0%

Chapter Title : ദ ഗെയിം [ആനീ]

Author : ആനീ Read All Parts 9.1K

അവൾ പറഞ്ഞു

""നമുക്ക് പോകാം ഇക്ക എനിക്ക് വേഗം വീട്ടിൽ പോണം "" ഒക്കെ നമുക്ക് പോയേക്കാം അവർ ഡ്രസ്സ്‌ മാറി ആ ഗോൾഡും എടുത്തു പൂറത്തു ഇറങ്ങി റിയാസ് ഷാഫിയെ നോക്കി കണ്ണ് ഇറുക്കി അവൻ ചിരിച്ചു… അവർ കയ്യിൽ കെട്ടിയിരുന്ന സ്മാർട്ട്‌ വാച്ചു ഷാഫിക്ക് അഴിച്ചു കൊടുത്തു …..

""എന്തായാലും നിങ്ങളെ ഞാൻ സമ്മതിച്ചു ജയിച്ചു കളഞ്ഞല്ലോ ഷാഫി പുജയുടെ മുഖത്തോട്ടു നോക്കി പറഞ്ഞു "" അവൾ ചുളി പോയ്യി പിന്നെ താഴോട്ട് നോക്കി കൊണ്ട് നടന്നു പോയ്യി കാറിൽ കയറി പിന്നാലെ ഷാഫിയോട് യാത്ര പറഞ്ഞു റിയാസ്സും……………….

End

💬 Comments

View all comments