയി,, എന്തൊരു മുങ്ങലാ ഇത്‌ 😞 മരണം ഒരു ഉറപ്പാണ് അത് ഉൾക്കൊണ്ടേ മതിയാകൂ പക്ഷെ കാത്തിരിപ്പ്‌ അതൊരു ചൂഷണമാണ്,, തിരിച്ചു വരൂ,, pls pls pls 🙏🙏 ഏറ്റവും കുറഞ്ഞത് കമന്റിനു മറുപടി എങ്കിലും തന്നൂടെ ഒന്നുമില്ലെങ്കിലും നത്തിന്റെ രാമു അല്ലെ ഞാൻ 😁

Style • 23-02-2026 21:27

ഹായ് കോക്കി, വളരെ കാലത്തെ ഇവിടെത്തെ സജീവ വായനക്കാരനാണെകിലും ആദ്യമായാണ് ഞാൻ ഒരു കഥക്ക് കമന്റെടുന്നത്. അതിന് കാരണം ചിത്രതന്നെയാണ്. ഞാൻ ചിത്രയുടെ വലിയ ആരാധകനാണ്.

ഇവിടെ തന്നെ വരുന്നാ ഒരുപാട് കഥകളിൽ ചുരുക്കും ചില കഥളുടെ ലോകങ്ങൾക് മാത്രമേ വായനക്കാരനെ കഥയുടെ, കഥാപാത്രങ്ങളുടെ ലോകത്ത് തളച്ചിടനുള്ള കഴിവുള്ളു. ചിത്രയുടെ കഥ തുടങ്ങി രണ്ടാം പാർട്ട്‌ തൊട്ട് ഞാൻ അവരുടെ ലോകത്ത് ലോകായയി. ചിത്രയും മഹിയും, സ്വാമിയും അയർ സാറും ഓക്കേ വളരെ റിയാലായി നമ്മുക്ക് എവിടെയൊക്കെ അറിയുന്നവരായി മാറി. താങ്കളുടെ കഥാപാത്രങ്ങളുടെ നിർമത്തിയെ കുറിച് എടുത്ത് പറയാതിരിക്കാൻ വയ്യ. ഒരു കഥാപാത്രത്രങ്ങളും അവരുടെ കോൺവെർസേഷൻസും അത്രയും റിയാലായി തോന്നിച്ചു. ഒരുപാട് കഥാപാത്രങ്ങളള ഈ കഥയിൽ ഓരോത്തരും  വ്യത്യസ്തനായി റിയൽ ആയി തോന്നിപ്പിക്കുക അന്നുള്ളത് ബുദ്ധിമുട്ടാണ്. താങ്കൾ അതിൽ വിജയിച്ചു.

കഥ പുരോഗമിച്ച 8 പാർട്ട്‌  അതിയതോടെകൂടി
പൂർണമായി ഞാൻ കഥാപാത്രങ്ങളുടെ ലോകത്ത് അലിഞ്ഞു പോയി. 8th പാർട്ട്‌ അത്രയും കിടു ആയിരുന്നു. താങ്കൾ ഈ കഥ എഴുതി പൂർത്തിയാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്.

എന്നാൽ കഥയുടെ അവസാന പാർട്ടിൽ ഞാൻ കുറച്ചു  നിരാശനാണ്. കാരണം താങ്കൾ ഇത് 8th പാർട്ട്‌ വരെ എഴുതി വെച്ചത് അന്ത ലെവൽ ആണ്. എന്നിക്കുറപ്പാണ് താങ്കൾ മനസ്സിൽ കോൺസിവ് ചെയ്‌ത ക്ലൈമാക്സ്‌ ഇതല്ലെന്ന്.താങ്കൾ മുൻപ് കമന്റിൽ സൂചിപ്പിച്ചാ റെസ്ട്രിക്ഷനില്ലാത്ത വേർഷൻ അതിനാണ് ങ്ങാനും കാത്തിരുന്നത്. അത് വായിക്കാതെ എനിക്ക് ഈ ചിത്രയുടെ ലോകത്ത് നിന്ന് മോചനം ഇണ്ടാവും എന്ന് തോന്നില്ല. എന്നിരുന്നാലും താങ്കൾ വകുപ്പാലിച്ചതിൽ സന്തോഷമുണ്ട്. ഈ kadha complete ചെയ്യും എന്ന് നിങ്ങൾ പറഞ്ഞ വാക്കുകൊണ്ടാണ് ഞാൻ ഈ സൈറ്റെയിൽ ഇന്നലെ വരെയും വന്നുപോയത്.

as request is there any way to read your first version please inform me. its a humble request....

