0%

Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]

Author : Stone Cold Read All Parts 50.5K

പോകുമ്പോ തനിക്കു അറപ്പ് ആയിരുന്നു എന്നാൽ ഇപ്പൊ എന്തോ പുതിയ ശരീരം കിട്ടുയ്‌തു പോലെ പുതിയ അവകാശിയെ കിട്ടിയ പോലെ അവൾക്ക് തോന്നിയപ്പോ ആണ് വാതിലിൽ മുട്ട് കേട്ടത്..

ഞാൻ കുളിക്കുവാ... ശാന്തിനീ ഉറക്കെ വിളിച്ചു പറഞ്ഞു... ഒന്ന് വാതിൽ തുറന്നെ ദാ ആരോ വിളിക്കുന്നു.. രാഹുൽ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.. അടവ് കയ്യിൽ ഇരിക്കട്ടെ മോനെ.. ഞാൻ തുറക്കൂലാ😂😂 ശാന്തിനീ വിളിച്ചു പറഞ്ഞു.. ദേ ഡീ നിന്നെ അഖിൽ വിളിക്കുന്നു..
ഫോണിൽ.. അയ്യോ.. ന്റമ്മേ.. എന്ന് പറഞ്ഞു ശാന്തിനീ വാതിലിൽ പിടിച്ചു തുറന്നു തല കാണും വിധത്തിൽ രാഹുലിനെ നോക്കി എവിടെ.. എന്റെ ഫോൺ.. എന്ന് ചോദിച്ചതും രാഹുൽ വാതിലിൽ തള്ളി പിടിച്ചു ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.. കുറ്റി ഇട്ടു..

ശോ.. എന്തുവാട ഇത് പട്ടി.. 😡എന്ന് പറഞ്ഞു രാഹുലിന്റെ കയ്യിൽ ശാന്തിനീ 🤚അടിച്ച്.. പുറത്ത് പോയെ.. അവൾ അവനെ നോക്കി പറഞ്ഞു കൊണ്ട് നൈറ്റി എടുത്തു ഈറൻ ശരീരത്തിൽ പൊതിഞ്ഞു പിടിച്ചു.. ഡീ പെണ്ണെ അത് മുഴുവൻ നനയും.. നീ അതെടുവുടെ വെച്ചേ.. എന്ന് പറഞ്ഞു രാഹുൽ ശാന്തിനീയുടെ കയ്യിൽ നിന്നു നൈറ്റി വാങ്ങി അവിടെ വെച്ചു ഷവർ ഓണാക്കി ശാന്തിനിയെ അതിനു അടിയിലേക്ക് നീക്കി നിർത്തി ഞാൻ കുളിച്ചോളാം നീ പുറത്തു പൊയ്ക്കോ.. എനിക് കുളിക്കണം.. രാഹുൽ പറഞ്ഞു.. ഞാൻ കുളിച്ചിട്ട് കുളിക്കാം.. വേണ്ട ഒന്നിച്ചു കുളിക്കാം നമുക്ക് വെള്ളം രണ്ട് വട്ടം കളയണോ...? രാഹുൽ ശാന്തിനീയോട് ആയി പറഞ്ഞു..

ഇരു നിരത്തിൽ ഉള്ള ശാന്തിനീയുടെ ശരീരത്തിലെ അമ്മച്ചി കേട്ട്

💬 Comments

View all comments