Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
അവളെ രെക്ഷിക്കാൻ പോയിട്ട് നേരെ നിൽക്കാൻ ഉള്ള ത്രാണി പോലും എനിക്ക് ഇല്ല.
പെട്ടന്ന് അവൾ അവളുടെ ഇടതു കൈ കൊണ്ട് അവന്റെ കൈ തണ്ടയിൽ അടിച്ചു, പിന്നെ വലതു കയ്യ് കൊണ്ട് അവന്റെ കയ്യിൽ അമർത്തി പിടിച്ചു അതോടെ അവളുടെ കഴുത്തിൽ ഉള്ള അവന്റെ പിടി വിട്ടു അന്നേരം അവൾ രണ്ടു കൈകൊണ്ടും അവന്റെ കൈയിൽ മുറുകെ പിടിച്ചു വെട്ടി തിരിഞ്ഞു അവനെ തന്റെ ചുമലിനോട് ചേർത്തു. പിന്നെ ഒന്ന് കുനിഞ്ഞു വലിച്ച് അവനെ മലത്തി അടിച്ചു. Basic ജൂഡോ മൂവ്. Wow she's skilled. പിന്നെ അവൾ എന്റെ അടുത്തേക്ക് വന്നു.
" നീതു, എന്നെ നോക്കേണ്ട, ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്, പിന്നെ നല്ല ഇന്റേണൽ ബ്ലീഡിങ്ങും ഉണ്ട്. അവൻ എഴുന്നേറ്റു വരുന്നതിനു മുന്നേ താൻ രെക്ഷപെടാൻ നോക്ക് " ഞാൻ അവളോട് പറഞ്ഞു. അന്നേരം അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ചു പിന്നെ എന്റെ ഷോൾഡറിൽ പിടിച്ചു പുറകിലേക്ക് തള്ളി. മുട്ട് കുത്തി നിന്നിരുന്ന ഞാൻ നിലത്ത് ഇരുന്നു പോയി അന്നേരം അവൾ എന്റെ അരയിൽ കയറി ഇരുന്നു.
" താൻ എന്നതാ ചെയ്യുന്നേ?? " ഞാൻ അമ്പരപ്പോടെ അവളോട് ചോദിച്ചു.
" shhhh" എന്ന് ശബ്ദം ഉണ്ടാക്കിയിട്ട് അവൾ എന്റെ മുഖം കയ്യിൽ എടുത്തു. പിന്നെ എന്റെ അടുത്തേക്ക് അവളുടെ മുഖം ചേർത്തു.
" ഇത് വർക്ക് ആകുവോ എന്ന് എനിക്ക് ഉറപ്പ് ഇല്ല, and this is my ഫസ്റ്റ് time ടൂ, സൊ പ്ലീസ് ബീ... " പറഞ്ഞു
💬 Comments
View all comments