0%

Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]

Author : Stone Cold Read All Parts 50.5K

അന്ന് പതിവിലും നേരത്തെ ശാന്തിനീ കിടന്നു ക്ഷീണം കാരണം അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അഖിൽ അമ്മയോട് പയ്യെ മിണ്ടാൻ തുടങ്ങി പിന്നെയും മറ്റൊരാളുടെ ഭാര്യ എന്നാ മട്ടിൽ ശാന്തിനീ സുരേഷിനോടും മിണ്ടി തുടങ്ങി ആ ഇടക്കാണ് അവരുടെ നാട്ടിലെ അമ്പലത്തിൽ ഉത്സവം നടക്കുന്നത് വൈകുന്നേരം എന്നും പാട്ടും ഡാൻസും ഉണ്ടായിരുന്നു..

ഡേറ്റ് ആയത് കൊണ്ട് ശാന്തിനീ അവസാന ദിവസം ആയിരുന്നു അമ്പലത്തിൽ പോയതു സെറ്റ് സാരീ ഉടുത്തു ഒരു ഇളം നീല ബ്ലൗസും ഇട്ടു മുടിയിൽ മുല്ല പൂ ചൂടി ആണ് അവൾ അമ്പലത്തിൽ ചെന്നത് അവിടെ വെച്ച് രാഹുൽ ശാന്തിനിയെ കണ്ട് അവർ ഒരുമിച്ചു തൊഴുതു..

ഇതൊക്കെ ചില നാട്ടുകാർ നോട്ട് ചെയ്ത് കൊണ്ടിരുന്നു ഒരുമിച്ചു പൂരം നടക്കന്നിടത് കൈയിൽ കൈ പിടിച്ചു രണ്ട് പേരും ചിരിച്ചു കളിച്ചു നടന്നു കൊണ്ടുരുന്നു സമയം കുറെ കഴിഞ്ഞു അഖിൽ വീട്ടിൽ പോകാൻ അമ്മയെ അമ്പലത്തിൽ ആകെ നോക്കിയിട്ട് കണ്ടില്ല അവൻ വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോ ആരോ വന്നു പറഞ്ഞു അവന്റെ അച്ഛൻ വെള്ളം അടിച്ച് അമ്പലതിന്റെ പുറകിൽ കിടക്കുന്നു എന്ന് അവൻ അവിടേക്ക് ചെന്നു നോക്കിയപ്പോ വാള് വെച്ച് ചീഞ്ഞു കിടക്കുവാ സുരേഷ് അഖിലിന് വലിയ വിഷമം ആയി അത് അവൻ അവിടെ നിന്നില്ല നേരെ വീട്ടിലേക്ക് നടന്നു റോഢിൽ ഒക്കെ വിളക്ക് തെളിയിച്ചിട്ടുണ്ട് അഖിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് വീട്ടിലേക്ക് ഉള്ള ഇടവസിയിൽ കയറി അവിടെ നിന്ന് നേരെ വീട്ടിലേക്ക് നടന്നു മുറ്റത്തെക്ക് ചെന്നു കയറിയപ്പോ ആണ് രാഹുലിന്റെ കാർ മുറ്റത്തു കിടക്കുന്നത്

💬 Comments

View all comments