← Back to Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Comments

Curse Tattoo Ch 3 : Seven Deathly Sin's [Arrow] · approved reader discussion

Dd • 11-04-2021 16:36

Any updates??

അന്ധകാരത്തിന്റ രാജകുമാരൻ • 01-04-2021 01:18

എക്സാം കഴിഞ്ഞോ
എന്തായി ഒരു വിവരവും ഇല്ലല്ലോ

Roman • 25-03-2021 16:02

Bro kadumket ake 9 part alle publish cheyyholu ini varinnath 10 part alle

Dd • 10-04-2021 10:17

10 part publish cheythalo ini 11

Katta • 16-05-2021 22:33

Ath evidaya publish cheythe ivida kandillallo

Sidharth • 22-03-2021 11:53

Ok bro take ur time പക്ഷെ ഏത് മാസം അടുത്ത part തരാൻ കഴിയും എന്നു പറയാൻ patto അതോ അടുത്ത വർഷമേ കാണാത്തൊള്ളോ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു Bcoz i am waiting

Arrow • 10-03-2021 14:45

ഞാൻ ഫെബ്രുവരിയും മാർച്ചും കൊണ്ട് കഴ്സ് ടാറ്റൂ vol 1 തീർക്കാം, അത് കഴിഞ്ഞു മാർച്ച്‌ ലാസ്റ്റ് ഓടെ കടുംകെട്ട് 11 ഇടാം എന്നൊക്ക ആയിരുന്നു വിചാരിച്ചിരുന്നത്.

പക്ഷെ അപ്രതീക്ഷിതമായി ഞങ്ങളുടെ 6 sem exam രജിസ്‌ട്രേഷൻ വന്നു അടുത്ത മാസത്തോടെ exam ഉണ്ടാവും, രണ്ടു സപ്ലി ഉണ്ട് അത് എഴുതി എടുക്കണം, കൊറോണ എന്നൊക്കെ പറഞ് ഒരുകൊല്ലം ഞാൻ ചുമ്മാ ഉഴപ്പി കളഞ്ഞു. ഇനിയും ഇങ്ങനെ പോയാൽ അപ്പൻ സീൻ ആക്കും. ” ഡിഗ്രി കംപ്ലീറ്റ് ആക്കിയിട്ട് മതി, comic ഉം സ്ക്രിപ്റ്റിങ്ങും ” എന്ന തന്റെ നിലപാട് വ്യക്തമാക്കി അച്ഛൻ ഗ്രാഫിക്സ് ടാബ് മുതലായ എന്റെ പണിയായുധങ്ങൾ സീസ് ചെയ്തു ?

സപ്ലിക്ക് പോവാതെ ബാക്കി കാര്യങ്ങൾ ഒന്നും നടക്കില്ല ഐ ആം തെ സോറി….

നല്ലവനായ ഉണ്ണി • 11-03-2021 13:00

2017 batch ano.

Dd • 11-03-2021 21:10

W8 ചെയ്യാം

അന്ധകാരത്തിന്റ രാജകുമാരൻ • 13-03-2021 14:22

????

Dd • 17-03-2021 21:01

1 month kond theerumo exam

യക്ഷി ഫ്രം ആമ്പൽക്കുളം • 22-03-2021 13:27

തിരികെ വരുമെന്ന് വാക്ക് തന്നാൽ നിനക്കായി ഞങൾ കാത്തിരിക്കാം...
???

സ്നേഹം മാത്രം???

♥️♥️♥️ • 30-05-2021 10:15

കടുംകേട്ട് 10 കാണുന്നില്ല..... അപ്പോൾ എങ്ങനെ 11 ഇടും ???

Abin • 08-06-2021 11:51

Bro kadumkett 10 kanunillallo njan vayichitilla
Ore accident patti irikkeyirunnu
Broyude comment kandapola part 10 karyam ariyane nokkiyt kanunilla

അന്ധകാരത്തിന്റെ രാജകുമാരൻ • 10-03-2021 11:51

എന്ന് വരും ബ്രോ

Astil • 08-03-2021 04:18

Bro kadumkettu next part ede, kure nale ayallo, onne ede pls

Dd • 07-03-2021 21:56

Ini universe analle paranje

നല്ലവനായ ഉണ്ണി • 28-02-2021 18:27

Inn varilla alle ☹️☹️☹️

ആദി • 26-02-2021 12:47

ArrowArrowFebruary 18, 2021 at 11:34 AM

"വോളിയം 1 ഈ മാസം കൊണ്ട് ഒതുക്കാനാണ് തീരുമാനം അതോണ്ട് വേഗം ഉണ്ടാവും"

വീണ്ടും കൊതിപ്പിച്ചു കടന്നുകളഞ്ഞു.....???

