← Back to Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Comments

Curse Tattoo Ch 2 : Death God N Dagger Queen [Arrow] · approved reader discussion

ധ്രുവനാഥ്‌ • 11-02-2022 22:33

ഈ മഹാനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ?

Translucent • 09-02-2021 13:18

Kadumkett cmnt box enthna close chythe?
Wait chytholam
Jz update us
From a fan❤️

Adham • 08-02-2021 18:38

Story athara addicted ayiii so vayikana

Adham • 08-02-2021 16:52

കടുംകെട് next part upload ചെയു brooo

മുത്തുമണി • 31-01-2021 00:53

Bro. Next part post cheyammo

Rkd?? • 25-01-2021 17:52

Bro കടുംകെട്ടിനായി കട്ട waiting ??

മുരളി • 24-01-2021 21:10

Reply tharanam
Kaadukett ennu varum bro
Iniyum vayukaruth

അന്ധകാരത്തിന്റ രാജകുമാരൻ • 13-01-2021 23:11

ഹായ് ബ്രോ സുഖം അല്ലെ
ഒന്നും ഇതുവരെ വന്നില്ലല്ലോ
//അടുത്ത വർഷം ആവും

കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2

ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ//

Abhi • 12-01-2021 21:29

Arrow _ waiting for next part!

Michael • 12-01-2021 15:16

Naaleyaan naaleyaan naaleyaan

Abdu • 08-01-2021 22:09

Waiting next part

Rkd • 02-01-2021 14:52

Bro super adipoli.. But kadumkettanu kuduthall super .....ennu snehathode rkd

രാവണൻ • 24-12-2020 18:06

Bro next partinu katta waiting aanu

അന്ധകാരത്തിന്റ രാജകുമാരൻ • 22-12-2020 00:15

ബ്രോ ഈ വർഷം തരുമോ ഇതിന്റെ ബാക്കി
അതോ.......???????? അടുത്ത വർഷമോ.
പ്ലീസ് പെട്ടന്ന് തരുമോ ?????
വെയിറ്റ് ചെയ്തു മടുത്തു

Arrow • 22-12-2020 21:36

അടുത്ത വർഷം ആവും ?

കടുംകെട്ട്
അപ്പുറത്ത് Rise of the Demon Lord chapter 2

ഇത് രണ്ടും കഴിഞ്ഞേ ഇത് വരൂ

Karna • 24-12-2020 17:41

Ok

Toxic yt • 09-01-2021 16:04

കടു൦കേട് enn varum pls ? bro pettann venam

Evil Soul • 19-12-2020 22:23

അടുത്ത ഭാഗം ഇടനായില്ലേ ചേട്ടാ. കാത്തിരുന്നു മടുത്തു

അബ്ദു • 19-12-2020 13:20

എന്നാണ് അടുത്ത ഭാഗം

Anandhu • 15-12-2020 16:20

Evil Soul • 08-12-2020 20:23

അടുത്ത ഭാഗം വേഗം ഇട് ബ്രോ. കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. ബാക്കി അറിയാഞ്ഞിട്ടല്ല ഒരു സമാധാനം ഇല്ല

Sparrow • 06-12-2020 23:15

Broi
Adutha part eppo varum

Darkwizard • 06-12-2020 18:32

Next part vegam edaneee

Angelus • 02-12-2020 23:39

Next part ennu varum? Katta waiting. Ugran aayittund 2 partum.

Darkwizard • 24-11-2020 15:32

Super

M.N. കാർത്തികേയൻ • 23-11-2020 13:35

????????

GamefreQ • 22-11-2020 03:10

KL 32❤️

അന്ധകാരത്തിന്റ രാജകുമാരൻ • 21-11-2020 12:04

വൗ പൊളി സാനം
ഒന്നും പറയാനില്ല
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടുത്ത ഭാഗം എത്രയും പെട്ടന്ന് തരുമല്ലേ അല്ലെ
??????

manu thomas • 20-11-2020 20:04

Itinh oru ending undavaruthe ennu aanu prarthana
Marvel pole oru 10-20 film nh ulla story undakumallo alle.

Most addictive story read here till now.

കിരാതൻ • 20-11-2020 14:47

Kollam Powli
Allagilum arrow kadha Okey pever aaa

?സിംഹരാജൻ? • 20-11-2020 12:01

ARROW❤?,
       Nalla pwoli sathanam
?❤❤?

