Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]
കുട്ടാ.. ദേ നേരം പോയ കൊണ്ട് ഞാൻ പറഞ്ഞതാ ശാന്തിനീ രാഹുലിന്റെ മേലേക്ക് വലിഞ്ഞു കയറി അവനെ ഇണക്കാൻ പറഞ്ഞു.. അവൻ മുഖം കയറ്റി തന്നെ പിടിച്ചു.. നോക്കിക്കേ... ഹാ.. ഇങ്ങോട്ട് നോക്കിയേ.. എന്ന് പറഞ്ഞു ശാന്തിനീ രാഹുലിന്റെ മുഖം അവളുടെ നേരെയാക്കി അവന്റെ ചുണ്ടുകൾ ഒന്ന് ഊമ്പി വലിച്ചു വിട്ടു..
അത് അറിഞ്ഞപ്പോ രാഹുൽ ശാന്തിനിയെ നോക്കി ചിരിച്ചു.. ചിരിക്കണ കണ്ടോ കള്ളൻ.. എന്ന് പറഞ്ഞു ശാന്തിനീ അവന്റെ മേലെ കിടന്നു ഞെഞ്ചിൽ വിരൽ കൊണ്ട് വൃത്തം വരച്ചു.. പൊന്നു.. പറഞ്ഞത് ഒക്കെ കാര്യമായിട്ട് ആണോ.. എന്ത്.. എന്നെ കൈ വിടില്ല എന്ന്..എനിക്ക് നീ ഉണ്ടാകും എന്ന്.. വാക്ക്.. ഇന്ന് ഈ നിമിഷം മുതൽ ശാന്തിനീ സുരേഷ് അല്ല. ശാന്തിനീ രാഹുൽ.. എന്ന് പറഞ്ഞു രാഹുൽ ശാന്തിനീയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..
രണ്ട് പേരും കെട്ടിപിടിച്ചു കിടന്നു. ഡീ... ഒരു റൗണ്ട് കൂടി പോയാലോ.. അയ്യടാ. അങ്ങനെ ഇപ്പൊ മോൻ സുഖിക്കേണ്ട ഞാൻ ഏണിക്കാൻ പോവാ.. എന്ന് പറഞ്ഞു ശാന്തിനീ കട്ടിലിൽ നിന്നു എണീറ്റ് നിലത്തേക്ക് ഇറങ്ങി.. അമ്മേഹ്ഹ്.. അവൾ നടു വളച്ചു വേദനിച്ചു വിളിച്ചു.. എന്താടി.. എന്ത് പറ്റി.. രാഹുൾ അവളുടെ അടുത്തേക്ക് ആഞ്ഞു ചോദിച്ചു.
ഒന്നുമറിയില്ല തെമ്മാടി എന്റെ അകം ആകെ നീരുവ.. ശാന്തിനീ രാഹുലിനെ നോക്കി പറഞ്ഞു.. അയ്യോ സോറി.. രാഹുൽ വിഷമത്തോടെ ശാന്തിനിയെ നോക്കി പറഞ്ഞു..
എന്തിനാ സോറി ആണുങ്ങൾ ഇങ്ങനെ അവിടേം ഇവിടേം ഒക്കെ കയറ്റി വേദനിക്കാൻ ഉള്ളതാ പെണ്ണിന്റെ ശരീരം ഇഷ്ടപെടുന്ന പുരുഷൻ ആകുമ്പോ അല്പം സുഖം
💬 Comments
View all comments