← Back to Curse Tattoo Ch 1 : The Game Begins [Arrow]

Comments

Curse Tattoo Ch 1 : The Game Begins [Arrow] · approved reader discussion

Akhil prakash • 2020-10-06 18:00

പൊളിച്ചു ഒരു രക്ഷയും ഇല്ല. ഒരു ഇംഗ്ലീഷ് മൂവി കണ്ട എഫക്ട്

Shihan • 2020-10-06 17:38

എന്റമ്മോ എന്താ ഇപ്പോൾ ഇവിടെ നടന്നത്

Sidh • 2020-10-06 17:19

പൊന്ന് മോനെ എന്താ പറയാ തകർത്ത് കളഞ്ഞു..?????? ഇംഗ്ലീഷ് മൂവി കണ്ട പോലെ ഉണ്ടായിരുന്നു... ഒരു സീൻസൂം കൺമുന്നിൽ കണ്ട പോലെ ഉണ്ട്....loved it...! നെക്സ്റ്റ് പാർട്ട്‌ ഉടൻ തരണം...❤❤???????

Porus (Njan SK) • 2020-10-06 16:47

ente ponnu machanee..enthuvanithu oru sci-fi series kanda mathiri ufffff. Polichuu.

അബ്ദു • 2020-10-06 16:36

ഇത്രയും പൊളി കഥ ആണോ മോനെ നി ഞങ്ങൾക് ഇഷ്ടപ്പെടില്ല എന്ന് വിജാരിച്ച് ഇടാണ്ടിരുന്നെ.. എന്നാ കിടിലം content ആണ് ഇത്.. എന്റമ്മോ കിടിലോസ്‌കി .. കടുംകെട്ടിനെക്കാൾ എനിക് മുന്നിൽ priority ഇപ്പൊ ഈ കഥയ്ക്ക് ആണ്.. ബാക്കി കഴിയുമെങ്കിൽ വേഗം പൊന്നോട്ടേയ്..

Juliya • 2020-10-06 16:34

sathyathil ഇവിടെ ഇപ്പോ endha Sambhavichat

പപ്പു • 2020-10-06 16:09

ഇങ്ങൾക്ക് വല്ല ബോളിവുഡ് പടത്തിനും സ്ക്രിപ്റ്റ് എഴുതികൂടെ.

EZiO • 2020-10-06 15:50

ഉഫ് അന്യായം... Content ഉം അത് അവതരിപ്പിച്ച രീതിയും എല്ലാ ഒരേ പൊളി... ഇനി kadumkettu ന്റ കൂടാ ഇതിനും വെയിറ്റ് ചെയ്യണ്ടേ..?

TRILOK • 2020-10-06 15:33

Uff poli

Arrow • 2020-10-16 22:32

???

രാവണൻ • 2020-10-06 15:32

Poli story.machane oru rakshem illa kidu item.next part udane idane..?

Arrow • 2020-10-16 22:31

താങ്ക്സ് ബ്രോ ?

Musickiller • 2020-10-06 15:18

Polii machaneee... Super themee... Ithinte adutha part inny late avoo..

Arrow • 2020-10-16 22:31

താങ്ക്സ് ബ്രോ കടുംകെട്ട് വന്നുകഴിഞ്ഞു അടുത്ത ആഴ്ച ??

Kappithan • 2020-10-06 15:15

Asane polichu Adutha partinay waiting

Arrow • 2020-10-16 22:30

??

shammy • 2020-10-06 15:08

pwoli machans..... dhayraym aayi thudaruka.....

Arrow • 2020-10-16 22:28

താങ്ക്സ് മാൻ ?

PRINCE • 2020-10-06 14:48

Wow! Awesome!

Arrow • 2020-10-16 22:23

താങ്ക്സ് ?

?സിംഹരാജൻ? • 2020-10-06 14:40

Waiting for next part!!! ❤

Arrow • 2020-10-16 22:22

???

Hckr • 2020-10-06 14:21

??...scnd part ennhu pratheekshikaam??

Arrow • 2020-10-16 22:21

അടുത്ത ആഴ്ച ?

Rickey Raj • 2020-10-06 14:13

??????????????????????????????????????????????????????????????????????????????????????????

Arrow • 2020-10-16 22:21

????

Varathan • 2020-10-06 14:03

Pwoli ❣️❣️❣️ Basically a battle royale game. Kudos to the Idea. ?

