Chapter Title : ചൂളം വിളി -1-
വയസ്സ് തോന്നിക്കുന്ന പർദ ധരിച്ച ഒരു ഉമ്മയും. നേരംഇരുട്ടിതിന്റെൻറെ ഭയപാട് ഉമ്മയുടെ മുഖത്തു നിന്നുംവായിച്ചെടുക്കാം. എൻറെ നേരെമുന്നിലിരുന്ന സാരിക്കാരി താത്തയെ ഞാൻ നോക്കി. 35 വയസ്സ് തോന്നിക്കും. വട്ടമുഖത്തിനു ഷാളുകൊണ്ടുള്ള മക്കന കുത്തിയത് നന്നായിച്ചേരും. വിടർന്ന ചുണ്ട് കയ്യിൽ ഒരു ബാഗുണ്ട്. ബാഗിൽ നിന്നും കർചീഫ്എടുത്ത് കുട്ടികളുടെതല തുവർത്തികൊടുക്കുമ്പോൾ കയ്യിന്റെഅടിയിലൂടെ അവരുടെ മുലയുടെ മുഴുപ്പ് വ്യകതമായി. 36 സൈസ് ഞാനുറപ്പിച്ചു. കാരണം എന്റെ ഭാര്യ റസിയയുടെ മുലയുടെ സൈസ് 34 ആണ്. അവളെക്കാളുംമുഴുപ്പ് ഇതിനുണ്ട്, നല്ല ഷെയ്‌പും. എന്റെ നോട്ടം കണ്ടു തെല്ലു ജല്ല്യതയോടെ ഉമ്മാനെ നോക്കിഅവർ ചോദിച്ചു? " എപ്പളാണാവോ ഈ വണ്ടി അവിടെ എത്തുക"? " ഏഴരക്ക് എത്തും താത്ത" എന്റെ അടുത്തിരുന്ന ചുരിദാർ കാരി മറുപടി പറഞ്ഞു. അപ്പോളാണ് ഞാൻ അവളെശ്രദ്ധിച്ചത്. 28 വയസ്സു ഉണ്ടാവുംഎല്ലാംകൊണ്ടും സുന്ദരി ആയ ചുരിദാർക്കാരി. ഉമ്മയുടെ ചോദ്യം എന്റെ ചിന്തകളെ ഉണർത്തി " കുട്ടിളുടെ അടുത്ത് ജാനുണ്ടാവോ മൈമൂ"? " ജാനുചെച്ചി ഉണ്ടാവും ഉമ്മാ" എന്നു മറുപടി കൊടുത്തുസാരി ക്കാരി എന്നെ നോക്കി. മൈമു ഇതാണോ ഈ സാരിക്കാരിയുടെ പേര് ഞാൻ ശഖിച്ചു. "മൈമ്മൂനാതാ നമുക്ക്അവിടുന്ന് ഓട്ടോ പിടിച്ചു പോകാം" ചുരിദാർക്കാരി പറഞ്ഞു. ഓ അപ്പോൾസാരികാരിയുടെ പേര് മൈമൂന എന്നാണല്ലേ! അവരെ നോക്കി ഞാൻ ഒന്ന് ചിരിച്ചു. അവരുടെ ചുണ്ടിലുംചിരിയുടെ മിന്നായം കണ്ടു. അതോടപ്പംഅവർഉമ്മയെനോക്കി. "മോനെ ഈവണ്ടി എപ്പളാ കുറ്റിപ്പുറം എത്താ"? ഉമ്മ എന്നെനോക്കി ചോദിച്ചു. 7:30നു എത്തും.ഞാൻ പറഞ്ഞു. " നിങ്ങൾ കുറ്റിപ്പുറത്തേക്കുആണോ"? ഞാൻ ചോദിച്ചു. "അതേ" ഉമ്മ മുന്നോട്ട്ഒന്നുകൂടിആഞ്ഞുഇരുന്നുഎന്നെനോക്കി പറഞ്ഞു. "ഞാനുംകുറ്റിപ്പുറത്താ" ഞാൻ പറഞ്ഞു.
💬 Comments
View all comments