മണ്ടൻ • 26-02-2021 10:36

Kadhakal ഈ സൈറ്റിൽ കയറി സർച്ച് ചെയ്

Neitzsche • 22-02-2021 08:18

Arrow bro,
          എംകെയുടെ സ്റ്റോറീസ് സൈറ്റിൽ ആവില്ലബിൽ അല്ല എണ്ടുകൊണ്ടാണെന്ന് അറിയാമോ

മണ്ടൻ • 26-02-2021 06:23

Kadhakal ഈ സൈറ്റിൽ കയറി സർച്ച് ചെയ്

Saji • 22-02-2021 00:41

അടിപൊളി മുത്തെ ??

ABIN • 20-02-2021 18:34

❤❤❤

ഒരു പാവം മനുഷ്യൻ • 20-02-2021 00:46

Arrow macha "കടുംകെട്ട്" story bakki enn varum

Pls reply?

Sparkling_spy • 19-02-2021 22:30

✨️

നല്ലവനായ ഉണ്ണി • 19-02-2021 18:48

Hoo.. Ejjathi sanam... Ore samayam ethellam koode maintain cheyan padalle bro..? Anyway waiting 4 nxt part.

Sabu • 19-02-2021 04:33

Arrow bro super item 100%entertainer
Thanks ?
Waiting y
For next part ??✍️

Sparkling_spy • 18-02-2021 17:23

ഒന്നിൽ കൂടുതൽ തവണ ഈ പാർട്ട്‌ വായിച്ചവരുണ്ടോ???

ആദി • 19-02-2021 13:11

✋✋

Sparkling_spy • 19-02-2021 22:30

?

Dd • 19-02-2021 22:06

?‍♂️?‍♂️

Sparkling_spy • 19-02-2021 22:30

✨️

അന്ധകാരത്തിന്റ രാജകുമാരൻ • 13-03-2021 16:07

3
????♥♥♥
❤❤❤❤❤

WTF • 18-02-2021 16:07

??

Thorappan • 18-02-2021 14:31

Tnx ഉണ്ട് കേട്ടോ ആരോ എന്റെ doubt ഉത്തരം തന്നതിന്... എനിക്ക് നായികയെ nayikan അല്ലാതെ മറ്റാരും കളിക്കുന്ന കഥകള്‍ ഇഷ്ടമല്ല. നായിക കന്യക ആയി തന്നെ നായകന് കിട്ടുന്ന കഥ ആണ് ഇഷ്ടം.. Bro യുടെ ഉത്തരം അറിഞ്ഞപ്പോള്‍ ഒരുpad സന്തോഷം ആയി ഇനി കഥയ്ക്ക്‌ support ആയി ഞാനും കാണും

Thorappan • 18-02-2021 07:34

Bro oru doubt ദേഷ്യം pedaruth plzz കടും kettile aarathi കന്യക ano
2.അന്ന് campil dress maran പോയപ്പോള്‍ അവളെ വിജയ് പൂര്‍ണ നഗ്നയായി കണ്ടോ plz ans my question dear

Rkd • 18-02-2021 11:20

Kanyaka anu .... Full kandilla....

Arrow • 18-02-2021 12:11

എന്താണ് ഭായ് ?