Mr_K • 20-11-2020 07:35

Epic ?

ഹീറോ ഷമ്മി • 19-11-2020 20:32

I am the sorry അളിയാ... I am the sorry....(വായിക്കാൻ വൈകിയതിൽ )?

ഞാൻ മുമ്പ് ഇങ്ങനെ ആലോചിച്ചിരുന്നു... എന്താ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വരാത്തെ എന്ന്.... Anyway വന്നല്ലോ.....
വായിച്ചു കഴിഞ്ഞതും കാത്തിരുന്നത് വെറുതെ ആയില്ല എന്ന് ഭോധ്യയി.....
എന്തായാലും കഥ പൊളിച്ചു..... വിശദമായ അഭിപ്രായം സമയം കിട്ടുന്നതിനനുസരിച്ചു ഇടാം കേട്ടോ..... Anyway തുടരുക.... And waiting for കടുംക്കെട്ട്....
സ്നേഹം ♥️♥️♥️♥️♥️♥️♥️♥️

FOXEY • 19-11-2020 19:22

Arrow bro ഈ പാർട്ടും പൊളിച്ചു......??

പിന്നെ ഒരു സംശയം ഇതിൽ deth god Aaya സിദ്ദാർഥിൻ്റെ അച്ഛൻ ആദ്യം മരിച്ചു എന്ന് പറയുന്നുണ്ട്. പിന്നെ അവസാന പേജിൽ dagger queen ൻ്റെ കൂടെ deth god ഉണ്ടല്ലോ അപ്പൊ അത് ആരാണ്...orgnl deth god aano?????അതോ ആ രണ്ടുപേരും fake aano???...എല്ലാ കിളിയും
പോയി...??

പിന്നെ കഴിഞ്ഞ പാർട്ടിനെകാൾ ഈ പാർട്ടാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത്.

എന്തോ എനിക്ക് ഫിക്ഷൻ storys കൂടുതൽ ഇഷ്ടമാണ് ??

പിന്നെ കടുംകെട്ടിന് waiting aan...

Any way അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.....❤️❤️❤️

Hyena • 22-11-2020 18:27

അത് വിദ്യ പഴയ കാലം ഓർക്കുന്നത് അല്ലേ?????

FOXEY • 22-11-2020 20:32

Sorry man ഞാൻ അത് ശ്രദ്ധിച്ചില്ല??

Pk • 19-11-2020 18:09

ഉഫ് സൂപ്പർ ബ്രോ

Alvin • 19-11-2020 13:12

Arrow bro, as usual അടിപൊളി episode.

ഒരു doubt. കഴിഞ്ഞ episodill പറഞ്ഞു ആളുകളെ കാണത്താകുമ്പോൾ അവിടെ തെളിവ് ഒന്നും അവശേഷിക്കുന്നില്ല എന്ന്. അതുപോലെ തന്നെ ആളുകൾ islandലോട് വന്നത് VR/ARയിൽ കൂടി ആണെങ്കിൽ, physical അയി ആരെങ്കിലും അവരെ എടുത്തോണ്ട് പോകണ്ടേ? അങ്ങനെ അന്ന് സംഭവിക്കുന്നത് എന്ന സിദ്ധാർത്ഥിൻ്റെ experience വായിച്ചപ്പോൾ തോന്നിയില്ല. അതുകൊണ്ട് ചോദിച്ചന്നെ ഒള്ളു.

മല്ലു റീഡർ • 19-11-2020 12:29

എന്തൊക്കെയാ ഈ എഴുതി പിടിപ്പിച്ചേക്കുനേ...വായിച്ചിട്ട് കിളിയും കിളികൂടും പാറിപ്പോയി... ഇജ്ജാതി ഐറ്റം??
മർവലിന്റെ കയ്യിൽ പെടാണ്ട് നോക്കിനോ...കിട്ടിയാൽ അവര് കൊണ്ടുപോകും...???

മല്ലു റീഡർ

തുമ്പി? • 19-11-2020 01:43

Broo i have simple request for you.. ithinee ivde matram ittu reach korekkallu. Ithu oru comic akkanam.. athinulla oruod options ondallo.. ethelum comic distributorsinteduth ithinte total briefpart maik cheyyanam. Pashe mail cheyyumbol copyright adikkathey cheyyanam. Chela iduth stealworkokke ind so athokke shradich ayekkanam. Enganekum ithu comico seriesoo akku and i am damn sure this is gonna hell out there....

