Curious case [Willie Beamen]

📝 Ongoing

👁 109473 views ❤ 193 likes 💬 10 comments

Curious case
Author : Willie Beamen

"എൻ്റെ പെണ്ണിനോട് തന്നെ വേണോടാ".

"മറക്കാതെ ഇരിക്കാൻ നീ ഇതുകൂടെ
വെച്ചോ".

ഒരു ക്ലാസ്സിലെ മുഴുവൻ പിള്ളേരും ഉണ്ടായിരുന്നു..

തങ്ങളെ എടുത്തുയിട്ടു ഇടിക്കുന്നതും അത്ര വലിയ കാര്യത്തിനു അല്ലെന്ന ബോധം ഉള്ളതും കൊണ്ടും ഉണ്ണിയും ഷാഹിറും എതിർത്തു നിൽക്കാൻ ശ്രെമിക്കുന്നുണ്ട്.

പരിചയം തോന്നിയ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലു കുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്.

"അണ്ണാ വിട്ടേക്ക്".ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരുന്ന ഒരുവന്റ കൈ വിടുവിച്ചു ഞാൻ പറഞ്ഞു നോക്കി.

" നീ ആരാടാ".അതിന്റെ ഇടയിൽ ഒരുത്തൻ എന്റെ കഴുത്തിലും കയറി പിടിച്ചു.

"എന്റെ കൂട്ടുകാരാ ഞങ്ങൾ പൊക്കോളാം". നല്ല വേദന ഉണ്ടെങ്കിലും പ്രശ്നം വ്യക്തിമായി അറിയാതെ കൊണ്ടു.

എന്റെ കഴുത്തിൽ കുത്തി പിടിച്ചു നിന്നവന്റെ മുഖത്തു നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.

അടുത്ത നിമിഷം എന്റെ പുറകിൽ നിന്നും ഒരു ചവിട്ടു കൂടെ കിട്ടി.

പ്രശ്നം ഉണ്ടാകാതെ നോക്കുബോൾ വീണ്ടു.

നിലത്തു വീഴും മുന്നേ കൈ കുത്തി തിരിഞ്ഞു നോക്കിയായ ഞാൻ.എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നവന്റെ മുഖം കണ്ടപ്പോൾ അത്രയും സമയം തോന്നിയ ദേഷ്യം ഓക്കേ ഞാൻ മാറ്റി വെച്ചു.പിന്നെ എന്നിക് ഭ്രാന്ത് പിടിച്ചു പോലെയായിരുന്നു.

എന്റെ നേരെ ഒരു കൈ ഉയർന്നു വന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്.വലത്തേ കവിൾ പൊളിച്ചു കൈ വീശിയൊന്നു ഞാൻ കൊടുത്തു.
______________________________

📚 Chapters

1 published

Related Stories

💬 Comments

View all comments