ഒക്കെ വേർജിനിറ്റിയുടെ കാര്യത്തിൽ ആരുവിന് ആദ്യമായി പ്രണയം തോന്നിയത് തന്നെ അജുവിനോട് ആണ്, ആരു കാമത്തിന്റെ പുറത്ത് എന്തും ചെയ്യുന്ന ഒരു കഥാപാത്രം അല്ല, അങ്ങനെ അല്ല ഞാൻ അവളെ ഡിസ്ക്രൈബ് ചെയ്തിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവളുടെ ജീവിതത്തിൽ റേപ്പോ ആരെങ്കിലും അഡ്വാടേജ് എടുക്കുന്നതോ ആയ സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല ( അക്കു ശ്രമിച്ചു എങ്കിലും അജു ഇടപെട്ടു ) so, she's a virgin

പിന്നെ വിജയ് അന്ന് കണ്ടത്, അവളുടെ ബ്രായിൽ പൊതിഞ്ഞ മാറിടങ്ങളും ആ അണിവയറും മാത്രമാണ് വേറെ ഒന്നും അവൻ കണ്ടിട്ടില്ല

?
?

Thorappan • 18-02-2021 12:50

Thanks for your reply brother now i can happily read this story

Thorappan • 18-02-2021 14:21

I mean reading upcoming parts

Jack Sparrow • 18-02-2021 21:57

അടുത്ത ഭാഗം എന്നാണ് ബ്രോ?(കടുംകെട്ട്)

മോർഫിയസ് • 18-02-2021 00:29

സൂപ്പറായിട്ടുണ്ട്, നല്ല സ്കോപ് ഉള്ള തീം ആണ് ?

Arrow • 18-02-2021 11:58

താങ്ക്സ് ബ്രോ ?

Naizi • 17-02-2021 22:05

Super ?????

Alvin • 17-02-2021 19:49

നീ കാമുകന്റെ sdanath അല്ലെങ്കിൽ തന്നെ എന്താ നിനക്ക് വായനക്കാരുടെ ഇടയില്‍ nintethaya sdanam ഉണ്ട് അത് കൊണ്ട് ആണ് മാലാഖയുടെ കാമുകന്‍ പോലെ likes ഇത്ര കിട്ടുന്നത് നിന്റെ കഥകൾ ishtapedan ഉള്ള പ്രധാന കാരണങ്ങൾ ഞാൻ പറയാം
1.വേറെ ആരെയും premikkathe നായികയെ മാത്രം സ്നേഹിക്കുന്ന nayikan
2.വേറെ ആരെയും premikkathe nayikane  മാത്രം പ്രേമിക്കുന്ന നായിക
3 മറ്റുള്ളവരുമായി sariram pankidan പോകാത്ത nayikanum നായികയും
4 പെണ്ണിനെ പിച്ചി ചീന്തി നശിപ്പിക്കാന്‍ കണ്ട വൃത്തി കെട്ട anungalkk വിട്ടു കൊടുക്കാതെ ഉള്ള എഴുത്ത് saily
5.പെണ്ണിന്റെ manathine വില kalippikkunna എഴുത്ത് കാരന്‍
ഇത്രയും മതി bro നിന്റെ കഥകൾ ഇഷ്ടം ആവാന്‍ ഈ ശൈലി ഉള്ള കഥയ്ക്ക്‌ എപ്പോഴും നല്ല support ഉണ്ടാവും
ചുമ്മാ pokkiyathalla കേട്ടോ സത്യം പറഞ്ഞത് അന്

Alvin • 18-02-2021 00:17

വേറെ ഒരു Alvinനോ? അപ്പോ 2 Alvinഓ???

Arrow • 18-02-2021 11:58

Lub

എന്റെ അടുത്ത കഥകളും നിങ്ങളുടെ expectations ന് ഒത്ത് ഉയരണേ എന്ന പ്രാർഥന മാത്രമേ ഉള്ളു ?

ആദി • 17-02-2021 19:48

എനിക്ക് വയ്യ ഒരേ പൊളി ??. കടുംകെട്ട് കഴിഞ്ഞ് അധികം ആകാത്തത് കൊണ്ടാണ് ഇതിനെക്കുറിച്ച് ചോദിക്കാതിരുന്നത്. എങ്കിലും ചോദിക്കാതെ തന്നതിൽ ഒരുപാട് സന്തോഷം. പിന്നെ ബ്രോ നന്നായി എന്ന് പറഞ്ഞ് ഞാൻ വെറുതെ ആശ തരരുത്...... ഇന്ന് ശരിക്കും നന്നാകാൻ തീരുമാനിച്ചാൽ അത് ഒത്തിരി ഒത്തിരി സന്തോഷം...❤️❤️❤️

Arrow • 18-02-2021 11:51

നന്നായി എന്ന് പറഞ്ഞത് ഈ സ്റ്റോറിയുടെ കാര്യത്തിൽ ആണ്

ഇത് ബാലൻസ് ഉടനെ ഉണ്ടാവും ??