കണ്ണൻ • 19-11-2020 01:36

???????????

AiDEN • 19-11-2020 01:23

This is something that i wanted jut LIT..??

അഭിമന്യു • 19-11-2020 00:32

Arrow.. Ni njettichu. Science fiction filmsinu pattiya oru story ithra manoharamayi ezhuthanamenkil ni oru puli thanne aavanam. Athishayokthi parayukayalla ninte story athrakkum super aanu.. Ithinte pinnil ninte kashtapad ethrayundavumennu nallathupole ariyam.... Inganokke kadha ezhuthiyal enganada fan aavathirikkunne... Adipoli kili parumennu urappayi....

Ni kadum kettu ennu tharum...

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 18-11-2020 23:31

എന്റെ അമ്മേ chapter 1 യിൽ തീ ആയിരുന്നു. ഇതിപ്പോ കാട്ടു തീ ആയല്ലോ ഏട്ടാ ????

Nikila • 19-11-2020 02:53

യക്ഷിയുടെ കാര്യം എന്തായി ?

NRG • 19-11-2020 07:54

?angane chodikk... Yakshi endaiy man..

പപ്പു • 18-11-2020 23:00

കിളി പറത്തുവാല്ലോ ഹേ

EZiO • 18-11-2020 21:40

Ohh... First part vanna aannu mutal wait cheyyarnnu... Orupaadu praavishyam vayichu first part atra interesting aayirunnu... Eee part um atu pole tanne.... Death god dragger Queen enta ponnoo anyaayam... Vaayikkum torum interest koodikkondirikka

rocky • 18-11-2020 20:42

BRO   ee  katha  vayicvhittu  abhiprayam parayam ithu  adipoli ayirikkum  enn  ariyam 
KADUMKETTU  onnu  vegam  idumo  kurachayi  kathirikunnu

???? • 18-11-2020 20:15

Super Super Super Super??????????????????????????????????????????????????????????????????????????????????????

Joker • 18-11-2020 19:51

Aiwa mwone enjathi
Vayichittu theernnappol bayankara sangadayi
Ithinte adutha part ethrayum pettanne venam pattumenkil athrakku adipoli
Appo ingane kure history undarunalle
Mmade chekkante thurst appo serikum nallathe thanna lle
Iniyulla 2 per arokke ayirikum
Athum mikavarum 2 Q ayirikum lle
Ippo diamond and espade queen ayille ini bakki 2 symbol ulla Q arikum lle
Enthayalum kidu oru rakshem illa
Ballande ishtayi
Waiting for next part
Pinne matte katha ille demon king athe ano ini ezhuthunne atho kadum ketto
Any way waiting

Sidh • 18-11-2020 19:31

Nte മോനെ... ഹെവി ഐറ്റം.?????

നീതു വിചരിച്ച പോലെ അല്ലല്ലോ... ഷാഡോ. 

death god and dagger queen uff ?? സിദ്ധുന്റെ അച്ഛനും അമ്മയും അവൻ ഇതൊന്നും അറിഞ്ഞില്ലാലോ.....

ത്രിലിങ് ആയി വരുവാണ്..?

നീതുവും ശ്രീയും സിദ്ധുവും മൂന്ന് പേരും കൂടി എന്തൊക്കെ കാട്ടി  കൂട്ടും എന്ന് കണ്ടാറിയണം...

വിദ്യ വീണ്ടും ഷാഡോ ആയി മാറി ...

സ്റ്റോറി കൂടുതൽ itresting ആവുന്നുണ്ട്....❤❤???????

Arrow • 20-11-2020 20:25

താങ്ക്സ് sidh?

നീതു ? പാക്‌ട് ആണ്

മമ്മയും പപ്പയും ആരായിരുന്നു എന്ന് സിദ്ധു അറിയാൻ പോണതെ ഉള്ളു.

നീതു സിദ്ധു ശ്രീ, ഇനി രണ്ടെണ്ണം കൂടെ വരാൻ ഉണ്ട്  ??

