0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 635

അയാൾചോദിച്ചു.

"ഹാരിസിന്റെ മോനെപറ്റിയാണ് ".മയൂരിയുടെ ശബ്ദത്തിലും ഒരിടർച്ച ഉണ്ടായിരുന്നു.

"ലൂക്കച്ചനെ പറ്റിയോ".ശ്രീകുമാർ ആകാംക്ഷയോടെ തിരിച്ചു ചോദിച്ചു.

"അയാൾക്ക് വേറൊരു മോനിലെ ".

"നമ്മടെ എബി,എന്തടി കാര്യം".ഇത്തവണ ശ്രീകുമാറും കുറച്ചു സീരിസായി.

"അവൻ നെൽസന്റെ ദേഹത്ത് കൈവെച്ചു ".

"നെൽസൺ എന്തെങ്കിലും വൃത്തികേട് കാണിച്ചു കാണു".പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് ശ്രീകുമാർ എബിയെ കുറച്ചു ഓർത്തു ഒരു നിമിഷം.

"ശ്രീ ".മയൂരി പരിഭവത്തോടെ വിളിച്ചു.

"എബിയെ നിനക്ക് എന്തിനാണ്, ഞാൻ അവന്റെ കാര്യത്തിൽ നിന്നെ സഹായിക്കില്ല". ശ്രീകുമാർ അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യതോടെ മയുരി ഫോൺ വലിച്ചുയെറിഞ്ഞു.

എബി..മയുരി പല്ലുയുരുമി കൊണ്ട് ബെഡിൽ കിടന്നു ദേഷ്യത്തിൽ വിറച്ചു.

⏮️⏮️⏮️ ഒരു മണിക്കൂർ മുമ്പ്...

"നവാസ് കേസ് എടുക്കേണ്ട".

"എന്നാലും ".

"തന്നിക്കും പറഞ്ഞാൽ മനസ്സിലായില്ലേ വന്നത് ഭരതന്റെ ആളുകളാ പോയി പിടിക്കും". എബിയെ ജോസി മുന്നോട്ട് പോകാതെ പിടിച്ചുവെച്ചകാൻ നോക്കിയെങ്കിലും ഒരെണ്ണം നവാസിന് കിട്ടേണം എന്നപോലെ പിടിക്ക് അത്ര മുറുക്കം ഇല്ലായിരുന്നു.

Asi നവാസ് തന്റെ മുന്നിലേക്ക് വരുന്ന എബിയെ നോക്കകൊണ്ടു ദേഷ്യത്തിൽ നിന്നും.

"നവാസ് പൊക്കോളും".

"ഒകെ സാർ ". ഹാരിസിനെ സല്യൂട്ട് ചെയ്തു നവാസ് എബിയെ നോക്കി പുച്ഛിച്ചു കൊണ്ടു തിരിച്ചു പോയി.

"ഇത്രയും ചെയ്യിതിട്ടും പോരെടാ ".പോലീസ് ജീപ്പ് പോയപ്പോൾ ഹാരിസ് എബിയുടെ നേരെയായി.

"ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട് എന്റെ കാര്യം ഞാൻ നോക്കും ആരുടെ സഹായം വേണ്ടേന്ന് ".ജോസിയെ ഒന്നുനോക്കി എബി.പുറകെ ജോസിയും അവിടെന്നു പുറകിലേക്ക് വലിഞ്ഞു.

"അതൊക്കെ പുറത്തു എന്റെ വീട്ടിൽ നിന്നുയിറങ്ങി പോടാ ".ഹാരിസും വിട്ടുകൊടുക്കാതെ പറഞ്ഞു.

"ഈ

💬 Comments

View all comments