Karna • 17-02-2021 19:07

???????

Arrow • 18-02-2021 11:50

???????

Gemini kuttan • 17-02-2021 18:37

ഒരു anime lover ആണെന്ന് തോന്നുന്നു arrow

Arrow • 18-02-2021 11:49

Yes I am
Diehard fan ?

Haari • 17-02-2021 18:08

വളരെയേറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന കഥയാണ് കടുംകെട്ടിന്റ കൂടെ ഇതും കൂടി ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണു ചോദിക്കാതെ ഇരുന്നത്.മനോഹരമായ ഒരു ഭാഗം കൂടെ തന്നതിന് നന്ദി❤️

Mr..ᗪEᐯIᒪツ? • 17-02-2021 17:22

എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല....ഒരേ പൊളി......??????

Arrow • 18-02-2021 11:48

Lub ?

സ്യൂസ് • 17-02-2021 17:21

അയ്‌ഷെരി.. ഇത്ര പെട്ടെന്ന് അവർ തമ്മിൽ കണ്ടു മുട്ടിയോ.. അപ്പോ അവന് ക്ലൈമാക്സ് ഇലേക്ക് ഉള്ള ഒരു കാരണദൂതൻ മാത്രം അല്ലെ.. പിന്നെ prof നൈസ് ഇന് ഊംഫിച്ചു ല്ലേ???..  'കാത്തിരുന്നു' കാണാം.. ഇനി അടുത്ത അമ്പു എന്നു കൊള്ളും എന്നു അറിയില്ലലോ.?? Jst kidding...   Nice wrk mhaan.....

Arrow • 18-02-2021 11:47

No ജോജി not just a pushover character, തുടക്കത്തിൽ തന്നെ അവർ കണ്ടു മുട്ടേണ്ടത് അനിവാര്യമാണ്,?

കൂടുതൽ ഒന്നും പറയുന്നില്ല ജസ്റ്റ്‌ വെയ്റ്റ് ?

Kora • 17-02-2021 17:09

Ee part um valare nannayirunnu
The story is getting interesting
Next part athikam vaikandu kittumenu prateshikkunu

Arrow • 18-02-2021 11:44

?? താങ്ക്സ് man

അന്ധകാരത്തിന്റ രാജകുമാരൻ • 17-02-2021 16:27

സൂപ്പർ
വെരി ഇൻട്രേസ്റ്റിംഗ് സ്റ്റോറി ബ്രോ
❤❤❤❤❤❤❤
??????
???

Arrow • 18-02-2021 11:43

താങ്ക്സ് മാൻ ?

കണ്ണൻ • 17-02-2021 15:38

Dear arrow bro

കലക്കി എത്ര നാളായി വൈറ്റ് ചെയ്യുന്നു ..എന്നാലും ഒരു കിടിലൻപാർട് തന്നതിന് താങ്ക്സ് ...പിന്നെ വിദ്യയെ ഛാധിച്ചതാണലെ എന്നാലും പ്രൊഫെസർ വില്ലൻ ആകും എന്നു കരുതിയില്ല ..ഒരു പവർ ഫുൾ എതിരാളിയുടെ അടുത്തേക്കാണാലോ അവർ ഇനി പോകുന്നത്..

എന്തായാലും ഒരുപാട് വൈകാതെ അടുത്ത പാർട് തരുമെന് പ്രതീക്ഷിക്കുന്നു ..

വിത്❤️
കണ്ണൻ

Arrow • 18-02-2021 11:43

താങ്ക്സ് മുത്തേ അടുത്ത പാർട്ട്‌ വൈകില്ല ?

കുഞ്ഞൻ • 17-02-2021 14:23

ആരോ ബ്രോ നീ മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ

Arrow • 18-02-2021 11:42

Taekwondo ബേസിക്സ് പഠിച്ചിട്ടുണ്ട് ?

ZiO • 17-02-2021 14:08

ഒരുപാട് വെയിറ്റ് ചെയ്ത കഥ ഒരുപാട് റിപീറ്റ് അടിച്ചു വായിച്ചു അത്രത്തോളം ഇന്ട്രെസ്റ്റിംഗ് ആണ് കഥ.....