Arrow • 2020-10-06 14:11

?താങ്ക്സ് ? സത്യത്തിൽ pubg യുടെ പ്ലോട്ട് മനസ്സിൽ കണ്ടു ചെയ്തതാണ്, കുറച്ച് പിള്ളേരെ ഒരു island ൽ ഇട്ട് തമ്മിൽ തല്ലിക്കുക, അത് കണ്ടു ആസ്വദിക്കുന്ന കുറച്ചാലുകൾ. Bt കൂടുതൽ അന്വേഷിച്ചപ്പോൾ ബാറ്റിൽറോയൽ എന്ന പേരിൽ ഒരു ഒരു സിനിമ ഉണ്ടന്നും ആ മൂവി ആണ് pubg യുടെ ബേസ് എന്നും മനസ്സിലായി. സൊ കുറച്ചു സൂപ്പർ പവർ കൂടി ആഡ് ചെയ്തു പ്ലോട്ട് മാറ്റി ?

Kamuki? • 2020-10-06 14:02

Etta super ayittu undu kadumkettu 9 18 date thanne varumoo plz annu thanne tharan nokkene busy annu ariyam ennal ????

Arrow • 2020-10-06 14:10

താങ്ക്സ് മോളൂസേ ? 18 - 22 വരെ ഉള്ള സമയത്തിന് ഉള്ളിൽ, ഇല്ലേൽ എന്റെ bday ക്ക് നിങ്ങൾക്ക് ഒരു സമ്മാനം എന്നോളം തരാം ?

Pream na • 2020-10-06 14:01

?????????????

Arrow • 2020-10-06 14:08

???

Holy • 2020-10-06 14:00

Hot ?????

Arrow • 2020-10-06 14:08

തീ പിടിക്കാൻ പോവുന്നതേ ഉള്ളു

Ha • 2020-10-06 14:00

❤❤❤❤

Arrow • 2020-10-06 14:08

????

Kabuki • 2020-10-06 14:00

Oru rakshum illa poli

Arrow • 2020-10-06 14:07

താങ്ക്സ് ?

Kabuki • 2020-10-06 13:59

Assal super cute story?

Arrow • 2020-10-06 14:07

?

Kabuki • 2020-10-06 13:59

Feel good?

Arrow • 2020-10-06 14:07

?

Kamikan • 2020-10-06 13:59

So lmpressed story?

Arrow • 2020-10-06 14:06

? lub

Kamukan • 2020-10-06 13:58

Vere level annu

Arrow • 2020-10-06 14:06

?

Kamukan • 2020-10-06 13:58

Nice of you man

Arrow • 2020-10-06 14:06

താങ്ക്സ് ?

Nairobi • 2020-10-06 13:45

Super.........

Arrow • 2020-10-06 14:05

താങ്ക്സ് ?

Madan • 2020-10-06 13:32

Poliyayi machane. Kadumkettu pettan tharane. Pinne niyogam effect ithiri kanunund. ennalum sooper

Arrow • 2020-10-06 14:04

താങ്ക്സ് മാൻ ? ഇത് ഒരു നാലോ അഞ്ചോ മാസം മുന്നേ തുടങ്ങിയ പ്രൊജക്റ്റ്‌ ആണ് ( comic ). സത്യത്തിൽ pubg യുടെ പ്ലോട്ട് മനസ്സിൽ കണ്ടു ചെയ്തതാണ്, കുറച്ച് പിള്ളേരെ ഒരു island ൽ ഇട്ട് തമ്മിൽ തല്ലിക്കുക, അത് കണ്ടു ആസ്വദിക്കുന്ന കുറച്ചാലുകൾ. Bt കൂടുതൽ അന്വേഷിച്ചപ്പോൾ ബാറ്റിൽറോയൽ എന്ന പേരിൽ ഒരു ഒരു സിനിമ ഉണ്ടന്നും ആ മൂവി ആണ് pubg യുടെ ബേസ് എന്നും മനസ്സിലായി. സൊ കുറച്ചു സൂപ്പർ പവർ കൂടി ആഡ് ചെയ്തു പ്ലോട്ട് മാറ്റി ? പിന്നെ ഇത് ഇവിടെ ഇടാൻ ഉള്ള പ്രചോദനം കാമുകനും നിയോഗവും തന്നെ ആണ്, ?

Jon Snow • 2020-10-06 13:21

Heavy item. All the best

Arrow • 2020-10-06 13:58

താങ്ക്സ് ?

LION • 2020-10-06 12:58

Poli

Arrow • 2020-10-06 13:58

??