Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
ഷൂട്ട് ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ ബുള്ളറ്റ് തീരും എന്ന് പേടിക്കണ്ടാ. ഞാൻ നിന്നെ പ്രാക്ടീസ് ചെയ്യാൻ സഹായിക്കാം. " നീതുവും പറഞ്ഞു. ഞങ്ങൾ രണ്ടും പറഞ്ഞത് കേട്ടപ്പോ ശ്രീയുടെ മുഖത്തെ കൺഫ്യൂഷൻ മാറി, ഒരു ചിരിയോടെ അവൾ തല ആട്ടി.
ഡ്രസ്സ് പാന്റും ഷർട്ടും ചെരുപ്പും ഒക്കെ അടക്കം ഒരു ഫുൾ സെറ്റ് ചൂസ് ചെയ്യാം ഞാൻ എന്റെ ഫേവറേറ്റ് മോഡൽ ഡ്രസ്സ് ചൂസ് ചെയ്തു. പിന്നെ buy ഐക്കൺ ൽ ക്ലിക്ക് ചെയ്തു. ഞങ്ങൾ മൂന് പേരും buy ഐക്കൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞപ്പോൾ കണ്ണഞ്ചിക്കുന്ന പ്രകാശം ഫോണിൽ നിന്ന് വന്നു. ഞങ്ങൾ കണ്ണുകൾ ഇറുക്കി അടച്ചു. പിന്നെ ഞങ്ങൾ കണ്ണ് തുറന്നപ്പോൾ ഞങ്ങൾ മൂന്നിനേം മുന്നിൽ ഓരോ ബോക്സ് കൾ ഉണ്ടായിരുന്നു. ഞങ്ങൾ വാങ്ങിയ സാധനങ്ങൾ. ഞങ്ങൾ അത് ഓപ്പൺ ചെയ്തു.
ശ്രീ എന്തോ ആലോചിച്ചിട്ട് എന്നെ ഒന്ന് നോക്കി പിന്നെ ആ ബോക്സും എടുത്തോണ്ട് അവിടെ ഉണ്ടായിരുന്ന ഒരു റൂമിലേക്ക് പോയി. നീതു വും അവളുടെ പുറകെ മറ്റൊരു റൂമിലേക്ക് ചെന്നു. ശ്രീക്ക് എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറാൻ നാണം ആയത് കൊണ്ട് ആണ് റൂമിൽ പോയത് എന്ന് മനസ്സിലായി. പക്ഷെ അരഞ്ഞാണചരട് പോലും ഇടാതെ നിന്നിരുന്ന നീതു എന്തിനാ ഡ്രസ്സ് മാറാൻ റൂമിൽ പോയത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ആവോ... എന്തായാലും ഇനി നീതുവിന്റെ ആ കടഞ്ഞെടുത്ത ബോഡി ഒരു ഒളിയും മറയും ഇല്ലാതെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടത്തോടെ ഞാനും അവരെ പോലെ എന്റെ ബോക്സും എടുത്തോണ്ട്
💬 Comments
View all comments