Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
ഷാഡോയാണ്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ട് ആളുകളെ കൊല്ലാൻ പ്രാക്ടീസ് ചെയ്തോണ്ട് ഇരിക്കുന്ന എനിക്ക് ഈ പെണ്ണിനെ കൊല്ലുന്നത് ഒരു പൂ പറിക്കുന്ന പോലെ സിമ്പിൾ ആ " നീതു അത് പറഞ്ഞിട്ട് ഞങ്ങളെ നോക്കി. ഞാനും ശ്രീയും അതൊക്കെ കേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു. അഞ്ചു കൊല്ലം ആളുകളെ കൊല്ലാനും മറ്റും പ്രാക്ടീസ് ചെയ്യുക, അതും 15 മത്തെ വയസ്സ് തൊട്ട്. ടെറഫയിങ്.
" ഷാഡോ?? ഞാൻ ആദ്യമായാ അങ്ങനെ ഒരു ഏജൻസിയേ പറ്റി കേൾക്കുന്നേ " കുറച്ചു നേരത്തിനു ശേഷം ഞാൻ പറഞ്ഞു. അത് കേട്ടപ്പോ അവൾ ഒന്ന് ചിരിച്ചു.
" oh... ഷാഡോയിൽ ഒരു നാടോടി കഥ പോലെ പറഞ്ഞു കേൾക്കുന്ന രണ്ടു പേര് ഉണ്ട്. Death god and dagger Queen. ഷാഡോയിലെ ഏറ്റവും പവർ ഫുൾ ആയിരുന്ന കപ്പിൾ. ഇറങ്ങിയ ഒരു മിഷൻ പോലും അവർ ഫെയിൽ ആയിട്ടില്ല. ഒരു ഫാക്ടറിയിൽ തോക്കും മറ്റും ഒക്കെ ആയി നിന്നിരുന്ന പത്തു അഞ്ഞൂറോളം ആളുകളെ ഒറ്റ രാത്രി കൊണ്ട് വെറും dagger ഉം sword ഉം ഉപയോഗിച്ച് അവർ രണ്ടുപേരും വൈപ് ഔട്ട് ചെയ്തിട്ടുണ്ട്, മറ്റൊരു രാജ്യത്ത് പോയി അവിടെത്തെ മിലിറ്ററിയേ മറികടന്നു ആ രാജ്യത്തെ പ്രസിഡന്റ്‌നെ assassinate ചെയ്തിട്ടുണ്ട്. ഷാഡോ ക്രീയേറ്റ് ചെയ്തതിൽ വെച്ച് ഏറ്റവും powerful ആയിട്ടുള്ള വെപ്പൺസ് ആയിരുന്നു അവർ രണ്ടു പേരും. ഹാൾ of ഫ്രയിം ൽ അവരുടെ അച്ചീവ്മെന്റ്കളാണ് കൂടുതൽ. Death god, പുള്ളിആയിരുന്നു ഏറ്റവും danger. പുള്ളി ഒരാളെ ടാർഗറ്റ് ചെയ്താൽ പിന്നെ അയാളെ രെക്ഷപെടുത്താൻ
💬 Comments
View all comments