ഈ ഭാഗവും കിടുക്കി അപ്പൊ പ്രൊഫസർ നൈസ് ആയി തേച്ചല്ലേ... പിന്നെ ഇതിലെ ഓരോ ആളുകളുടേം കഴിവ് പൊളി... ഇതക്കെ എങ്ങനെ പറ്റുന്നു വില്ലൻ എന്ന് പറയാൻ പറ്റണ ഒരാൾ എത്തി അല്ലെ അവനു അവന്റെ കഴിവും അതു യൂസ് ചെയ്യാനും അറിയാം പൊളി.. സിദ്ധു വിനെ നോക്കി ആണല്ലേ അവന്റെ വരവ് അവർ തമ്മിൽ ഫിഗ്ത് കാണോ അത് കാണാൻ വെയ്റ്റിംഗ് ആണ്.. വായിക്കുമ്പോൾ ഒരു ഗെയിം നു അകത്തു ആയ ഫീൽ ആണ് ഇനി ബാക്കി എന്ന് കാണും/? ഉടനെ എങ്ങാനും കാണോ ????

അടുത്തത് rise of demon lord ആണെന്ന് കണ്ടു അതിനും വെയ്റ്റിംഗ് ആണ് നിങ്ങടെ ഓരോ കഥയും അതിന്റെ കോൺടെന്റ് ഉം പൊളി ആണ് ആകെ പ്രശ്നം ലാഗ് ആവണത് ആണ് വരാൻ അതൊന്ന് പരിഹരിച്ചാൽ നന്നായിരുന്നു

Arrow • 18-02-2021 11:34

Thanks മുത്തേ ?

വോളിയം 1 ഈ മാസം കൊണ്ട് ഒതുക്കാനാണ് തീരുമാനം അതോണ്ട് വേഗം ഉണ്ടാവും

Ny • 17-02-2021 13:45

ശരിക്കും ഇങ്ങളെ പ്രൊഫഷൻ എന്താ. ഗെയിം ഡെവലപെർ /ഡിസൈനർ അങ്ങനെ എന്തേലും ആണോ.ഏതായാലും സംഭവം ഉഷാറായിക്കണ്.
റിയൽ വേൾഡ് ൽ നിന്ന് virtual വേൾഡ് ലേക്കുള്ള മൈൻഡ് ട്രാൻസ്ഫെർ, അവിടെ സംഭവിക്കുന്ന റിയൽ ബോഡിയിൽ നടക്കുന്നത് ,ക്യാപ്സ്യൂളുകളിൽ ഒരു ദ്രാവകത്തിൽ കിടക്കുന്ന മനുഷ്യർ etc reminds me the matrix film series and my favourite neo & trinity???.

Dagger ക്വീൻനും ഡെത്ത് ഗോഡും തകർത്തു ????.അപ്പൊ ഓരെ ചോരേൽ ഉണ്ടായൊനും മോശവുലല്ലോ.
The villain powered by seven deathly sins ഓനും കൊള്ളാം.
അന്നെക്കൊണ്ട് ഇങ്ങനൊത്തെ ടൈപ്പ് കഥകളും വായിക്കാൻ പറ്റി
????❣️?❣️❣️❣️?❣️

Arrow • 18-02-2021 11:40

Lub u?

മാട്രിസ്?  keanu ♥️

Game developer അല്ല, ഒരു ആക്ഷൻ comic അര്ടിസ്റ്റ് ആവാൻ ആണ്‌ ആഗ്രഹം, കൃത്യമായി പറഞ്ഞാൽ ഒരു mangaka, Masashi Kishimoto ഒക്കെ പോലെ ആയി തീരണം എന്നാണ് ആഗ്രഹം ?

Ny • 17-02-2021 13:41

ശരിക്കും ഇങ്ങളെ പ്രൊഫഷൻ എന്താ. ഗെയിം ഡെവലപെർ /ഡിസൈനർ അങ്ങനെ എന്തേലും ആണോ.ഏതായാലും സംഭവം ഉഷാറായിക്കണ്.
റിയൽ വേൾഡ് ൽ നിന്ന് virtual വേൾഡ് ലേക്കുള്ള മൈൻഡ് ട്രാൻസ്ഫെർ, അവിടെ സംഭവിക്കുന്ന റിയൽ ബോഡിയിൽ നടക്കുന്നത് ,ക്യാപ്സ്യൂളുകളിൽ ഒരു ദ്രാവകത്തിൽ കിടക്കുന്ന മനുഷ്യർ etc reminds me the matrix film series and my favourite neo & trinity???.

