Chapter Title : CID മിനി ഭാഗം 2
ശേഷി ഇല്ലാത്തോണ്ട് ഇത് വരെ ആരോടും ഒന്നും പറഞ്ഞില്ല. എന്‍റെ അഹങ്കാരം കൊണ്ട് എന്‍റെ ജീവിതം തകര്‍ന്നു എന്ന് വിശ്വസിക്കുന്നവരാണ് എന്‍റെ അച്ചാനും അമ്മയും പോലും. അപ്പൊ അഭി വിചാരിക്കും അപ്പൊ എങ്ങനെ 2 കൊച്ചുങ്ങള്‍ ഉണ്ടായി എന്ന്. അല്ലെ. എന്‍റെ വാശിക്ക് മുന്‍പില്‍ അയാളെ കീഴടക്കിയപ്പോ അങ്ങനെ 2 എണ്ണം ഉണ്ടായി......ഇനി മിനി ഉണ്ടാകും അഭിക്കു. നീ മാറി പോകാന്‍ പറയും വരെ ഞാന്‍ നിന്‍റെ കൂടെ ഉണ്ടാകും. എന്നെ ഒരു സ്ത്രീ ആയി കണ്ടതിന്‍റെ നന്ദി എന്നും എനിക്കുണ്ടാകും.......അവര്‍ എന്‍റെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു കിടന്നു.....
എന്നാ ഞാന്‍ ഇപ്പൊ പോകട്ടെ.....ഞാന്‍ മുണ്ട് എടുത്ത് ചുറ്റി ചോദിച്ചു, അവര്‍ അപ്പോഴും ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല. അവര്‍ വന്ന് എന്നെ ഒന്ന് കൂടി കെട്ടിപിടിച്ച് ഉമ്മ വച്ച്.
രാത്രി വരുമോ നീ.....ഒരു 12 മണി ആകുമ്പോ വന്നോ. ഞാന്‍ അടുക്കള വാതില്‍ തുറന്നിടാം....നീ വരില്ലേ...
തിരിച്ചു കെട്ടി പിടിച്ചു ഒരു ഉമ്മ ആയിരുന്നു എന്‍റെ ഉത്തരം.
ഞാന്‍ മെല്ലെ ആരും കാണാതെ പുറത്തിറങ്ങി......12 മണി ആകാനുള്ള ദൃതിയില്‍........
തുടരും..................
💬 Comments
View all comments