← Back to ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് [DEXTER]

Comments

ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് [DEXTER] · approved reader discussion

Das • 21-07-2021 10:02

കൊള്ളാം ??

? ? ? • 10-07-2021 13:18

Dex Buddy
എനിക്കീ കഥ ഇഷ്ടമായി
Thank you

Dexter ???? • 10-07-2021 17:30

????
MVD ബ്രോ ??
കഥ ഇഷ്ടമായതിൽ അതിയായ സന്തോഷം ഇണ്ട്ട്ടോ നിങ്ങടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു
താങ്ക്സ് ??

Aj reader • 10-07-2021 04:02

Nhn vayichittilla so ezhuthiya aalkum evde ettaaalkum thanks....

DEXTER ???? • 08-07-2021 22:56

മറ്റൊരാളുടെ കഥ ആയിരുന്നിട്ടും കൂടി നിങ്ങൾ തന്ന അകമഴിഞ്ഞ സ്നേഹത്തിനു നന്ദി ?. ഈ കഥ വായിച്ചപ്പോൾ എന്റെ പ്രണയിനിയെ ഓർമ വന്നു. ചില കാരണങ്ങളാൽ അകന്നെങ്കിലും ഇന്നും ഞാനവളെ ഓർക്കുന്നു ആ നല്ല ഓർമകളെ, അത് മായ്ക്കാൻ പറ്റില്ല. അവളുടെ സ്നേഹത്തിനാർഹനല്ല എന്ന ബോധം വന്നപ്പോൾ വിട്ടുപിരിഞ്ഞതാണ്. എന്നെ ഓർത്തു കരഞ്ഞ ആ പതിനെട്ടുകാരി പെണ്ണിനെ ഇത് വായിച്ചപ്പോൾ ഓർമ വന്നു.

ഒരാളുടെ സൗന്ദര്യത്തിലല്ല പകരം അവർ മനസ്സുനിറയെ ആഴത്തിൽ നമ്മളെ സ്നേഹിക്കുന്നുവെങ്കിൽ അവരാണ് യഥാർത്ഥ സ്നേഹത്തിനുടമ. Mucize സിനിമയിൽ പറയുന്നതുപോലെ ഹൃദയത്തിൽ കണ്ണുള്ള മാലാഖ. ഏല്ലാവർക്കും അങ്ങനെ ഒരു മാലാഖയെ ജീവിതകസഘിയായി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ജോൺ ഉടനെ ഉണ്ടാവും 4th പാർട്ട്‌ വേദന നിറഞ്ഞതാണെങ്കിൽ.5th and ലാസ്റ്റ് പാർട്ട്‌ അവന്റെ അഴിഞ്ഞാട്ടമാണ് ?

? ? ? • 10-07-2021 13:11

അങ്ങനെ നോക്കാൻ നിക്കണ്ട, കഥ ഇഷ്ടമായെങ്കിൽ നിനക്ക് എന്തേലും മാറ്റം അതൊരു ചെറിയ മാറ്റം ആയാലും വരുത്തി പോസ്റ്റിക്കോ.

Arun Thampi • 08-07-2021 21:41

Ee story il sex illa. പക്ഷേ ഇത് ലൗ story aanu. Pinne moral story aanu. Ente would be ye polle oru chocolate pennu ?❤️

Dexter ???? • 10-07-2021 12:04

??

കത്തനാർ • 08-07-2021 21:19

മോഷ്ടിച്ചതാണെങ്കിലും അത് തുറന്നു പറഞ്ഞു വീണ്ടും താങ്കൾ എഴുതിയത് കൊണ്ട് ഒരു നല്ല കഥ വായിക്കാൻ പറ്റി...ഇല്ലെങ്കിൽ വായിക്കാൻ പറ്റുമോ എന്നറിയില്ല

സാജിർ • 08-07-2021 12:58

നൈസ് സ്റ്റോറി ബ്രോ,പിന്നെ വേറെ ഒരാളുടെ ഇത്ര ചെറിയൊരു കഥ ഇവിടെ എഴുതുന്നതിന് ഇത്രയധികം മാപ്പ് ഒന്നും പറയേണ്ടതില്ല മുത്തേ.ഇതൊരു കൊച്ചു നല്ല കഥയല്ലെ മാത്രമല്ല വേറൊരാളുടെ ആണ് എന്ന് പറഞ്ഞത് മാന്യതയാണ്.നല്ല കഥകളുമായി ഇനിയും വരിക.

Withlove സാജിർ?

Nizhal • 08-07-2021 10:41

ഇത് മുൻപ് ഇടത് ആളെ

സമീർ • 08-07-2021 07:33

ഗുഡ് സ്റ്റോറി

Hari • 08-07-2021 06:43

നല്ല ചെറുകഥ...മനോഹരം.. നല്ലൊരു സന്ദേശം കൂടി തരുന്നുണ്ട്????

...  മോനെ ജോണികുട്ടന്റെ ബാക്കി pending ആണല്ലോ... Next പാർട്ട്‌ പെട്ടനുണ്ടാവുമോ...

Dexter ???? • 10-07-2021 12:04

ഇട്ടിട്ടുണ്ട് ബ്രോ ഇന്ന് രാത്രി വരും ?

?? M_A_Y_A_V_I ?? • 08-07-2021 04:57

അടിപൊളി ബ്രോ നിർത്തരുത് പ്ലീസ് ???

samk • 08-07-2021 03:24

Good one,  some dark complexioned woman are super sexy than their fair counterparts.

Iron Man • 08-07-2021 00:51

Bro jhon inte baki vegam ezhuth. Jhoninte revenginaayi kaathirikkunnu

FANTCY KING • 08-07-2021 00:29

Kollam bro
Femdom story kude complete akukuka