0%

Chapter Title : ചോളം 5 [Roy]

Author : Roy Read All Parts 1.1K

ചോളം 5

Cholam Part 5 | Author : Roy | Previous Parts

അപ്പന്റെ മരണവും ചടങ്ങുകളും എല്ലാം കഴിഞ്ഞു. എല്ലാവരും പഴയപോലെ ആകുവാൻ കുറച്ചു ദിവസങ്ങൾ എടുത്തു.

അമ്മച്ചി എന്തോ കുറ്റബോധം ഒക്കെ പോലെ ഇപ്പോൾ എന്നോട് സംസാരിക്കാറില്ല.

..എല്ലാം ഒന്നു തീരുന്നത് വരെ അമ്മച്ചിയെ എനിക്ക് ഇനി കിട്ടില്ല എന്നു എനിക്ക് മനസിലായി. ഞാനും ഒന്നിനും അങ്ങനെ അമ്മച്ചിയുടെ അടുത്ത് പോകാതെ ആയി.

അപ്പാപ്പൻ ഇപ്പോഴും മുറപോലെ വന്നു മിനിയെ സുഖിപ്പിച്ചു പോകുന്നുണ്ട്.

അങ്ങനെ ഒരു മാസം കഴിഞ്ഞു. പതിവുപോലെ ഞാൻ പറമ്പിലേക്ക് പണിക്ക് പോയി. ഇപ്പോൾ 2,3 ദിവസം ആയി അമ്മച്ചി പഴയപോലെ ഭക്ഷണം ഒക്കെ കൊണ്ടു വരാൻ തുടങ്ങി.

എനിക്ക് അമ്മച്ചിയെ പണ്ണണം എന്നു ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോൾ അതിനു മുതിർന്നാൽ എന്നെന്നേക്കുമായി അമ്മച്ചി കൈ വിട്ടു പോയാലോ എന്ന് ഉള്ളതുകൊണ്ട് ഞാൻ അതിനു മുതിർന്നില്ല.

അന്നും അമ്മച്ചി ഭക്ഷണം കൊണ്ടു വന്നു. ഞാൻ കഴിച്ചു . അമ്മച്ചി പോകാൻ തുടങ്ങി. പെട്ടന്ന് അമ്മച്ചി അവിടെ കുഴഞ്ഞു വീണു

ഞാൻ പെട്ടെന്ന് തന്നെ ഓടി പോയി അമ്മച്ചിയെ വാരി എടുത്ത് മുഖത്ത് വെള്ളം തളിച്ചു. എന്നിട്ടും അമ്മച്ചി ഉണർന്നില്ല. ഞാൻ അമ്മച്ചിയെയും കൊണ്ട് വീട്ടിലേക്ക് പോയി. അവിടെ മിനിയും ഉണ്ടായിരുന്നു.

പെട്ടന്ന് തന്നെ ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. കുറച്ചു നേരം അമ്മച്ചിയെ ഡോക്ടർ പരിശോധിച്ചു. ട്രിപ്പ് കൊടുത്തു കിടത്തി.

കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു.

,, നിങ്ങൾ അവരുടെ ഭർത്താവ് ആണോ

,, അല്ല

💬 Comments

View all comments