0%

Chapter Title : ചൊവ്വഭാഗ്യം 1

Author : kkstories Read All Parts 4.3K

കുഞ്ഞ കരയാൻ തുടങ്ങി. ഇത് കണ്ട ചേച്ചിമാരും കരച്ചിൽ തുടങ്ങി. "ഒന്ന് നിറുതിക്കെ എന്റെ ചേച്ചിമാർക് ഞാൻ ഉണ്ട് ഞാൻ ഇവരെ കളഞ്ഞിട്ടു എങ്ങും പോകില്ല അവർക് എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടാകും പോരെ എന്റെ ചേച്ചിമാരുടെ കല്യാണം കഴിയാതെ ഞാനും ഒരു കല്യാണം കഴിക്കില്ല" ഞാൻ പറഞ്ഞു "കണ്ടോ ചേച്ചി നമ്മുടെ മോന്റെ സ്നേഹം നീ ഉണ്ടാവും മോനെ പക്ഷെ അവരുടെ എല്ലാ കാര്യവും നിന്നെ കൊണ്ട് സാധിക്കാൻ പറ്റില്ല മോനെ" കുഞ്ഞ പറഞ്ഞു "അത് എന്താ പറ്റാതെ അവർക്കു വേണ്ടി ഞാൻ എന്തും ചെയ്യും എനിക്ക് അത്രക്ക് ഇഷ്ടമാ എന്റെ ചേച്ചിമാരേ" എനിക്ക് ദേഷ്യം വന്നു "അതൊക്കെ നമുക്ക് അറിയാം മോനെ എന്നാലും ഒരു കല്യാണം പോലെ ആവില്ലലോ ഒരു ഭർത്താവിനെ ആണ് അവർക്കു ആവശ്യം നിനക്ക് ഒരു സഹോദരന്റെ കർത്തവ്യങ്ങൾ മാത്രമേ ചെയ്യാൻ പറ്റൂ" അമ്മ പറഞ്ഞു. "അത് എന്താ ഒരു ഭർത്താവിന്റെ കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റാതെ" ഞാൻ വീണ്ടും ചോദിച്ചു. "നീ അവരുടെ സഹോദരൻ ആണ് അവരുടെ ഭർത്താവു അല്ല മനസ്സിലായോ" അമ്മ ദേഷ്യപ്പെട്ടു. "പിന്നെ എന്തെ അമ്മയ്ക്ക് ഇതുവരെ എന്റെ ചേച്ചിമാർക് ഭർത്താക്കന്മാരെ ഉണ്ടാക്കി കൊടുക്കാൻ പറ്റാഞ്ഞത്" ഞാനും ചൂടായി തന്നെ സംസാരിച്ചു.kambikuttan.net അത് പറഞ്ഞു തീർന്നതും മുഖത്തു ഒരു അടിയാണ് കിട്ടിയതു."ടപ്പേ" "കുറെ നേരം ആയി അവൻ നിനക്ക് നിന്റെ പെങ്ങന്മാരെ കല്യാണം കഴിക്കാൻ പറ്റുമോ ഇല്ലലോ പിന്നെ മിണ്ടരുത് നിന്നെ സ്നേഹം ഒക്കെ നമുക്ക് അറിയാം എല്ലാത്തിനും ഒരു പരിധി ഉണ്ട്" അമ്മ അടി കൊണ്ട്

💬 Comments

View all comments