0%

Chapter Title : കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1 [SameerM]

Author : SameerM Read All Parts 3.4K

പോവുന്നെ? കൂടെ വർക്കെയുന്ന ആരെങ്കിലും ഉണ്ടോ??

ആന്റി : ഇല്ല..ഒറ്റക്ക് ആണ് പോവാറൊക്കെ..

ഞാൻ : ഓ..എങ്കിൽ ഒറ്റക്ക് പോവേണ്ട..ഈ തവണ ഞാൻ വരാം

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി..

ആന്റി : ഹഹ..ഓ നീയും ഫ്രീ ആണല്ലോ അല്ലെ..എങ്കിൽ നമുക്ക് ഒരുമിച്ച പോവാം..അതാവുമ്പോ എനിക്കും ഒരു ഹെല്പ് ആവുമല്ലോ?

ഞാൻ : ഞാൻ ok ആണ്, ആന്റി എപ്പോൾ വരണം എന്ന് പറഞ്ഞ മതി...

ആന്റി : മഹ്..നാളെ ഫ്രൈഡേ അല്ലെ..നമുക്കു saturday നോക്കാം..സെക്കന്റ് saturday ആയത്കൊണ്ട് ഓഫീസും ഇല്ല..ടൈം ഞാൻ നാളെ പറയാംട്ടോ..

ഞാൻ : ഒക്കെ..

ആന്റി: ഓക്..ഗുഡ് nyt..

ഞാൻ : ഗുഡ് nyt

നാളത്തെ ഒരു ദിവസം കടന്ന് പോവാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു..ഓഫീസിൽ വച്ചും ആന്റിയുമായി ഒരുമിച്ചുള്ള സമയത്തിന്റെ സ്വപ്നലോകത്ത് ആയിരുന്നു ഞാൻ..

പിറ്റേന്നു സന്ധ്യ ആയപ്പോ ആന്റി എന്നെ വിളിച്ചു..നാളെ ഒരു 11 ആവുമ്പോ പോവാം എന്നൊക്കെ പറഞ്ഞിട്ട്..ഞാൻ ok പറഞ്ഞു..എന്നോട് ക്യാമറ കിട്ടിയോ..അതും എടുത്തോളാൻ പറഞ്ഞു..എനിക് തോന്നി ഫോട്ടോ എടുക്കാൻ ആയിരിക്കുമെന്ന്..അങ്ങിനെ ok പറഞ്ഞു..അന്ന് രാത്രി ആന്റി പിന്നെ ഓൺലൈൻ വന്നില്ല .അതുകൊണ്ട് പിന്നെ ഞാനും കിടന്ന് ഉറങ്ങി..നാളത്തെ സുധിനം ഓർത്തിട്ട്..

തുടരും

കഥ ഇഷ്ടപ്പെട്ടു എങ്കിൽ എല്ലാവരും കമെന്റ് ചെയണ്ടതാണ്..അടുത്ത ഭാഗം എഴുതി വച്ചിട്ടുണ്ട്, നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു ബാക്കി ആവാം എന്ന് കരുതി....ആദ്യ കഥ ആയത്കൊണ്ട് തെറ്റുകൾ സദയം ക്ഷമിക്കേണ്ടതാണ്.

💬 Comments

View all comments