Cuck Hubby • 24-02-2026 02:25

Style ❤️❤️❤️ പേര് style ആയിട്ടുണ്ട് 😁 ഈ കഥയുടെ ഒഴുക്കിന് അനുസരിച്ച് ക്ലൈമാക്സിന്റെ 'മൂർച്ച' ഇത്രയും പോരെന്ന് മറ്റു ആരെക്കാളും നന്നായിട്ടു എനിക്കറിയാം,, ഇതിന്റെ എട്ടാം ഭാഗത്തിൽ എല്ലാവരും ചിത്രയേ നിലം തൊടീക്കാതെ പാവാട ഊരുന്ന ഭാഗം എഴുതിയപ്പോൾ തന്നെ ഇവിടെ Rape എന്ന പ്രതിഷേധം വന്നിരുന്നു,, കഥയുടെ ഉള്ളിലും അഭിപ്രായം കോളത്തിലും അഡ്മിനെ കുറച്ചു പേര് ചോദ്യം ചെയ്തിരുന്നു,, അങ്ങനെയുള്ളിടത്തു ആ ചെന്നായക്കൂട്ടങ്ങൾ അവരുടെ തനതായ രീതിയിൽ ചിത്രയേ പിഴപ്പിച്ചാൽ,, ഒന്നു ഓർത്തു നോക്കു,, ഇവിടെ എല്ലാ സ്വാതന്ത്ര്യവും തന്ന അഡ്മിൻ ചില കാര്യങ്ങൾ അരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമ തടസ്സങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് 🙏🙏😊

Megatron • 23-02-2026 21:02

അടുത്തത് ഈ കഥയുടെ Epilouge മതി ബ്രോ. അത് കഴിഞ്ഞ് മറ്റേ കഥ മതി പ്ലീസ് ഒരു റിക്വസ്റ്റ് ആണ്

Chtra • 23-02-2026 19:11

orupad thanks ithu poorthiyakkiyathinu
enik ithrem aaradhakar undayath ningale kond aaane🤣

നെപ്പോളിയൻ • 23-02-2026 17:30

കാത്തിരിപ്പിന് ഉള്ളത് ആയില്ലേലും മോശമില്ല

ഒരു വീട്ടമ്മ കുട്ടിയൊക്കെ ഉള്ള 30/35 ചിത്രയെപോലെ അതിസുന്ദരിയായ
ഒരു 18/20 വയസ്സ് പയ്യനുമായി ബന്ധപ്പെട്ട ഒരു അവിഹിത കഥ എഴുതുമോ മാഷെ

ടാഗ് പഴയത് ആണേലും seducing സീൻ ഒക്കെ കൂടുതൽ ഉൾപ്പെടുത്തി slowface il പോകുന്ന ഒരു സുന്ദര കഥ

Cuck Hubby • 24-02-2026 02:33

Hi bro ❤️❤️❤️ ശരിയാണ് ഇത്രയും കാലം കാത്തതിന് കുറച്ചൂടെ പൊലിപ്പിക്കാമായിരുന്നു,, തീർത്തും ന്യായമാണ്,, ഇനി എന്റെ അവസ്ഥ,, ഒരേ സമയം മൂന്നു കഥകൾ കൈകാര്യം ചെയ്യുന്നു,, മൗനങ്ങൾ (കുക്കോൾഡ്) അതിരുകൾ (നിഷിദ്ധം) അതിനിടയിൽ ചിത്ര (സംഘം ചേർന്ന്) അല്പം ക്ഷീണിച്ചിരുന്നു 🙏🙏😊

