0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.2K

മൂവ് കണ്ട് ടിറ്റോ പോലും വാ പൊളിച്ചു നിന്നു.

കോളേജിലേക്ക് അലക്സിന്റെ ബൈക്കിൽ 'ലെഫ്റ്റ്' അടിച്ച് വന്ന ഉണ്ണിയും ഈ ലഹളയുടെ ഇടയിലേക്കാണ് വന്നു വീണത്!

ചുവന്ന പൂക്കൾ വിരിച്ച ആ വലിയ ബോഗൻ വില്ലാ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഗേറ്റിലെ ആ വലിയ ബോർഡ് വായിക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ ചിരി പടർന്നു.“SN കോളേജ്”. മുഖത്തെ സൺഗ്ലാസ് ഊരി ഷർട്ടിന്റെ കോളറിൽ കൊളുത്തിയിട്ടു. ഒരു മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു കോളേജ് ഗേറ്റിനുള്ളിലേക്ക് കാലെടുത്തു വെക്കുകയാണ്. ചുറ്റുമുള്ളവരുടെ നോട്ടം എന്റെ മേലേക്ക് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. വെള്ള ഷർട്ടും ജീൻസും, കൂടെ ആ പഴയ 'വലിയവീട്ടിലെ' ഗമയും എബിയുടെ എൻട്രി കുറച്ച് ക്ലാസ്സ് തന്നെയാകണമല്ലോ!

പക്ഷേ, കോളേജ് ഗ്രൗണ്ടിലേക്ക് കയറിയതും കണ്ട കാഴ്ച എന്റെ മൂഡ് കളഞ്ഞു. സണ്ണിയുടെ ആ പിള്ളേരും ഉണ്ണിയും ചേർന്ന് അവിടെ ഒരു യുദ്ധം തന്നെ തുടങ്ങിയിരിക്കുന്നു!

“നീ ആരാടാ?” സന്ദീപ് ഇടയിൽ കയറി എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.

“കൂട്ടുകാരാ... നമുക്ക് സംസാരിച്ച് തീർക്കാം. ഞങ്ങൾ പൊക്കോളാം,” കഴുത്തിൽ മുറുകുന്ന വിരലുകളുടെ വേദന കടിച്ചുപിടിച്ച് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും അടി നിർത്താൻ അവർക്ക് ഭാവമില്ലായിരുന്നു.

പെട്ടെന്ന്, പിന്നിൽ നിന്ന് നടുവിനിട്ട് ഒരു കിടുക്കൻ ചവിട്ട്! ഇഷാന്റെ വക. ബാലൻസ് കിട്ടാതെ നിലത്ത് വീഴാൻ പോയെങ്കിലും കൈകുത്തി ആ നിമിഷം തന്നെ ഞാൻ തിരിഞ്ഞു. അത്രയും നേരം ഉള്ളിൽ അടക്കിപ്പിടിച്ച സമാധാനത്തിന്റെ അണക്കെട്ട് പൊട്ടി. എന്റെ നേരെ ഇഷാന്റെ കൈ വീണ്ടും ഉയർന്നു. അത് തടഞ്ഞ് അവന്റെ

💬 Comments

View all comments