Dagger ക്വീൻനും ഡെത്ത് ഗോഡും തകർത്തു ????.അപ്പൊ ഓരെ ചോരേൽ ഉണ്ടായൊനും മോശവുലല്ലോ.
The villain powered by seven deathly sins ഓനും കൊള്ളാം.
അന്നെക്കൊണ്ട് ഇങ്ങനൊത്തെ ടൈപ്പ് കഥകളും വായിക്കാൻ പറ്റി
????❣️?❣️❣️❣️?❣️

Dd • 17-02-2021 12:33

❤️ Suuper

Dd • 17-02-2021 20:40

പ്രഫസർ അവരുടെ ആൾ ആണെങ്കിൽ death god ഇപ്പോളും ജീവനോടെ ഉണ്ടാകുമോ ഉണ്ടെങ്കിൽ dagger queen inteyum death god inteyum combined ഫൈറ്റിനായി കട്ട വെയ്റ്റിങ്ങ്

Arrow • 18-02-2021 11:32

Wait for it ?

Dd • 19-02-2021 22:08

I am waiting വിജയ്.jpg

Aaa • 17-02-2021 11:56

enthuvaadaa uvve...ini enna....?...
ending thrilling aan.....suspense aan....plzzzz peettenn

Arrow • 18-02-2021 11:31

അതികം വൈകില്ല അടുത്ത പാർട്ട്‌ ഏകദേശം തീർന്നിരിക്കുവാ ?

Superkid • 17-02-2021 11:48

Superb❤️

Ly • 17-02-2021 11:44

എടാ മോനെ...????

Arrow • 18-02-2021 11:30

?

Alvin • 17-02-2021 11:33

Arrow bro broyude കടും കേട്ട് ഇപ്പൊ ane വായിച്ച വായിക്കാൻ താമസിച്ചു പോയി peru കണ്ടപ്പോ അവിഹിത കഥയോ വെടി കഥയോ ആണെന്നാണ് വിചാരിച്ചത് വായിച്ചു കഴിഞ്ഞപ്പോ ane പരിശുദ്ധമായ ഒരു പ്രണയ കഥയാണ് എന്ന് മനസ്സിലാക്കിയത് മാലാഖയുടെ കാമുകന്റെ കഥകള്‍ ഇനി ee sitil കാണില്ല അതിന്‌ പകരം ഇനി bro യെ നമ്മൾ aa sdanath പ്രതിഷ്ഠിച്ച്.. Aa കഥ poorthiyakkanam bro പരിശുദ്ധ ആയ aarathiyum arjunum അവരുടെ പ്രണയവും മനസ്സിനെ ഒരുpad swathinicha ഒന്നാണ്‌.. Ee അടുത്തകാലത്ത് വായിച്ച നല്ല കഥകളില്‍ രണ്ടാണ് doctarootty um കടും കെട്ടും... Arathiye മറ്റാര്‍ക്കും കൊടുക്കാതെ arjun marana പെടാതെ aa കഥ happi ending കൊടുത്തു തന്നെ നിര്‍ത്തണം bro req അന് with ? ? ? ? Alvin

Arrow • 17-02-2021 11:40

കാമുകന്റെ സ്ഥാനത്ത് ഞാനോ?? ? I'm flattered

കാമുകൻ വേറെ leval അല്ലേ
പിന്നെ ഞാൻ കാമുകനെ പോലെ അല്ലകേട്ടോ ആണ്ടിനും കൊല്ലത്തിനും ഒക്കെയെ കഥ ഇടൂ ?

രാവണൻ • 17-02-2021 11:24

ബ്രോ സ്റ്റോറി കിടുവാണ്.ഒരു രക്ഷേം ഇല്ല..അടുത്ത പാർട്ട് പെട്ടെന്ന് ഇടനെ.

