ചുക്കാമണി gone
📝 Ongoing
👁 13357 views ❤ 383 likes 💬 24 comments
സുനാപ്ലിമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിവാസം നയിക്കുന്ന സ്വാമി ലിംഗരഹിതാനന്ദ പാദാതികേശവരെ സന്ദർശിക്കാൻ അസോസിയേഷൻ മെമ്പറായ ഫാദർ റോബിൻ വടക്കുംചേരി ആശുപത്രിയിലെത്തിയ ഹൃദയസ്പൃക്കായ ആ രംഗം..
ബോഡിയുടെ ഭൂമധ്യ രേഖാപ്രദേശത്ത് അന്തരീക്ഷത്തിൽ കൊതുകുവലയിട്ട് പരിക്ഷീണനായി കിടക്കുന്ന ഗംഗേശൻ തിരുവടികൾ..!
വാർഡിനു പുറത്ത് ആരോ വന്ന ശബ്ദം..
തിരുവടികൾ : " ആരാദ്..? "
" ഹല്ലേലൂയ്യ...ഗ്ലോറി ഗ്ലോറി..!!"
" ആഹ്..വന്നു അല്ലേ..?
തെമ്മാടി..!"
"ഉവ്വ് :( "
" ഇങ്ങോട്ട് കേറി വരിക..
തന്നെയൊന്ന് കാണട്ടെ..
ഇവിടുത്തെ വിശേഷൊക്കെ അറിഞ്ഞില്ലേ..?
കുഞ്ചാമണി പോയെടോ..!"
" ഉവ്വ് ..അറിഞ്ഞു..
വയ്യ... അവിടെ വന്ന് ആ കിടപ്പ് കാണാൻ വയ്യ..
മനസിൽ തുണ്ട് സീഡികളിലെ ആഫ്രിക്കക്കാരായ നായകന്മാർക്കൊപ്പം കൊണ്ടുനടക്കുന്ന ഒരു രൂപമുണ്ടടോ..
അതങ്ങനെ തന്നെ നിന്നോട്ടെ..
മൂടോടെ ചെത്തിപ്പോയെന്ന് ഞാൻ വിശ്വസിക്കില്ലടോ ഗംഗേശാ "
" വടക്കുംചേരീ "
" തനിക്ക് തരാൻ, തന്നോട് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ലടോ ഗംഗേശാ..
വരണ വഴിക്ക് തമ്പാനൂർ ബസ് സ്റ്റാൻഡീന്ന് വാങ്ങിയ കഴിഞ്ഞ ആഴ്ചത്തെ ഫയറുണ്ട്..
തനിക്കിനീ അത് കിട്ടീട്ടും കാര്യമൊന്നുമില്ലല്ലോ.."
" ശവത്തിൽ കുത്താതെടോ വടക്കുംചേരീ..
താനാ ഇടയ്ക്കയെടുത്ത് ഒന്ന് കൊട്ടടോ.."
" ഏത് ഇടക്ക..?
എവിടുന്ന് എടുക്കാൻ..?
കഴിഞ്ഞ പീഡനക്കേസിൽ പൊക്കിയപ്പൊ നാട്ടുകാരും പോലീസും ചേർന്ന് എന്റെ ഇടക്ക വ
💬 Comments
View all comments