0%

Chapter Title : ചോക്ലേറ്റ് ബോക്സ് 3 [കുന്നിക്കുരു]

Author : Kambikathakal Read All Parts 562

ചോദിക്കുന്നതെന്താ. പക്ഷേ ചോദിച്ചത് കൊണ്ട് പറയാം ഇന്ന് ശരിക്കും കൊറേ സർപ്രൈസ് ആയിരുന്നു."

"അപ്പൊ നല്ല ദിവസമായിരുന്നു. അല്ലെ."

"പിന്നെ നല്ല ദിവസമായിരുന്നു."

"പിന്നെ"

"എടാ നീ ശരിക്കും ഇവിടെ എന്തിനാ വന്നത്."

"അത് പിന്നെ"

"നീ പറ"

"എനിക്ക് ഒരു സങ്കടം ഉണ്ടായി. അത് മാറ്റാൻ വന്നതാ."

"എന്നിട്ട് അത് മാറിയോ"

"കൊറെയൊക്കെ മാറി"

"എനിക്കും തോന്നി നീ സാധാരണ ഇവിടെ വരുന്ന ഞരമ്പ് രോഗികളെ പോലെ അല്ലല്ലോ എന്ന്."

"ആണോ. താങ്ക്സ്"

"താക്സ് ഒക്കെ കയ്യി വെച്ചോ"

"എനിക്ക് ഉറക്കം വരുന്നുണ്ട്."

"എനിക്കും ഉറക്കം വരുന്നുണ്ട്."

"ഇനി നമ്മൾ കാണോ"

"അതിന് നമ്മൾ കണ്ടട്ടില്ലലോ"

"ഓ അതല്ല, ഇനി ചാറ്റ് പറ്റുവോന്ന്"

"നീ 10.00 ആവുമ്പോൾ ഇവിടെ വന്നു അനഘ എന്ന് നോക്കിയാൽ മതി.

"നമ്മളെ ഒക്കെ മൈൻഡ് ചെയ്യുവോ"

"പിന്നെ നിന്നെ ,മൈൻഡ് ചെയ്തില്ലേ പിന്നെ ആരെയാ മൈൻഡ് ആക്കുക"

"ഒക്കെ എന്നാൽ ...ഗുഡ് നൈറ്റ്"

"സ്വീറ്റ് ഡ്രീംസ്"

മനസിന്റെ ഒരു ഭാരം ഇറക്കി വെച്ചതുകൊണ്ടാണോ പുതിയ ഒരു കൂട്ട് കിട്ടിയത് കൊണ്ടാണോ നല്ല സന്തോഷത്തിലാണ് അരുൺ ഉറങ്ങാൻ പോയത്. സമാധാനത്തോടെ ഉറങ്ങി വളരെ ഫ്രഷ് ആയി എണീറ്റ് പിറ്റേ ദിവസം രാത്രി പത്തുമണി ആകാൻ വേണ്ടി അവൻ കാത്തിരുന്നു.

പിറ്റേന്ന് ഒരു സാധാരണ ദിവസം പോലെ ആയിരുന്നുവെങ്കിലും അരുണിന് എങ്ങനെ എങ്കിലും രാത്രി പത്തു മണി ആയാൽ മതിയാരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അരുൺ സന്തോഷവാനായിരുന്നു അതിലേറെ ആകാംഷ അവന്റെ മുഖത്തുണ്ടായിരുന്നു. അമൃത അവനെ ശ്രദ്ധിച്ചെങ്കിലും അവർ അധികം സംസാരിച്ചില്ല.

അങ്ങനെ രാത്രി

💬 Comments

View all comments