Chapter Title : Curious case edited version 6 [Willie Beamen]
തോക്ക് തട്ടിമാറ്റി. മിന്നൽ വേഗത്തിലായിരുന്നു എബിയുടെ ഓരോ നീക്കവും.
എബി നെൽസന്റെ മുഖത്ത് ആഞ്ഞു ചവിട്ടി. "അമ്മയുടെ തണലിൽ വളരുന്ന കൊലയാളി... നിനക്ക് എന്നെ നേരിടാൻ വളർച്ചയായിട്ടില്ലടാ!"
അതേസമയം, പുറത്ത് ഉണ്ണിയും ടിറ്റോയും ചേർന്ന് വർഷയെ നെൽസന്റെ കാറിൽ നിന്നും മോചിപ്പിച്ചു. വർഷ ഓടി എബിയുടെ അടുത്തേക്ക് വന്നു.
"എബി... സൂക്ഷിക്കണം! മയൂരിയുടെ കയ്യിൽ മറ്റൊരു റിമോട്ട് ഉണ്ട്. ഈ ഗോഡൗൺ അവർ തകർക്കാൻ പോവുകയാണ്!" വർഷ അലറി വിളിച്ചു.
മയൂരി തന്റെ പോക്കറ്റിൽ നിന്നും ഒരു സ്വിച്ച് പുറത്തെടുത്തു. "എബി... ആ രേഖകൾ തന്നില്ലെങ്കിൽ വർഷയും നീയും നിന്റെ ഈ ചങ്ങായിമാരും ഈ മണ്ണിൽ അടക്കം ചെയ്യപ്പെടും!"
സണ്ണി പെട്ടെന്ന് മയൂരിയുടെ അടുത്തേക്ക് ചാടിവീണു. "എന്റെ അച്ഛനെ കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ല!" സണ്ണിയും നെൽസണും തമ്മിൽ മാരകമായ ഒരു ഏറ്റുമുട്ടൽ അവിടെ തുടങ്ങി.
എബി വർഷയെയും കൂട്ടി പുറത്തേക്ക് ഓടാൻ ശ്രമിക്കുമ്പോഴാണ് രാജ്മോഹന്റെ പോലീസ് ടീം അങ്ങോട്ട് വരുന്നത്. സബ് രജിസ്ട്രാർ രാമകൃഷ്ണനും അവർക്കൊപ്പമുണ്ട്. കളി രാജ്മോഹന്റെ കയ്യിൽ നിന്നും മയൂരിയുടെ കയ്യിലേക്ക് പൂർണ്ണമായും മാറിയിരിക്കുന്നു.
"അലക്സ്...ഷാഹിർ... വേഗം ആ ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്യ്! ഇവരുടെ സകല അക്കൗണ്ടുകളും നമ്മൾ ബ്ലോക്ക് ചെയ്യണം," എബി വിളിച്ചു പറഞ്ഞു.
മയൂരി തന്റെ സ്വിച്ച് അമർത്താൻ ഒരുങ്ങുമ്പോഴേക്കും എബി തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി അവൾക്ക് നേരെ എറിഞ്ഞു. അത് അവളുടെ കയ്യിൽ തറച്ചു. സ്വിച്ച് ദൂരേക്ക് തെറിച്ചുപോയി.
3 മാസം കഴിഞ്ഞു..
വർഷയുടെയും നിഖിലിന്റെയും വിവാഹനിശ്ചയം നടക്കുന്ന ആ ആഡംബര ഹാൾ ഒരു
💬 Comments
View all comments