0%

Chapter Title : ചുരുളി 3 [ലോഹിതൻ]

Author : Lohithan Read All Parts 1.3K

സാക്ഷ വലിച്ച് ഇട്ടിട്ട് അവൾ അകത്തേക്ക് നൊക്കി.

നീളം കൂടിയ ഒരു ഷെഡ്ഡ്... ചില ഭാഗങ്ങളിൽ ഭിത്തിയുണ്ട്... അകത്ത് പഴയ ചില ബോട്ടുകളുടെ ഭാഗങ്ങൾ കിടപ്പുണ്ട്...

പരിസരം മുഴുവൻ കാടു കയറി കിടക്കുന്നു.. ബാക്ക് സൈഡിൽ ഒരു തോടുണ്ട്... അവിടെ ഒരു ചെറിയ വള്ളം കെട്ടിയിട്ടിട്ടുണ്ട്.

ആകെ പേടി തോന്നുന്ന അന്തരീഷം.. തിരിച്ചു പോയാലോ എന്ന് ഒരു നിമിഷം നളിനി ടീച്ചർ ആലോചിക്കാത്തിരുന്നില്ല..

പെട്ടന്നാണ് ജോർജ് അവളുടെ കണ്ണിൽ പെട്ടത്... ഷെഡ്‌ഡിന്റെ അങ്ങേ അറ്റത്ത് ഭിത്തിയിൽ ചാരി നിൽക്കുകയാണ് അയാ ൾ... ചാര കളർ ടീ ഷർട്ടും ലുങ്കിയുമാണ് വേഷം... വിരലുകൾക്കിടയിൽ സിഗരറ്റ് എരിയുന്നുണ്ട്....

അവളെ കണ്ട് അയാൾ വിളിക്കുകയോ കൈ കാട്ടി വരാൻ പറയുകയോ ഒന്നും ചെയ്തില്ല....

നളിനി അയാൾ തന്നെ നൊക്കി ചിരിക്കു കയെങ്കിലും ചെയ്യും എന്ന് കരുതി....

പക്ഷേ അയാൾ അനക്കമില്ലാതെ അവളെ നൊക്കി നിൽക്കുകയാണ്...

അവൾ അരയൊപ്പം വളർന്നു നിൽക്കുന്ന പുല്ല് വകഞ്ഞു മാറ്റി അയാളുടെ അടുത്തേ ക്ക് നടന്നു...

അവൾ അടുത്ത് എത്തിയതും ജോർജ് അവിടെ അകത്ത് കയറാനുള്ള ഒരു ഡോർ തുറന്നു പിടിച്ചിട്ട് പറ ഞ്ഞു.. ങ്ങും.. കയറിക്കോ...

അതൊരു മുറിപോലെ നാലു ചുറ്റും ഷീറ്റുകൊണ്ട് മറച്ച ഭാഗം ആയിരുന്നു...

ആ ഭാഗത്ത് മേച്ചിൽ ഷീറ്റുകൾ ഒന്നു രണ്ടെണ്ണം കാറ്റിൽ പറന്നു പോയിരുന്നത് കൊണ്ട് ഉള്ളിൽ നല്ല വെളിച്ചം ഉണ്ട്... അവിടെ തറയിൽ ഏതോ സ്വർണ്ണക്കടയുടെ പരസ്യം എഴുതിയ പഴയ ഫ്ലെക്സ് ഷീറ്റ് വിരിച്ചിരുന്നു...

ഒരു പഴയ പ്ലാസ്‌റ്റിക് കസേരയും ഒന്നുരണ്ടു സ്റ്റൂളുകളും ഒരു തുരുമ്പിച്ച ഇരുമ്പ് മേശയും

💬 Comments

View all comments