0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 626

ഞാൻ ചോദിച്ചു.

"കഴിഞ്ഞ ദിവസം എന്റെ കല്യാണം ഉറപ്പിച്ചു ".

സന്തോഷം സംതൃപ്തി ഞാൻ ചിരിക്കാതെ ഇരിക്കാൻ ചുണ്ടിൽ കടിച്ചുപിടിച്ചു മുഖം കുറച്ചു കുനിച്ചു പിടിച്ചു.

"നല്ല കാര്യം ".വായിൽ നിന്നും വീണു പോയതാ.

"പയ്യനെ നീ അറിയും,ശ്യാം ".

"നീ ഒക്കെയല്ലേ ".

"നല്ലൊരു ജോലിയുണ്ട് പഴയപോലെ അല്ല, നിന്നെ കുറച്ചു ചോദിച്ചു വളരെ കുറച്ചു ആളുകൾ മാത്രമുള്ള ചടങ്ങ് നീ വരുവോ ".

"പണ്ട് നീ എന്നോട് പറഞ്ഞ ഇഷ്ടം ഇപ്പോളും ഉണ്ടോ ".

അവളോന്നു ഞെട്ടി.

"അതൊക്കെ തമാശയായിട്ടാണ് ഞാൻ കാണുന്നെ ".പക്ഷേ പെണ്ണ് എന്നെ ഞെട്ടിച്ചു കേട്ടോ ചിരിച്ചു കൊണ്ടുതന്നെ മറുപടി.

"ശെരിക്കും ".

"അതേടാ ".

രക്ഷപെട്ടു.

"തിരിച്ചു വന്നുകഴിഞ്ഞു ഞാൻ ആദ്യം അന്വേഷിച്ച വെക്തി നിയാണ്,ചോദിക്കാൻ കരുതിയ ഒരു ചോദ്യം ഇനി വേണ്ട ".

"ഡാ ഞാൻ ".

അവളുടെ ചുണ്ടിൽ ഞാൻ ചുണ്ടുവിരൽ വെച്ച്.

"ഞങ്ങൾ ഇറങ്ങേട്ടെ ".ഞാൻ തിരിഞ്ഞു നടന്നു.

"വാടാ ". സണ്ണിയെ നോക്കി ഞാൻ പുറത്തേക്ക് ഇറങ്ങി അവളെ നോക്കാനേ പോയില്ല. സണ്ണി ആണെങ്കിൽ അവളെ നോക്കി കൈയൊക്കെ കാണിക്കുന്നുണ്ട്.

"ബൈക്ക് എടുക്കടാ ".ഞാൻ അവന്റെ പുറത്തുയൊന്നും കൊടുത്തു.

സണ്ണി ബൈക്ക് എടുത്തു ഞാൻ ആണെങ്കിൽ അവനെ മാറഞ്ഞു തന്നെയിരുന്നു അവളുടെ മുറ്റം കഴിയുന്നവരെയും..

5മിനിറ്റ് കൂടെ കഴിഞ്ഞുയിരുന്നേ രചന എന്റെ തലയിൽ ഇരുന്നേ.ഓഹ് ഒർക്കാൻ കൂടെ വയ്യ.

"എന്തടാ പുണ്ടെ നിന്നക്ക് ഇത്രയും തിടുക്കം".കുറച്ചു മുന്നോട്ട് ചെന്നു കഴിഞ്ഞു സണ്ണി ബൈക്ക് നിർത്തി.

"പട്ടി,നീ ബ്രോക്കർ പണിയും തുടങ്ങിയ"

"അവൾക്ക് സംസാരിക്കണം

💬 Comments

View all comments