Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
ഇട്ടു..
സമീർ തന്റെ ജീൻസ് ധരിച്ചു , ടീ ഷർട്ടിലേക്ക് കൈകൾ കടത്തി ശെരിയായി ധരിച്ചു..വസ്ത്രങ്ങൾ തിരിച്ചെത്തിയതോടെ അവർക്കിടയിലെ ചൂട് അപ്രത്യക്ഷമായതുപോലെ തോന്നി..ആ റൂമിൽ ഇപ്പോൾ ഒരു തണുപ്പ് അനുഭവപ്പെട്ടു.
നീണ്ടുനിൽക്കുന്ന സ്പർശനങ്ങളില്ല. മൃദുവായ വിടവാങ്ങലുകളില്ല. ഒരേ കാര്യം ചിന്തിക്കുന്ന രണ്ടുപേർ മാത്രം.. വേഗം തീർക്കുക.. ആരെങ്കിലും ഉണരുന്നതിന് മുമ്പ് പുറത്തിറങ്ങുക.
എല്ലാം ക്രമത്തിൽ തിരിച്ചെത്തി, അല്ലെങ്കിൽ അതിലേക്ക് എത്തിച്ചു.. അവൻ പോകാൻ തയ്യാറെടുക്കുമ്പോൾ ചുമരിൽ ചാരി കൈകൾ കോർത്ത് ലതിക അവന്റെ അടുത്ത് നിന്നു.
നാടകീയമായ വിടവാങ്ങലുകളില്ല. ഒരു നോട്ടവും ഹാർഡ് സ്മൂച്ചും മാത്രം.എന്നിട്ടവൾ പറഞ്ഞു "താങ്ക്സ് ഫോർ കമിങ്"..അവൻ പരിഹാസരൂപേണ മറുപടി നൽകി " ഫോർ കമിങ് ഇൻസൈഡ് ഓർ കമിങ് ഹോം" അവൾ അവന്റെ നെഞ്ചിൽ ഒന്ന് കൈ ചുരുട്ടി ഇടിച്ചിട്ട് പോടാ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു...
"കുറേ ദിവസങ്ങളായി ഒന്ന് കാത്തിരിക്കുന്നു ഒന്ന് ഇങ്ങനെ.." അവൻ ഉടനെ തന്നെ പറഞ്ഞു..
ഒന്നും സംസാരിക്കാതെ തന്നെ ലതിക വാതിലിൻറെ ഹാൻഡിൽ തിരഞ്ഞു .. വാതിൽ തുറന്നു - ഒരു ചെറിയ ശബ്ദം മാത്രം. ഒരു നിഴൽ പോലെ നീങ്ങിക്കൊണ്ട് അവൾ ഇടനാഴിയിലേക്ക് കാലെടുത്തുവച്ചു.
അപ്പാർട്ട്മെന്റ് ഇരുണ്ടതും നിശബ്ദവുമായിരുന്നു. മകളുടെ കിടപ്പുമുറിയുടെ വാതിൽ അടഞ്ഞുകിടന്നു. അവൾ ഒരിക്കൽക്കൂടി അതിനടുത്തേക്ക് നോക്കി, തുടർന്ന് സമീറിനോട് വരാൻ ആംഗ്യം കാണിച്ചു.
അവർ രണ്ടുപേരും മുൻവശത്തെ പ്രവേശന കവാടത്തിലേക്ക് നീങ്ങി. അവൻ അവിടെ വന്നു നിന്നപ്പോൾ സമീർ തന്റെ ഷൂസ് ഇട്ടുകൊണ്ട് വേഗത്തിൽ വാതിലിനോട് ചേർന്ന് നിന്നു..പോക്കറ്റിൽ തപ്പിക്കൊണ്ട് അവൻ അവളോട് ലിവിങ് റൂമിലെ ടേബിളിലേക്ക് നോക്കി ആംഗ്യം
💬 Comments
View all comments