Chapter Title : ദ ഗെയിം 2 [ആനീ]
കൂടെ ചെല്ലുവോന്നു ചോദിച്ചു എനിക്കാണേൽ ഇന്ന് ഫുട്‌ബോൾ മാച്ച് ഉണ്ട് ഞാൻ നേരത്തെ ഏറ്റു പോയതാ പോകാൻ പറ്റത്തില്ല എന്ന് പറഞ്ഞു അമ്മയും ഞാനും വഴക്കാ,,
റിയാസ്സിന് മനസ്സിൽ ലഡു പൊട്ടി നിലായി മല ആൾ താമസം തീരെ ഇല്ലാത്തൊരു സ്ഥലം ആണ് എപ്പളും തണുത്ത കാറ്റും നല്ല പ്രകൃതിരമണിയം ആയരു സ്ഥലം അവിടേക്ക് പുജയും ഞാനും തനിച്ചു ഒരു യാത്ര എന്തായാലും അവളെ ഒന്നും കൂടി കാണാൻ ഉള്ള അവസരമാണ് ഇതു വിട്ടു കളയല്ല് അവൻ തീരുമാനിച്ചു.
"ഡാ കണ്ണാ നീ ഒരു കാര്യം ചെയ്യൂ പൂജ ചേച്ചിയോട് നടന്നു ബസ് സ്റ്റോപ്പിൽ നിൽക്കാൻ പറ ഞാൻ പൊക്കോളാം തത്കാലം നിന്റെ അമ്മയോട് ഇതൊന്നും പറയണ്ട.. പിന്നെ ഇപ്പോൾ തന്നെ ഒരുങ്ങി നീ മാച്ചിന് പൊക്കോ അവരൊക്കെ വിചാരിചോളും നീ ചേച്ചിയുടെ കൂടെ പോയതാണെന്ന് ""
"അയ്യോ ഇക്ക അപ്പോൾ പൂജ ചേച്ചി പറയുലെ അമ്മയോട് ഇക്കയാ വന്നതെന്ന് "
"അതോർത്തു നീ ടെൻഷൻ അടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം "
"പിന്നെ കണ്ണാ ആരാ അവിടെ പണിക്കു വരുന്നത് വല്ലതും അറിയുവോ "
"അതു കണിയാരത്തെ ചന്ദ്രൻ ചേട്ടൻ ആണ് കൂടെ വേറെ രണ്ട് പേരും ഉണ്ട് പോലും റിയാസ് മനസ്സിൽ ഒന്ന് ചിരിച്ചു ചന്ദ്രൻ അയാളുടെ നമ്പർ അവന്റെ കയ്യിൽ ഉണ്ട് ഇപ്പോൾ ശെരിയാക്കി തരാടി മോളെ പുജേ അവൻ മനസ്സിൽ ഓർത്തു.
"ഓക്കേ ഞാൻ നോക്കി കോളാം കണ്ണാ നീ ഒന്നും കൊണ്ടും പേടിക്കണ്ട "
"താങ്ക്സ് ഇക്ക "
"എന്തിനു കണ്ണാ
💬 Comments
View all comments