0%

Chapter Title : ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് [DEXTER]

Author : Kambikathakal Read All Parts 195

എന്ന ഭയമാണ് അമ്മച്ചിക്ക്, അതൊഴിവാക്കാണ്

ഇപ്പം തന്നെ എന്നെ ഉന്തി തളളിവിട്ടത്…,

സംഭവം ഒക്കെ ശരി തന്നെ

പക്ഷെ ഇത്ര നേരമായിട്ടും ഒറ്റ മനുഷ്യനെ പോലും വെളിയിൽ കാണാത്തത് ഞങ്ങൾക്ക്

കുറച്ച് അമ്പരപ്പുണ്ടാക്കി..,

അപ്പോഴാന്ന് അതു വഴി വന്ന ഒരു ബൈക്കുകാരനെ കണ്ടത് അയാളാണ് പറഞ്ഞത് കുറച്ചു നീങ്ങി ഒരു പള്ളിയുണ്ടെന്നും അവിടെ അന്വേഷിച്ചാൽ അറിയാമെന്നും…,

അങ്ങനെ ഞങ്ങൾ അങ്ങോട്ട് പോയി….!

പള്ളിക്കു മുന്നിൽ എത്തിയതും ഒരു പെൺകുട്ടി പള്ളിയിൽ നിന്നിറങ്ങി വരുന്നതു കണ്ടു.,

അവൾ അടുത്തെത്തിയതും ഞങ്ങൾ ആദ്യം ചോദിച്ചു..,

ഈ നാട്ടിൽ താമസക്കാരോന്നുമില്ലേ….??

ഒറ്റ ഒരാളെയും പുറത്തു കാണാനില്ലാലോയെന്ന്………? ?

അപ്പോൾ അവൾ പറഞ്ഞു..,

ഇന്നിവിടെ ഒരു മരിപ്പുണ്ട്…..!

വികാരിയച്ഛനും നാട്ടുകാരും ഒക്കെയവിടെ യാണ്…,

പിന്നെ ഇന്നാണെങ്കിൽ ഞായറാഴ്ച്ചയും, അതുകൊണ്ടായിരിക്കും എന്നവൾ മറുപടി പറഞ്ഞതോടെ കുറച്ചാശ്വാസമായി…..

പിന്നെ ഞങ്ങൾ അവളോട്‌ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവൾ ഞങ്ങൾക്കു പോകേണ്ട വീടും കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു…,

തുടർന്ന് അങ്ങോട്ട് പോകാനായി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും അവൾ ഞങ്ങളെ നോക്കി ചോദിച്ചു

അല്ലാ, ഇനി അങ്ങോട്ട് പോണോ…? ?

അവളുടെ ചോദ്യം കേട്ട് ഞാനവളെ നോക്കിയതും അവളെന്നോട് പറഞ്ഞു.

നിങ്ങൾ കാണാൻ വന്ന പെണ്ണ് ഞാനാണ്..!

അവളതു പറഞ്ഞതും പെട്ടന്നാ നിമിഷം അവളോട്‌ എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ നിന്നു കുഴങ്ങി….

അതൊന്നും ശ്രദ്ധിക്കതെ അവൾ പറഞ്ഞു,

സ്വത്തും പണവും പഠിപ്പും കുടുംബ മഹിമയും ഒക്കെ വേണ്ടുവോള്ളമുണ്ട്

പക്ഷെ പെണ്ണിനു നിറമില്ല…..!

ഞാനെന്റെ അപ്പനെ പോലെയാ…!

അപ്പോഴാണ് ഞാനവളെ ശരിക്കും ശ്രദ്ധിച്ചത് ശരിയാണ്

നിറം കുറവുണ്ടവൾക്ക്,

കറുപ്പെന്നു

💬 Comments

View all comments