Chapter Title : ചോക്ലേറ്റ് ബോക്സ് 1 [കുന്നിക്കുരു]
വേഗം ചോക്ലേറ്റ് വായിലാക്കി വിഴുങ്ങി കവർ ഒളിപ്പിച്ചിട്ട് അവൾ വാതിൽ തുറന്നു.
"ചുമ്മാ ഓരോന്ന് പറഞ്ഞോട്ടാ, ചോക്ലേറ്റ് ! ഒന്ന് പോടാ ചെറുക്കാ"
"ഓ അപ്പൊ പിന്നെ ഇത് വേറെ വല്ലതുമാണോ?"
ചോക്ലേറ്റ് ഒലിച്ചു തുടങ്ങിയതും അത് വേഗം വായിലാക്കിയപ്പോൾ തന്റെ നെഞ്ചിൽ ചോക്ലേറ്റ് വീണതും ഒന്നും അമൃത ശ്രദ്ധിച്ചിരുന്നില്ല.
പണി പാളിയെന്ന് മനസിലാക്കി അവൾ അവനെ തഞ്ചത്തിൽ റൂമിലേക്ക് വിളിച്ചു.
"വാ ഇവിടെ ഇരിക്ക് പറയാം"
"അങ്ങനെ ഇരുത്താനൊന്നും നോക്കണ്ട. ആ ചോക്ലേറ്റ് ബോക്സ് മുഴുവൻ എനിക്ക് താ. ഇല്ലേ ഞാൻ ഇപ്പൊ അമ്മേനെ വിളിച്ച പറയും."
"എടാ പൊട്ടാ...പ്ലസ്ടു ആയില്ലേ നീ ഇപ്പഴും ചോക്ലേറ്റ് ചോക്ലേറ്റ് എന്നും പറഞ്ഞ് നടക്കാൻ നാണമില്ലേ." അമൃത ചെറുതായി ഒന്ന് കളിയാക്കി നോക്കി. പക്ഷെ ഒന്നും അവിടെ വിലപ്പോവില്ല.
"അയ്യടി...ഡിഗ്രിക്ക് പഠിക്കണ നീ ഒപ്പിച്ച പരിപാടി ഇതിനേക്കാൾ ചീപ് അല്ലെ. എന്നിട്ട് എന്നെ കളിയാക്കാൻ നടക്കുന്നു. നിനക്ക് നാണമില്ലേ"
അമൃത അവസാനത്തെ അടവ് ഇറക്കി.
"എടാ ഇപ്പൊ ഈ ചോക്ലേറ്റ് ബോക്സ് അമ്മ കണ്ടാൽ പിന്നെ നമുക്ക് രണ്ടുപേർക്കും കിട്ടില്ല. അതുകൊണ്ട്, പാതിപാതി നമുക്ക് കഴിക്കാം"
"നിന്റെ അടവ് ഒകെ മനസിലിരിക്കട്ടെ. ആദ്യം നീ ആ ബോക്സ് എടുക്ക്. എന്തോരം ഉണ്ടെന്നു നോക്കട്ടെ."
ബോക്സ് കാണിച്ചാൽ അത് മുഴുവൻ അവൻ കൊണ്ടുപോകും. അമൃത വിഷയം മാറ്റാൻ ഒരു അടവ് ഇറക്കി നോക്കി.
"നിനക്ക് ചോക്ലേറ്റ് വേണോ. ഇന്നാ നക്കിക്കോ"
അമൃതയുടെ നെഞ്ചത്ത് ഒലിച്ചു വീണ ചോക്ലറ്റ് കാണിച്ച് അമൃത പറഞ്ഞു.
ഒരു നിമിഷത്തേക്ക് അരുൺ തരിച്ചു പോയി. ഒരു
💬 Comments
View all comments