0%

Chapter Title : ദ ഗെയിം 2 [ആനീ]

Author : Kambikathakal Read All Parts 2.6K

തന്റെ ഇടത്തെ കൈ കൊണ്ട് മുല മറച്ചു പിടിച്ചു അവനു അഭിമുഖമായി വീണ്ടും അടിച്ചു കഴുകാൻ തുടങ്ങി

അങ്ങനെ വിട്ടാൽ പറ്റില്ലാലോ റിയാസ് മനസ്സിൽ ഓർത്തു

"പൂജ നമുക്ക് ഒരു അബത്തം പറ്റി "

"എന്താ ഇക്ക "

"നമ്മള് ഫസ്റ്റ് റൂം ക്ലിൻ ചെയ്യണം എന്നിട്ടേ ഹാളിൽ വരാവു അവിടുന്ന് കഴുകി ഹാളിൽ ഇറക്കണം എന്നിട്ട് ലാസ്റ്റ് വേണം ഹാൾ കഴുകാൻ വാ നമുക്ക് റൂമിൽ കയറാം"

റിയാസ് പൈപ്പും വലിച്ചു റൂമിൽ കയറി ആ റൂമിൽ ബാത്ത്റൂമിന്റെ മുകളിലായി ഒരു അട്ടം ഉണ്ടായിരിന്നു അതിന്റെ മുകളിൽ കയറി അതു അടിച്ചു കഴുകണം ഫസ്റ്റ് എന്നിട്ടെ താഴോട്ട് വരാൻ പറ്റു . അതിന്റെ മേലെ എന്തായാലും അവളെ കയറ്റണം അവൻ തീരുമാനിച്ചു എന്തായാലും ഏണി ഒന്നും അവിടെ കണ്ടില്ല അവളെ താൻ തന്നെ വേണം എടുത്തു കയറ്റാൻ അപ്പോൾ തനിക്ക് എവിടെ വേണേലും തൊടലോ ഹൈറ്റ് കുറഞ്ഞ അട്ടം ആയതു കൊണ്ട് മുട്ട് കുത്തി ഇരുന്നു വേണം അതു ക്ലിൻ ചെയ്യാൻ .

"പൂജ ഇവിടെ ഏണി വല്ലതും ഉണ്ടോ "

ഇല്ലന്ന് അറിയാമെങ്കിലും അവൻ ചുമ്മാ ചോദിച്ചു. ""

"ഇല്ലല്ലോ ഇക്ക എന്തിനാ "

"ആ അട്ടം കഴുകി ഇറക്കണം നീ അതിന്റെ മേലെ കയറേണ്ടി വരും "

"അയ്യോ ഇക്കാക്ക് ഒറ്റക്ക് ചെയ്യാൻ പറ്റുവോ"

"ഞാൻ ഒറ്റക്ക് കയറിയാൽ ശെരിയാകില്ല മുട്ട് കുത്തി നിന്നു ഒരു കയ്യിൽ ചുലും ഒരു കയ്യിൽ പൈപ്പും പിടിച്ചു ചെയ്താൽ പിന്നെ നടക്കണം എന്നാൽ കൈ കുത്തണം

💬 Comments

View all comments