0%

Chapter Title : ചുവന്ന ദുബൈ 2 [നാസ്സ്]

Author : nas Read All Parts 841

പറയാലൊ പേടി തന്നെ ആയിരുന്നു. എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നറിയില്ല.പിന്നെ ഇയാളെ എന്തു വിളിക്കണമെന്നതുമറിയില്ല. അതുകൊണ്ടാ.

സോഫി: എന്നൊട് സംസാരിക്കാന്‍ ഇത്ര പേടിയൊ ഞാനന്താ നാസ്സിനെ പിടിച്ചു വിഴുങ്ങുമെന്ന് വിചാരിച്ചൊ പിന്നെ സോഫി എന്നാണ് എന്‍റെ പേര് അങ്ങിനെ തന്നെ വിളിച്ചാല്‍ മതി ഒാകെ

നാസ്സ്: ഒാകെ സോഫി

സോഫി: ഹാ ദാ ണ്ടേ എന്‍റെ കള്ള കാമുകന് ധൈര്യം വന്നല്ലൊ.ഹ ഹ ഹ

അവളുടെ ആ വാക്കുകളും ചിരിയും ഞാനെന്ന ഈ കള്ള കാമുകനില്‍ വരിത്തിയ മാറ്റം വലുതായിരുന്നു.

നാസ്സ്: ഹ ഹ ഹ ....സോഫി എവിടാ താമസിക്കുന്നെ?

സോഫി: നിങ്ങടെ ഷോപ്പിന്‍റെ തൊട്ടു ഭാക്കിലെ ഫ്ലാറ്റില്‍ ബില്‍ഡിംങ്ങ് നമ്പര്‍ :8 , സെക്കന്‍റ് ഫ്ലോര്‍ ,റൂം നമ്പര്‍ 34

നാസ്സ് : ങ്ങേ ഇതെന്തിനാ ഇത്രയും ഡീറ്റിയലായി പറയുന്നെ ഞാനിപ്പൊ തന്നെ അങ്ങോട്ടു വരാനാണൊ??

സോഫി: നാസ്സ് ഫ്രീ ആണെങ്കിൽ വാ നമുക്ക് മുഖത്തോട് മുഖം നോക്കി ഇരുന്നു സംസാരിക്കാലൊ.

നാസ്സ്: ഹ ഹ ഹ എന്നിട്ടു വേണം സോഫീടെ കെട്ടിയവന്‍ എന്നെ പഞ്ഞിക്കിടാന്‍.ഞാനില്ലേ......

സോഫി: ഹ ഹ ഹ ഇല്ലടാ ആള്‍ ഇവിടില്ല ഹസ്സ് കത്തറിലാ ജോലി ചെയ്യുന്നെ വീക്കന്‍റില്‍ രണ്ടു ദിവസം ഇവിടെ വന്ന് പോകാറാ പതിവ്.

ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല സകല കണ്ട്രോളും പോയി .. എന്തേ ദാസാ ഞാനിതറിയാന്‍ വൈകിയെ..

നാസ്സ്: അപ്പോള്‍ സോഫി എന്തെ ഹസ്സിന്‍റെ കൂടെ അങ്ങോട്ടു പോകാത്തെ?

സോഫി: എനിക്കിവിടാ ജോലി. ഹസ്സിനിവിടെ ജോലി നോക്കുന്നുണ്ട് ശരിയായല്‍ ഇങ്ങോട്ട് മാറും.

നാസ്സ്: ഹാ

💬 Comments

View all comments