കുളൂസ് കുമാരൻ • 18-11-2020 18:39

Kidilan. Sakura ennu vaaichapo orma vannathu Naruto aanu.endhayalum kidu Katha aanu. Waiting for next part

Arrow • 20-11-2020 20:22

നമ്മുടെ shikamru പറയുന്ന പോലെ sakura ' what a drag ' character ആണെകിലും ആ പേരിനോട് ഭയങ്കര ഇഷ്ടാ

Cherry blossom ട്രീ പോലെ തന്നെ മനോഹരം അല്ലേ ആ പേരും
?

നിലാവിന്റെ രാജകുമാരൻ • 18-11-2020 17:43

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി
വെറൈറ്റി കഥ വായിക്കാൻ ആണേൽ അതിൽ arrow തന്നെ ബെസ്റ്റ് ??
ആദ്യം സ്വപ്നം കാണുകയാണെന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് പേടിച്ചു ഇനി എങ്ങാനും പഴയത് ഒക്കെ സ്വപ്നം ആയി വായിച്ച മൂഡ് പോവുമോ എന്ന്
പിന്നെ പോകെ പോകെ കഥ അടിപൊളി.
ഷാഡോ, 13 കോൺസെപ്റ് എല്ലാം സൂപ്പർ
Dagger queen, death god, എല്ലാവരുടേം പഴയ കഥകൾക്ക് വെയ്റ്റിംഗ് ആണ് ❤️??????

Arrow • 20-11-2020 20:19

താങ്ക്സ് മാൻ ?

എല്ലാം സ്വപ്നം ആയിരുന്നു എന്ന് പറയുന്നത് ഒരു ക്‌ളീഷേ ബോർ സീൻ അല്ലേ ചെക്കൻ ഓർത്തതാണ് സ്വപ്നം ആർന്നു എന്ന് ?

അവന്റെ മമ്മയും പപ്പയും ആരാണ് എന്ന് അവൻ അറിയാൻ പോണേ ഉള്ളു ?

Sivan • 18-11-2020 17:16

Entha bro ith...super aayitnd
Shadow...kollam..inganathe oru organisations idan pattiya name..
Pinne aa silk..ath kakuzu aano atho vere aarelum aano(Naruto)..pinnne a katnayude name ...sakura..athum remembers me something...pinne first part innan vayichath...athile heart edukkunna scene...kilua...
Ini adthath 7 deadly sins..
I appreciate this...ee anime okke kandukond you were able to write your own story..njan paranjene ullu anime kandukond aanen it may be your imagination too..situations okke kandappo ivare okke orma vannu..athond just paranjenne ullu
Anyway completely thrilled aan
Waiting for next part

With love ❤️
Sivan

Arrow • 20-11-2020 20:12

Thanks man ?

പിന്നെ kakuzu ന്റ് പവർ മോഡൽ അല്ല സിൽക്ക്. ഒരു assassin ന് പറ്റിയ ഒരു പവർ നോക്കിയതാണ്, Natasha Romanoff ( black widow ) എതിരാളികളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ യൂസ് ചെയ്യാറുള്ള ത്രെഡ് ഇല്ലേ അത്ആണ് ഇൻപ്പറേഷൻ.

Sakura ജപ്പാനിലെ കോമെൻ name ആണ്. ഞാൻ ഇത് ഒരു manga ആയി ചെയ്തു തുടങ്ങിയ പ്രൊജക്റ്റ്‌ ആണ്, ഇവിടെത്തേക്ക് വേണ്ടി sex ഉം ആളുകളുടെ പേരും Ips ias ഒക്കെ ആക്കി തിരുത്തി എഴുതി എന്നേ ഉള്ളു. ഞാൻ ഈ sketch and storyboard ടച്ചിയോമി എന്ന ജാപ്പനീസ് കമ്പനിക്ക് ആണ് അയച്ചു കൊടുക്കുന്നത് so character name മോസ്റ്ലി ജാപ്പനീസ് ആണ്.

എതിരാളിയുടെ ഹൃദയം പറിച് എടുക്കുന്നത് hxh മാത്രം അല്ല jojo അടക്കം ഉള്ള ഒരുപാട് manga / manhua / manhwa കളിൽ വന്നിട്ടുണ്ട് ?‍♂️

Seven deathly sins ഒരു മിത്ത് ആണ്‌, ആ മിത്ത് ആ മിത്ത് 7 deathly sins എന്ന anime യിൽ യൂസ് ചെയ്തിട്ട് ഉണ്ട് എന്നെ ഉള്ളു, അതിൽ മാത്രം അല്ല ട്രിനിറ്റി സെവൻ തുടങ്ങിയ anime കളിലും, Shazam തുടങ്ങിയ അമേരിക്കൻ comic സ് കളിലും 7 സിൻസ് പറയുന്നുണ്ട്. മാത്രം മല്ല ഇതിൽ സിൻസ് വില്ലന്റെ പവർ name ആണ്.