Arrow • 17-02-2021 11:35

ഉണ്ടാവും ഈ വോളിയം ഈ മാസത്തിനുള്ളിൽ ഒതുക്കാനാണ് തീരുമാനം ?

Malachi • 17-02-2021 10:56

Mattethu കടുംക്കെട്ട്

Arrow • 17-02-2021 11:34

കടുംകെട്ട് ന്റെ കാര്യം തീരുമാനം ആയിട്ടില്ല ?

Rkd • 17-02-2021 10:48

Aduthath kadumkettu ano atho ethinte bakiyo

Arrow • 17-02-2021 11:34

രണ്ടുമല്ല, Rise of a Demon Lord?

Rkd • 17-02-2021 19:02

Bro kadumketti orupadu orupadu eshtam anu.... Ethra venam enkilum wait cheyam with love rkd

Rkd • 17-02-2021 19:03

Ath kazhinju kadumkettu ano varunnath

Arrow • 18-02-2021 11:29

കടുംകെട്ട് അടുത്ത പാർട്ട്‌ന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല, i മീൻ അതിന്റ കണ്ടെന്റ് ടോട്ടൽ ബ്ലർ ആണ്

പിന്നെ ഈ മാസം കൊണ്ട് ഇത് volume 1  ഒതുക്കാനാണ് പ്ലാൻ ?

Sidh • 17-02-2021 09:42

പക്കാ.പോളി സീൻ....??????? വിദ്യയെ പ്രഫസരും ജെനി ചത്തിക്കയായിരുന്നോ.......???? എന്താ അവരുടെ പ്ലാൻ......

സിദ്ധു രണ്ട് പെണ്ണുങ്ങളുടെ കൂടെ നീതൂന് ചെറിയ കുശുമ്പ് ഒക്കെ ഉണ്ട്.... അവൻ.ശ്രീയോട് samsarikkumbo......?????? ചെക്കൻ്റെ ഒരു ഫാഗ്യം....

Seven Deathly sins.... Avan പോളിയാണ്.......  ഭയങ്കര പവർ ആണല്ലോ അവന്......  സിദ്ധുവിന് അവനെ.ജയിക്കാൻ പറ്റുമോ........  പേജ് കുറച്ച് കുറഞ്ഞ്...അവരുടെ fight koode add cheyyamiyriunnu........

Waiting for next part....????

സ്നേഹത്തോടെ..??

Arrow • 17-02-2021 11:33

താങ്ക്സ് ബ്രോ ?

വിദ്യയെ 'അവർ രണ്ടുപേരും' ചതിച്ചിട്ടില്ല അവർ ജസ്റ്റ്‌ അവരുടെ ഡൂട്ടി ചെയ്തു അത്രേ ഉള്ളു, അവരുടെ പ്ലാൻ എന്താണ് എന്ന് പിന്നാലെ അറിയാം ?

രണ്ടോ???? ഇഹ് ഇഹ്... പിക്ചർ അബീ ബാക്കി ഹേ ബായ് ??

ജോജി അവന്റെ പവർ മാത്രമല്ല അവന്റെ skillസും വളരെ പവർഫുൾ ആണ് അവരുടെ fight ഒരു ബ്രേക്ക്ത്രൂ ആണ് അതാ അത് അടുത്ത പാർട്ടിലേക്ക് ഇട്ടത് ?

? ???? ? • 17-02-2021 09:13

???...

സൂപ്പർബ് ?

? ???? ? • 17-02-2021 09:22

???...

അടിപൊളി ?

Arrow • 17-02-2021 11:19

??

?സിംഹരാജൻ • 17-02-2021 08:55

Arrow❤?,
      Ithenthu Patti story aduppichittu aaalkkare njettikkuvanallo, story vaychittum varan. Athimoham aanenkilum monthly story ninakkidan kazhiyatte?
Love u brother?❤?❤

Arrow • 17-02-2021 11:19

ഇഹ്
നാൻ നന്നായി മോനൂസേ ?

?സിംഹരാജൻ • 18-02-2021 11:18

Uvva uvva ?

Arrow • 18-02-2021 12:12

സത്യം ?

Joker • 17-02-2021 08:20

It's being more and more interested
Katta waiting for next part

Arrow • 17-02-2021 11:18

താങ്ക്സ് മോനൂസേ lub?