പിന്നെ ഒരു Author ആയ താങ്കൾ എന്നോട് ഒരു കഥ എഴുതാൻ ആവശ്യപ്പെടുന്നു,, എന്നെ ആക്കിയതാണോ 🤨😁

നെപ്പോളിയൻ • 24-02-2026 05:05

ആണ്
ഞാനൊരു വീട്ടമ്മ ബൈ ശ്രീലേഖ സ്റ്റൈലിൽ ഒരു സ്ലോ ഫേസ് കഥ

ട്ര്യ് ഇറ്റ് യാർ

Style • 26-02-2026 13:32

my one of the favorite story and also first story i read in this site " ഞാൻ oru വീട്ടിമ്മ "

DEVILS KING 👑😈 • 23-02-2026 17:03

ഒറ്റ ഭാഗത്തിൽ ഇത്രയും പേജ് ഞാൻ കണ്ടിട്ടില്ല. താങ്കൾ എടുത്ത ആ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു.

Cuck Hubby • 24-02-2026 03:01

🙏😊❤️

DEVILS KING 👑😈 • 23-02-2026 16:57

എല്ലാവരും ഈ കഥയുടെ last പാർട്ടിന് വേണ്ടി വൈറ്റ് ചെയ്യുന്നു. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ കാത്തിരിക്കുന്നത് ഒരു ന്യൂ cuckold+slow build hot wife കഥാക്കായി ആണ്. അത് താങ്കളുടെ പെൻഡിങ് വർക്കിന് ശേഷം ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിക്കുന്നു.

Cuck Hubby • 23-02-2026 14:02

ഈ കഥയിൽ ഉടനീളം എന്നെ സപ്പോർട്ട് ചെയ്തവർക്കും സപ്പോർട്ട് ചെയ്തവർക്കും ഒത്തിരി ഒത്തിരി നന്ദി 🙏🙏😊❤️❤️

ഇത് തന്നെയാണോ climax? ആദ്യം എഴുതിയിട്ട ഭാഗങ്ങളിൽ കളികൾ ഉണ്ടായിരുന്നില്ല

ഞാൻ മുന്നേ എഴുതി തീർത്ത climax ഇങ്ങനെ ആയിരുന്നില്ല, അത് അല്പം Rough & hard sex ആയിരുന്നു പക്ഷെ അത് ഇവിടെ submit ചെയ്‌താൽ red flag വരും (Rape)

ഒരുപാട് കാലത്തിനു ശേഷം എഴുതുന്നത് കൊണ്ട് ഈ കഥയോടുള്ള touch വിട്ടുപോയിരുന്നു,, കൂടാതെ 'സംഘം ചേർന്ന്' എന്നെ സംബന്ധിച്ച് എഴുത്ത് എളുപ്പമായിരുന്നില്ല,,

പിന്നെ ചിത്രയുടെ ഇപ്പോഴത്തെ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം,, അതും വേണോ?? അത് ഞാൻ അന്ന് ഒരു ഭ്രാന്തു പോലെ വെറുതെ എഴുതിയിട്ടതാണ്,, 316 pages അത്യാവശ്യം കമ്പിയുണ്ട് എന്നിട്ടും മതിയായില്ലേ 🤣🤣

വേണമെങ്കിൽ ഈ കഥയുടെ ഒരു Epilouge എഴുതിയിടാം (കുറഞ്ഞ പേജുകളിൽ) പക്ഷെ ഇപ്പോഴല്ല 'അതിരുകൾക്കപ്പുറം' എന്ന കഥയ്ക്ക് ശേഷം,,

നിങ്ങളോടൊക്കെ ഒരു വാക്ക് പറയുന്നത് സ്വന്തം കുഴിവേട്ടലാണെന്ന് എനിക്ക് അറിയാം 🤣🤣 എന്നാലും സാരമില്ല ഇത്രയും കാലം നിങ്ങളെയൊക്കെ കാത്തിരിപ്പിച്ചതിനു ഒരു പ്രായശ്ചിതം പോലെ ഒരു Soin-off പോലെ എഴുതാം