കൊറേ anime / സിനിമ കണ്ടു എന്ന് വെച് മാത്രം ഒരാൾക്ക് ഒരു സ്റ്റോറി ഉണ്ടാക്കാൻ പറ്റുമോ????

ഈ കഥ രണ്ടു ch ആയില്ലേ?? പേരുകൾ അല്ലാതെ സ്റ്റോറി ആർക്കുമായി മേൽ പറഞ്ഞ anime കൾക്ക് ബന്ധം വല്ലതും ഉണ്ടോ??

Arrow • 20-11-2020 20:14

Thanks man ?

പിന്നെ kakuzu ന്റ് പവർ മോഡൽ അല്ല സിൽക്ക്. ഒരു assassin ന് പറ്റിയ ഒരു പവർ നോക്കിയതാണ്, Natasha Romanoff ( black widow ) എതിരാളികളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ യൂസ് ചെയ്യാറുള്ള ത്രെഡ് ഇല്ലേ അത്ആണ് ഇൻപ്പറേഷൻ.

Sakura ജപ്പാനിലെ കോമെൻ name ആണ്. ഞാൻ ഇത് ഒരു manga ആയി ചെയ്തു തുടങ്ങിയ പ്രൊജക്റ്റ്‌ ആണ്, ഇവിടെത്തേക്ക് വേണ്ടി sex ഉം ആളുകളുടെ പേരും Ips ias ഒക്കെ ആക്കി തിരുത്തി എഴുതി എന്നേ ഉള്ളു. ഞാൻ ഈ sketch and storyboard ടച്ചിയോമി എന്ന ജാപ്പനീസ് കമ്പനിക്ക് ആണ് അയച്ചു കൊടുക്കുന്നത് so character name മോസ്റ്ലി ജാപ്പനീസ് ആണ്.

എതിരാളിയുടെ ഹൃദയം പറിച് എടുക്കുന്നത് hxh മാത്രം അല്ല jojo അടക്കം ഉള്ള ഒരുപാട് manga / manhua / manhwa കളിൽ വന്നിട്ടുണ്ട് ?‍♂️

Seven deathly sins ഒരു മിത്ത് ആണ്‌, ആ മിത്ത് ആ മിത്ത് 7 deathly sins എന്ന anime യിൽ യൂസ് ചെയ്തിട്ട് ഉണ്ട് എന്നെ ഉള്ളു, അതിൽ മാത്രം അല്ല ട്രിനിറ്റി സെവൻ തുടങ്ങിയ anime കളിലും, Shazam തുടങ്ങിയ അമേരിക്കൻ comic സ് കളിലും 7 സിൻസ് പറയുന്നുണ്ട്. മാത്രം മല്ല ഇതിൽ സിൻസ് വില്ലന്റെ പവർ name ആണ്.

കൊറേ anime / സിനിമ കണ്ടു എന്ന് വെച് മാത്രം ഒരാൾക്ക് ഒരു സ്റ്റോറി ഉണ്ടാക്കാൻ പറ്റുമോ????

ഈ കഥ രണ്ടു ch ആയില്ലേ?? പേരുകൾ അല്ലാതെ സ്റ്റോറി ആർക്കുമായി മേൽ പറഞ്ഞ anime കൾക്ക് ബന്ധം വല്ലതും ഉണ്ടോ??

ZAYED MAZOOD • 18-11-2020 17:16

Super, ❤️

Arrow • 18-11-2020 19:51

താങ്ക്സ് ബ്രോ ??

?കോമാളി? • 18-11-2020 17:10

ARROW

സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ SAO കണ്ടത് ഓർത്തുപോയി....
ഒരു രക്ഷേം ഇല്ല കിടു പൊളി അവതരണം....
അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ വരുമെന്ന് വിചാരിക്കുന്നു

?കോമാളി?

Arrow • 18-11-2020 19:51

പെട്ടന്ന് തന്നം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ...
അറിയാല്ലോ ???

താങ്ക്സ് ബ്രോ ?