Chapter Title : Curious case edited version 1,2,3,4 [Willie Beamen]
അവനെ മൂപ്പിച്ചിട്ടുണ്ട്.
“സണ്ണിയെപ്പറ്റി നിനക്കെന്താ അഭിപ്രായം?” മെസ്സേജുകൾ നോക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“അവൻ കോഴിയാണ്, പക്ഷേ നല്ല സ്വഭാവമാണ്. നിന്റെ കൂട്ടുകാരനാണെന്ന് ആരും പറയില്ല,” എന്നെ താഴ്ത്തി കാണിക്കാൻ അവൾ അവനെ അങ്ങ് പൊക്കി.
“എന്നാൽ അവനോട് തന്നെ പോയി ചോദിക്ക് ഇതിനെപ്പറ്റി!” മൊബൈൽ തിരിച്ചു കൊടുത്ത് ഞാൻ തിരിഞ്ഞു നടന്നു.
സണ്ണിയാണ് എന്റെ പേരിൽ മെസ്സേജ് അയച്ചതെന്ന് ഞാൻ പറഞ്ഞു കൊടുത്തില്ല. ആ പുണ്ടച്ചി മോൻ എന്നെ നല്ല വൃത്തിയായി പണിതു! പ്രിയയുമായുള്ള ആ പഴയ സംഭവം ഞങ്ങളുടെ ക്ലാസ്സിലുള്ളവർക്ക് മാത്രം അറിയാവുന്ന ഒന്നാണ്. ദിവ്യയുടെ സ്വഭാവം വെച്ച് ഇത്തരം കാര്യങ്ങളൊന്നും അവൾ പുറത്തു പറയില്ല. പക്ഷേ ഞാൻ തിരിച്ചുവന്ന കാര്യം പ്രിയ അറിയാൻ പോകുകയാണ്.
പ്രിയ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എന്റെ ഒരു 'ടൈം പാസ്' മാത്രമായിരുന്നു. ടൂർ പോയപ്പോൾ ബസ്സിൽ വെച്ച് ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു. ഇത് ക്ലാസ്സിലെ 'പഠിപ്പി'യായിരുന്ന നിഖിൽ കണ്ടു. എന്നോടുള്ള കലിപ്പ് അവൻ ആ വിഷയത്തിൽ തീർത്തു. എനിക്കതൊന്നും വലിയ കാര്യമായിരുന്നില്ല, പക്ഷേ പ്രിയ പെട്ടുപോയി. അവസാനം സത്യം ഞാൻ മനസ്സിലാക്കി; എന്നെപ്പോലെ അവൾക്കും അതൊരു ടൈം പാസ് മാത്രമായിരുന്നു എന്ന്.
പുറത്തെത്തിയപ്പോൾ സണ്ണിയുമില്ല ബൈക്കുമില്ല. ഞാൻ സൺഗ്ലാസ് എടുത്ത് വെച്ച് റോഡിലൂടെ നടന്നു. സത്യം പറഞ്ഞാൽ എനിക്ക് ആരോടും ഗൗരവമായ പ്രണയമൊന്നും തോന്നിയിട്ടില്ല. ക്രഷ് തോന്നുന്ന പെണ്ണിനെ സെറ്റ് ചെയ്ത് ഒരു കിസ്സ് കിട്ടുമ്പോൾ ആ ആവേശം അവിടെ തീരും.
—————————————————————
അതേസമയം ക്ലാസ്സ് റൂമിൽ
“ആളെ ഞാൻ മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്!” ദിവ്യ പറഞ്ഞു.
പ്രിയ
💬 Comments
View all comments