ഒരിക്കൽ കൂടി നന്ദി എന്റെ മുത്തുമണികളെ ❤️❤️❤️

Jev • 23-02-2026 14:07

കുക്കി ബ്രോ, ആ spin-off portion വായിക്കാൻ ആണ് എല്ലാവരും കാത്തിരുന്നേ. അത് ആദ്യം താ ബ്രോ. എന്നിട്ട് മതി അതിരുകൾക്കപ്പുറം 🙏

ഋതു • 23-02-2026 14:57

പണ്ട് വായിച്ച് മനസ്സിൽ കേറിയതാണ് ഈ കഥ. ഇതിന്റെ ക്ലൈമാക്സ്‌ ഉണ്ടെന്ന് കേട്ടപ്പോ അന്ന് അവസാനം എഴുതിയ ആ ഭാഗവും ഉണ്ടാവും എന്നാണ് കരുതിയെ. പക്ഷെ നിരാശ ആയിപോയി. എന്തായാലും എഴുതാം എന്ന് പറഞ്ഞുലോ അത് മതി. സന്തോഷം ❤️

Niranjan • 23-02-2026 16:04

aa epilogue aduthath mathi cucky bro. most waiting

Ranga • 23-02-2026 16:28

ചിത്രയുടെ ഇപ്പോഴത്തെ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, അത് എന്തായാലും വേണം 👍

Demon selvetron • 23-02-2026 17:09

അതിരുകൾക്കപ്പുറം അത് കഴിഞ്ഞ് മതി അണ്ണാ, ഈ ചൂടിൽ തന്നെ ചിത്ര മോൾടെ ബാക്കി അങ്ങ് തട്ട്

Janata das • 23-02-2026 17:27

കുക്കു അടുത്ത ലക്കത്തിൽ മാളുവും വേണം
സമയം പോലെ മതി
പിന്നെ കഥ കുറച്ചു കൂടി നന്നാകാമായിരുന്നു
കൂട്ടകളി അയ്യർ, സ്വാമി ഇവർ രണ്ട് പേരും പകൽ തന്നെ ചിത്രയെ കളിച്ചതിന് ശേഷം രാത്രി മതിയായിരുന്നു

Shaji • 23-02-2026 21:34

spin off poratte adyam

Hubby • 25-02-2026 04:51

എല്ലാവർക്കും ഉള്ള മറുപടി മുകളിൽ കൊടുത്തിട്ടുണ്ട് 🙏🙏😊

ബഗീരൻ പിള്ള • 23-02-2026 13:50

അല്ല പറഞ്ഞപോലെ മുഴുവൻ ആയില്ലല്ലോ കുക്കു, നമ്മടെ ചിത്ര മോൾടെ ബാക്കി കളികൾ ഒക്കെ എവിടെ അതല്ല അന്ന് മുഴുവപ്പിക്കാഞ്ഞേ

ജീവ • 23-02-2026 13:37

കല്യാണവീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലേ, മായ ചിത്രയേ പോകുന്നത് ഒക്കെ അത് എവിടെ?

യാമിക • 23-02-2026 13:37

കുക്കുവേ.... എനിക്ക് അയച്ചു തന്നത് ഒരു 7വട്ടം വരെ എങ്കിലും ഞാൻ വായിച്ചിട്ടുണ്ട് പക്ഷെ ഇത് എനിക്ക് ഇഷ്ട്ടം ആയില്ല പിന്നെ ഇവിടെ പരിമിതികൾ ഉണ്ട് അതാണ് മെയിൻ കാരണം എന്നാലും mm ഓക്കേ അത്ര മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളു 😭എന്നാലും എനിക്ക് ഇയാളെ ഇഷ്ട്ടം ആണ് lub u.... 🤗😘😘😘💃💃എന്ന് സ്നേഹപൂർവ്വം യാമിക💃

Chtra • 23-02-2026 19:09

evide kittum athu enthu vila varum🤣

യാമിക • 24-02-2026 00:20

അല്ലാടി ഇതൊന്നുമല്ല ചിത്രയേ അവർ എല്ലാവരും കൂടെ ചെയ്യുന്നത് എന്റെ പൊന്നോ 🥵വൻ സീൻ ആണ് അതിന്റെ 10% മാത്രമേ ഇതിൽ ഉള്ളു അതുപോലെ ചിത്രയേ ഉഴുതു മരിക്കുകയാണ് 🥵അവർ എല്ലാവരും കൂടെ 🤭

