0%

Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]

Author : Stone Cold Read All Parts 50.5K

ക്ലിപ്പ് ഇട്ടു കൊടുത്തു മുടിയുടെ അടി ഭാഗം നന്നായി ചീകി.. തുമ്പ് ഒന്ന് ലെവൽ ആക്കണം എന്ന് പറഞ്ഞു.. അവളെ തിരിച്ചു് നിർത്തി..

മ്മ്മ് കണ്ണെഴുതിക്കോ രാഹുൽ പറഞ്ഞു.. ശാന്തിനീ കണ്മഷി വാങ്ങി അവളുടെ കണ്ണുകൾ എഴുതി എന്തെ കണ്ണേ എഴുതാൻ അറിയില്ലേ.. ഇല്ലാ പഠിക്കണം രാഹുൽ അവളെ നോക്കി പറഞ്ഞു.. കൊണ്ട് കുഞ്ഞ് സിന്ദൂര ചെപ്പ് തുരന്നു ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ഇട്ടു ഒരു വട്ട പൊട്ട് വരച്ചു.. അയ്യോ പാഡർ ഇട്ടില്ല.. 🤔😳 ഞാൻ ഇടാറില്ല.. ശാന്തിനീ പറഞ്ഞു.. രാഹുലിനെ നോക്കി..

രാഹുൽ ചന്ദന ഡപ്പി തുരന്നു അതിൽ വിരൽ ഇറക്കി വിരലിൽ ചന്ദനം ആക്കി ശാന്തിനിയുടെ നെറ്റിയിൽ നീട്ടി ഒരു കുറി വരച്ചു കൊടുത്തു ശാന്തിനീ രാഹുൽ തന്നേ ഒരുക്കുന്നത് നോക്കി കണ്ണിമാ ചിമ്മാതെ നിന്നു.. ചന്ദനം തൊട്ട് കൊടുത്തു രാഹുൽ അവളെ കണ്ണാടിയ്ക്ക് നേരെ നിർത്തി അവളുടെ മുടി കെട്ടിൽ അവൻ പുറത്ത് നിന്നു പറിച്ചു കൊണ്ടുവന്ന തുളസി കതിര് നുള്ളിയത് കുഞ്ഞ് ക്ലിപ്പിന് ഉള്ളിൽ ആക്കി വേച്ചു കൊടുത്തു മുടി മുന്നിലേക്ക് പിടിച്ചു ഇടത് തോളിൽ കൂടി ഇട്ടു അവളെ തിരിച്ചു് അവന്റെ നേരെ നിർത്തി..

കഴിഞ്ഞോ ഒരുക്കം.. മ്മ്മ്.. എല്ലാം... മ്മ്മ്.. രാഹുൽ മൂളി അപ്പൊ എന്റെ നെറുകിൽ സിന്ദൂരം ഇടണ്ടേ അതോ ഞാൻ ഒഴിഞ്ഞ നെറ്റിയും ആയി പോയാൽ മതിയോ.. ശാന്തിനീ രാഹുലിനെ നോക്കി ചോദിച്ചപ്പോ രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി.. അതും കൂടി വേച്ചു താ.. എന്ന് പറഞ്ഞു ശാന്തിനീ രാഹുലിന്റെ

💬 Comments

View all comments