Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]
പാച്ചിൽ ഉണ്ടായി...
മുകളിലേക്ക് കിടന്ന ഞാൻ അവളെ കെട്ടിപ്പിടിച്ച് കിടന്നു.. അവളും എന്നെ കെട്ടിപിടിച്ചു എന്റെ മാറിൽ തല ചായ്ച്ചു...
ഒരുപാട് നേരത്തിനു ശേഷം ആവണം ഞങൾ ഉണർന്നത്...
ആദ്യം ഉണർന്നത് അവള് ആണ്.. ഞാൻ എഴുന്നേറ്റ് വാച്ചിൽ നോക്കിയപ്പോൾ സമയം 4 മണി കഴിഞ്ഞിരുന്നു...
5 മണി വരെ മാത്രമേ എനിക്ക് ഇവിടെ നിൽക്കാൻ പറ്റൂ...
ഞാൻ അവൾക്ക് ഒരു ഉമ്മ കൂടി കൊടുത്ത ശേഷം എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി ഒന്ന് മൂത്രം ഒഴിച്ച് വന്നു...
ഞങ്ങൾ രണ്ടാളും നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എല്ലാം അണിഞ്ഞു...
ഞാൻ മേശപ്പുറത്ത് ഇരുന്ന കണ്ണാടി എടുത്ത് അണിഞ്ഞു...
സഞ്ചി എടുത്ത് തോളിലേക്ക് ഇട്ടു...
അവളുടെ അടുത്തേക്ക് നടന്നു ചെന്നു...
"ലീല.. ഞാൻ അങ്ങനെയേ വിളിക്കുന്നുള്ളൂ.. കാരണം ഇപ്പൊൾ ജീവിച്ചിരിക്കുന്നത് ലീലയല്ലെ... നമ്മൾ തമ്മിൽ ഇനി കാണുമോ എന്നറിയില്ല.. കാണാതെ ഇരിക്കട്ടെ... ഒരിക്കലും മറക്കില്ല... തന്നെയും.. കഴിഞ്ഞു പോയ രാത്രിയെയും..."
അവള് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത് ഞാൻ അവളെ എന്നിൽ നിന്നും ഉയർത്തി... ഇരു കൈകളും കൊണ്ട് അവളുടെ കവിൽ കോരിയെടുത്ത് ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൂടി നൽകി...
അവള്‍ക്ക് പ്രതിഫലം ആയി ഞാന്‍ പണം ഒന്നും നല്‍കിയില്ല.. കാരണം പണം കൊണ്ട് നേടാന്‍ ഉള്ളതല്ല പെണ്ണിന്റെ മനസ്സും ശരീരവും....
താഴെ ബ്രോക്കര്‍ക്ക് ഞാന്‍ നല്‍കിയ പണം അവളിലേക്ക് എത്താന്‍ ഉള്ള വഴി മാത്രം ആയിരുന്നു.. പ്രതിഫലം ആയിരുന്നില്ല...ഞങ്ങൾ ഒരുമിച്ച് തന്നെ വാതിലിന്റെ
💬 Comments
View all comments