Rayan • 24-02-2026 02:20

athu vayikkan entha vazhi

Rayan • 24-02-2026 02:21

athu kittan entha vazhi

Chtra • 24-02-2026 07:59

engane kittum

Hejee • 07-03-2026 16:05

chitraye kaanna enganeya like a actress

Renuka • 23-02-2026 13:31

205 pages ദൈവമേ ഇത് വായിച്ചു തീരാൻ ഞാൻ നല്ല പണി എടുക്കേണ്ടി വരുമല്ലോ... എന്തായാലും മുഴുവൻ വായിച്ചിട്ടു ഒരു കമന്റ്‌ ഞാൻ അറിയികാം

Nen • 23-02-2026 10:17

Ith thanne aano climax????
Ith thanne alle munp ezithiyath
Ithinte bakki alle climax aayi varandath

Nilash 😋 • 23-02-2026 08:02

nice writing bro good work these story cuckold theme sos 2 update bro 👍

Mad madi • 23-02-2026 07:52

ohhh great cuckooo

Teza Mariyam • 23-02-2026 07:22

കിച്ചുവിന്റെ കാമുകിയെ പ്രധാന കഥാപാത്രം ആക്കി ഒരു കഥ എഴുതാമോ? ചിത്രയും ആ കഥയിൽ നല്ലൊരു റോളിൽ വേണം. ഈ കഥ തുടർന്ന് എഴുതാൻ അനന്ത സാധ്യതകൾ ഉണ്ടല്ലോ😊👌 anyway ഒരുപാട് നാളുകൾ ആയി കാത്തിരുന്ന കഥ ഉദ്ദേശിച്ചഅതിനേക്കാൾ ഗംഭീരം ആയിട്ടുണ്ട്❤️👌 എഴുത്ത് ചുമ്മാ 🔥🔥🔥🔥

Cuck Hubby • 23-02-2026 16:59

Teza❤️❤️❤️ അതെ,, അതെ,, മാളുവിന്റെയും കിച്ചുവിന്റെയും കല്യാണത്തിന് മഹിയും, ചിത്രയും, മായായും കൂടെ പോകുന്ന ഒരു ഭാഗം,, പൊളിക്കും 🤣🤣

Teza Mariyam • 23-02-2026 17:38

ആ അത് എഴുതു👌 ഒരു ഒന്നൊന്നര കഥ ആയിരിക്കും. എനിക്ക് കിച്ചുവിനെയും മാളുവിനെയും ഇഷ്ടം ആയി. അവരും മായയും മഹിയും😊 എഴുതാമോ?? പ്ലീസ്‌ 🙏🙏

Janata das • 23-02-2026 06:07

കുക്കു
നന്നായിരുന്നു
ഒരുപാട് effort എടുത്തു എന്നറിയാം
മാളുവിനെ കൂടി ഉൾപെടുത്താമായിരുന്നു
എന്നെങ്കിലും സമയം കിട്ടിയാൽ ഞാൻ എന്റെ ഒരു ക്ലൈമാക്സ്‌ എഴുതി അയച്ചു തരാം

അയ്യർ സ്വാമി സോമൻ ഇത്രയും പേർ മതിയായിരുന്നു.

Delulu • 23-02-2026 05:12

കല്യാണ വീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലല്ലോ കുക്കി അണ്ണാ

പൂജ • 23-02-2026 04:48

താങ്ക്സ് dear

മായൻ • 23-02-2026 04:36

ഇത് മുഴുവൻ ആയോ, അപ്പൊ "ചിത്രയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം" എന്നുള്ള പാർട്ട്‌ എവിടെ. അത് ഇല്ലല്ലോ. അതാണ് ഏറ്റവും ആകാംഷയോടെ കാത്തിരുന്നത് 😔

Chtra • 23-02-2026 09:18

yes