0%

Chapter Title : ദ ഗെയിം 2 [ആനീ]

Author : Kambikathakal Read All Parts 2.6K

പണി എടുക്കുമ്പോൾ എപ്പോളും കഴുകാൻ പറ്റുവോ തത്കാലം ഇ ലെഗിൻസ് ഊരി വച്ചോ ടോപ് ഉണ്ടല്ലോ പിന്നെ എന്താ ""

"ഇക്ക നമ്മൾക്ക് പിന്നെ ഒരു ദിവസം ചെയ്താൽ പോരെ ഡ്രസ്സ്‌ എടുത്തു വന്നിട്ടു "

"പിന്നെ ഇ ചെറിയ പണിക്കു വേണ്ടി പിന്നെയും പിന്നെയും വരുവാൻ വട്ടു ഒന്നും ഇല്ലല്ലോ മനസ്സ് വച്ചാൽ ഇന്ന് തന്നെ ചെയ്തുടെ ഇങ്ങനെ നാണം കുടുങ്ങി അകല്ല് കേട്ടോ ഊരി കള വെറുതെ നല്ല ലെഗ്ഗിൻസ് കളയണ്ട "

ഉള്ളില് ഷിമ്മി ഉണ്ട് അതിന് തുട വരെ ഇറക്കവും ഉണ്ട് ഉരിയാലോ പൂജ ആലോചിച്ചു

" എന്താ പൂജ ആലോചിക്കുന്നേ ഊരി കളഞ്ഞേര് കണ്ടോ ഒത്തിരി വെള്ളം പോയ്യി കൊണ്ട് ഇരിക്കുവാ ഇതു മൊത്തം നമ്മള് തന്നെ കോരി കളയേണ്ടി വരും വേഗം ഉരു"

പൂജ ഹാളിൽ നിന്നു സിറ്റുഔട്ട്ൽ വന്നു എല്ലാടത്തും മണ്ണാണ് തന്റെ തടിച്ച തുടകളിൽ ഒട്ടി കിടക്കുന്ന ആ ലെഗ്ഗിൻസ് ഉരുമ്പോൾ എന്തായാലും മണ്ണിൽ മുട്ടും ചെറുപ്പം മുതലേ അവൾ പാന്റ് ഉരുമ്പോൾ നിലത്തു ഇടുന്ന ശീലം ഉണ്ട് അതിന് അമ്മ എപ്പളും വഴക്കും പറയും എന്താ ചെയ്യുവാ അവൾ ലെഗ്ഗിൻസ് മുട്ടപ്പം ഊരി ഉളിൽ ഉള്ള ഷിമ്മി പിടിച്ചു താഴോട്ട് വലിച്ചു കഷ്ടിച്ച് ആ ഷിമ്മി അവളുടെ ചന്തികളെ മറച്ചു നിന്നു .

ഇതൊക്കെ കണ്ടു നിന്ന റിയസ്സിനു കാര്യം മനസ്സിലായി

""ഞാൻ ഹെൽപ്പ് ചെയ്യാം പൂജ""

"ഹേയ് വേണ്ട "

""അതൊന്നും സാരമില്ല പൂജക്ക് ഇപ്പോൾ എന്റെ ഹെൽപ്പ് വേണം ഇല്ലേല് ലെഗ്ഗിൻസ്സിൽ

💬 Comments

View all comments