← Back to ചുവന്ന ദുബൈ [നാസ്സ്]

Comments

ചുവന്ന ദുബൈ [നാസ്സ്] · approved reader discussion

Rajesh • 04-04-2018 22:58

Super

Akh • 18-02-2018 08:44

തുടക്കം  കൊള്ളാം. Nyce

shai shi • 14-02-2018 17:26

naase thudakam ushaar...adutha paart vegam varatte....ee shaishi undaakum full supportin

Nazz • 15-02-2018 10:25

Thanks shai shi

Anu • 01-09-2021 15:41

Bhaki ille

ചപ്പ് • 13-02-2018 13:14

എല്ലാ വായനക്കാര്‍ക്കും നന്ദി... അടുത്ത പാര്‍ട്ട് ഉടൻ വരും

asuran • 13-02-2018 04:58

തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

ചപ്പ് • 13-02-2018 13:19

നന്ദി

ജിന്ന് • 12-02-2018 19:29

ഇതൊന്നും ആയില്ല
ഇവിടെയും എത്തിയില്ല..
ഇൗ കുറവ് അടുത്ത ഭാഗത്തിൽ നികത്തണം.
അല്ലെങ്കിൽ കണ്ടം വഴി ഓടിക്കും ഇൗ ജിന്ന് ഹ ഹാ..
തുടരണം ബ്രോ..
വിശദമാക്കി അടുത്ത ഭാഗം എഴുതൂ..

ചപ്പ് • 13-02-2018 13:21

തീര്‍ച്ചയായും ആദ്യമായാണ് ഒരു കഥ എഴുതുന്നത്. നന്നാക്കാന്‍ ശ്രദ്ധിക്കാം

Kochu • 12-02-2018 08:09

കഥയുടെ തീം കൊള്ളാം, അവതരണവും നല്ലതാണ് കുറച്ചൂടെ പേജ് കൂട്ടി എഴുതണം, എന്നാലേ വായനക്കാർക്ക് മനസറിഞ്ഞു വായിക്കാൻ പറ്റൂ. ചാറ്റിംഗിലൂടെയും, call ചെയ്തും നല്ല കമ്പി സംഭാഷണങ്ങൾ എല്ലാം വേണം. അടുത്ത ഭാഗം സൂപ്പർ ആയിട്ട് വന്നോട്ടെ.

Nazz • 15-02-2018 10:27

അടുത്ത പാര്‍ട്ടില്‍ തീര്‍ച്ചയാും ശ്രദ്ധിക്കാം

Vijayakumar • 12-02-2018 06:59

Thudakkam superb ..
Adipoli theme ... pinna page kuttan onnu sramikku.keep it up and continue..

Nazz • 15-02-2018 10:27

നന്ദി വിജയ്

Nazz • 15-02-2018 10:28

ഇന്നു വരും എന്നു പ്രതീക്ഷിക്കുന്നു

kicu • 11-02-2018 23:28

Next part vegam

yonipriyan • 11-02-2018 23:07

Katha akanamenkil kurachukoodi page venam  thudarnnu ezhuthuka,

Nazz • 15-02-2018 10:29

ശ്രമിക്കാം

അജ്ഞാതവേലായുധൻ • 11-02-2018 20:09

പഹയാ അനക്ക് പഭാവിണ്ട്..പക്ഷേ കുറച്ചുകൂടി നന്നാക്കേണ്ടിയിരുന്നു..ഇത് മോശമാണ് എന്നല്ലട്ടോ പറഞ്ഞെ

അജ്ഞാതവേലായുധൻ • 11-02-2018 20:10

ഭാവി എന്നാണുദ്ദേശിച്ചത്

Nazz • 15-02-2018 10:30

ആദ്യമായിട്ടല്ലെ ശരിയാക്കാം

അർജ്ജുൻ • 11-02-2018 20:07

എന്താ   പറയുക...
തുടക്കം   കിടു...
നല്ല   എഴുത്ത്....  എനിക്ക്   വളരെ   കുറച്ചു   പേരിൽ   നിന്നു   മാത്രം   ലഭിച്ചിട്ടുളള   ഒരു   ഫ്ളോ   ങ്ങളുടെ   എഴുത്തിൽ    നിന്നും   ലഭിച്ചു. കറക്ട്   ടൈമിലാണ്   നിർത്തിയതും...  സോ  പേജ്   കുറഞ്ഞത്   എനിക്ക്   വിഷയമില്ല....  ഓൾ  ദ്  ബെസ്റ്റ്....

Nazz • 15-02-2018 10:31

വളരെ നന്ദി അര്‍ജുന്‍

ആത്മാവ് • 11-02-2018 19:54

ബ്രോ, നല്ലൊരു കഥയുടെ തുടക്കം, പക്ഷെ കുറച്ചു പേജുകൾ കൂടി വേണമായിരുന്നു അടുത്ത ഭാഗം മുതൽ പേജിന്റെ എണ്ണം കൂട്ടിയില്ലെങ്കിൽ വായനക്കാർ കേറി പൊങ്കാലയിട്ടേച്ചുപോകും. അത്യാവശ്യം പേജും, എഴുതാനുള്ള ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഈ ആത്മാവ് സപ്പോർട്ടുമായി
കൂടെയുണ്ടായിരിക്കും. By ആത്മാവ് ??

Nazz • 15-02-2018 10:33

ഒന്നു പേടിപ്പിച്ചാല്‍ മതി

ചാർളി • 11-02-2018 15:40

ഒന്നും അങ്ങോട്ട് വ്യക്തം ആയില്ല അടുത്ത ഭാഗം വരട്ടെ

Nazz • 15-02-2018 10:34

അടുത്ത പാര്‍ട്ടില്‍ വെക്തമാകുമെന്ന് വിചാരിക്കുന്നു

benzY • 11-02-2018 15:40

Superb starting ....

Waiting next part

Nazz • 15-02-2018 10:35

നന്ദി

Robin hood • 11-02-2018 12:58

എനിക്കൊരു സംശയം...ചില കഥകളിൽ ഇത് പോലെ കഥയുടെ ഒഴുക്കിനിടയിൽ പെട്ടന്നൊരു ബ്രേക്ക് ഇട്ടു...ഒരു സൂചനകളും ഇല്ലാതെ, (തുടരും) എന്ന് പോലും പറയാതെ ഇടയ്ക്കു വെച്ച് മുറിച്ചു ആ ഭാഗം അവസാനിപ്പിക്കുന്നത് കഥാകൃത്തോ അതോ അഡ്മിനോ?

(xVx) • 11-02-2018 13:03

അഡ്മിന്‍ അല്ല അങ്ങനെ ചെയ്യുന്നേ കഥാകൃത്ത് തന്നെ  -നമ്മള്‍ അങ്ങനെ ചെയ്‌താല്‍ കുട്ടനില്‍ കഥ എഴുതുന്നവര്‍ കേറി നമ്മളെ പൊങ്കാല ഇടും സാര്‍ ...

Nazz • 15-02-2018 10:38

ഒരു കഥ എഴുതുന്നത് ആദ്യമായിട്ടാണ് അതിന്‍റെ ഒരു പരിചയ കുറവ്മൂലം സംഭവിച്ചതാണ്..അടുത്ത പാര്‍ട്ടില്‍ ശരിയായക്കാം

പമ്മന്‍ • 11-02-2018 12:09

കൊള്ളാം. നാസിനു ഭാവി ഉണ്ട്. പേജ് കൂട്ടി നല്ല പോലെ സമയം എടുത്തു എഴുതുക.

Nazz • 15-02-2018 10:39

നന്ദി പമ്മാ