ചൂളം വിളി
📝 Ongoing
👁 10574 views ❤ 366 likes 💬 18 comments
ചൂളം വിളി -2
Choolam Vili Kambikatha Part 2 bY: Manavalan & Sons (MS)
www.kamb i kuttan.net
മഴ ചാറൽ കൊണ്ട് മുന്നോട്ട് നടന്നു . റെയിൽവേ പ്ലാറ്റഫോമിന്റെ ആസ്പറ്റോസ് റൂഫിൽ നിന്നും മഴ വെള്ളം കാറ്റിന്റെ ശക്തിയിൽ തെറിച്ചു വീഴുന്നു . അവർ ആൾക്കൂട്ടത്തിനുള്ളിലൂടെ മറഞ്ഞു പോയിരിക്കുന്നു . ഞാൻ നടന്ന് പുറത്തേക്കുള്ള റെയിൽവേ കവാടത്തിൽ എത്തിയപ്പോൾ ഒരു തൃശൂർ പൂരത്തിന്റെ ജനക്കൂട്ടം.
പ്രദീക്ഷിക്കാതെ കടന്നു വന്ന വേനൽ മഴ എല്ലാവരെയും ബുദ്ധിമുട്ടിലാക്കി എന്ന് എനിക്ക് തോന്നി . എന്റെ ആൾട്ടോ കാർ റെയിൽവേ പാർക്കിങ്ങിൽ കിടക്കുന്നുണ്ട് . അതിൽ ഒരു കുടയും ഉണ്ട് .
ഞാൻ അങ്ങനെയാണ് കാറിൽ ഒരു കുടയും , ഒരു ചെറിയ ടോർച്ചും , ഒരു ബക്കറ്റും ഡിക്കിൽ വെക്കും . ബക്കറ്റ് എന്തിന് എന്ന് വായനക്കാർക്ക് സംശയം തോന്നും. സംശയിക്കേണ്ട . ഞാനും എന്റെ കൂട്ടുകാരും ഇടക്ക് മീൻ വാങ്ങിക്കാൻ കടപ്പുറം പോകാറുണ്ട് . അങ്ങനെ ഒരുദിവസം മീൻ വാങ്ങി വന്നപ്പോൾ വീട്ടിലെത്തിയിട്ടും വണ്ടിയിൽ നിന്നും പച്ചമീനിന്റെകമ്പികുട്ടന്‍.നെറ്റ് നാറ്റം പോയില്ല . കാരണം കാറിന്റെ പ്ലാറ്റ്ഫോമിൽ മീനിൽനിന്നും ഒലിച്ച വെള്ളം കണ്ടു. പിന്നീടാണ് ഞാൻ മീൻ , ഇറച്ചി എന്നിവ ബക്കറ്റിൽ വെച്ചേ കൊണ്ടുവരൂ . വീണ്ടും കഥയിലേക്ക് തിരിച്ചു വരാം.
ഓട്ടോ പിടിക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നു . മഴ ആയത് കൊണ്ടുതന്നെ ഓട്ടോകളും കുറവാണു . അവസാന ഓട്ടോയും പോയിക്കഴിഞ്ഞു . എനിക്ക് വണ്ടി കിടക്കുന്ന
Plzzzzzzzzz next part