Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]
വീണ്ടും ഞാൻ അവളിലേക്ക് പടർന്നു കയറി.. അവളുടെ നെറ്റിയിലും കണ്ണിലും മൂക്കിലും ചെവിയിലും എന്റെ ചുണ്ടുകൾ ഓടി നടന്നു...
പെണ്ണിന്റെ ശരീരത്തിൽ ഒഴിവാക്കാൻ ഒരിടവും ഇല്ല...
ഞാൻ അവളുടെ ചെവിയുടെ മടക്കുകളിലൂടെ എന്റെ നാവുകൾ കൊണ്ട് നക്കി.. അവൾ ഇക്കിളി കൊണ്ട് മുഖം വെട്ടിച്ചു... ജിമിക്കി കമ്മൽ അണിഞ്ഞ അവളുടെ ചെവിയിൽ ഞാൻ പതുക്കെ കടിച്ചു...
ആഹ്.. എന്നൊരു ശബ്ദം അവളിൽ നിന്നും വന്നു... രണ്ട് ചെവികളും മാറി മാറി ഉമ്മവച്ച ശേഷം ഞാൻ അവളുടെ കരിമഷി എഴുതിയ കണ്ണുകളിൽ മുത്തമിട്ടു...
എന്റെ നാവിൻ തുമ്പു കൊണ്ട് ഞാൻ അവളുടെ കണ്ണിനുള്ളിൽ പതിയെ അഞ്ജനം എഴുതി...
എന്റെ നാവുകൾ അവളുടെ മൂക്കുകളെ നക്കി കൊണ്ടിരുന്നു... പതിയെ മൂക്കിൻ തുമ്പിൽ ഞാൻ ഒന്ന് കടിച്ചപ്പോൾ അവൾ കുറുകി പോയി...
വീണ്ടും ഞാൻ അവളുടെ ചുണ്ടുകളിൽ ഒരുപാട് നേരം സമയം ചിലവഴിച്ചു.. അവളും മാറി മാറി എന്റെ ചുണ്ടുകളെ ചപ്പി വലിക്കുന്നുണ്ടായിരുന്നു...
കവിളിലൂടെ എന്റെ ചുണ്ടും നാവും അവളുടെ കഴുത്തിലേക്ക് അരിച്ചിറങ്ങി..
അവളുടെ കഴുത്തിൽ ഞാൻ പതിയെ ഒന്ന് കടിച്ചപ്പോൾ അവൾ എന്റെ മുടിയിൽ മുറുകെ പിടിച്ച് വലിച്ചു.. മുളക് കടിച്ച പോലെ അവൾ ശ്..ശ്.. ശബ്ദം ഉണ്ടാക്കുന്നുണ്ട്...അവളുടെ കഴുത്തിലൂടെ ഒരുപാട് നേരം നക്കിയും ഉമ്മവച്ചു നടന്ന് ഞാൻ അവളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...
പച്ച ബ്ലൗസിനുള്ളിൽ അവളുടെ മാറിടം കരിക്ക് പോലെ വലുതായിരുന്നു...
കാമത്താൽ കല്ലിച്ച് നിൽക്കുന്ന അവയെ ബ്ലൗസിന് മുകളിലൂടെ ഞാൻ അമർത്തി ഞെരിച്ചു...
ആഹ് എന്ന് പറഞ്ഞ് അവൾ എന്റെ ചുണ്ട് വായിലാക്കി നുണയാൻ തുടങ്ങി...
💬 Comments
View all comments