Chapter Title : ദ ഗെയിം [ആനീ]
ഇതൊക്കെ ഇഷ്ടവാ """
""പിന്നെ മനുവേട്ടനോട് പറയല്ല് കേട്ടോ ഏട്ടന് ഇതൊന്നും ഇഷ്ട്ടം അല്ല ""
"അതിന് പൂജ എത്ര വേണേലും കളിച്ചോ ഇവിടെ ഇപ്പോൾ പൂജയെ തടയാൻ ആരും ഇല്ലല്ലോ " അവൾക് സന്തോഷം ആയ്യി അവൾ അതിൽ 50 രൂപ കൊടുത്തു ജോയിൻ ചെയ്തു 5 റിങ് അവൾക്ക് അവർ കൊടുത്തു ഒരു റിങ് അവൾ കറക്റ്റ് ആയ്യി ഒരു സോപ്പിൻറെ മേലെ ഇടുവേം ചെയ്തു അവൾക്ക് ഒത്തിരി സന്തോഷം ആയ്യി അവൾ തുള്ളി ചാടി… വയസ്സ് ഇപ്പോൾ ഒരു 25 കാണും എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല റിയാസ് മനസ്സിൽ ഓർത്തു.. താൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ ഇവിടെയാ ഷാഫി നിൽക്കുന്ന്നത് എന്ന് പറഞ്ഞത് കൊണ്ടാണ് റിയാസ് നീന കാണാതെ ഷാഫിക്ക് ഒരു മിസ്സ് കാൾ വിട്ടു അവര് നിക്കുന്ന സലം എസ് എം എസ് അയച്ചു കൊടുത്തു അവിടെ വേറെയും ഗെയിംസ്സ് ഉണ്ടായിരുന്നു ഷുട്ടിങ്, അമ്പ്, ബോൾ ത്രോ അതിലൊക്കെ പങ്കെടുത്തു പൂജക്ക് ഹരം മുത്തു നിൽകുമ്പോൾ ആയിരിന്നു ഷാഫി വരുന്നത് അവനെ കണ്ടതും റിയാസ് അവളാണെന്നു കണ്ണ് കാണിച്ചു ഷാഫി അവളുടെ അടുത്ത് ചെന്നു..
""മേടം വേറെ ഒരു ഗെയിം ഉണ്ട് കളിക്കാൻ താല്പര്യം ഉണ്ടോ??? ഉടനെ അവനെ സഹായിക്കാൻ റിയാസ് അവരുടെ അടുത്തോട്ടു ചെന്നു അവനറിയാമായിരുന്നു പൂജ പരിജയം ഇല്ലാത്തവരോട് സംസാരിക്കാറില്ല എന്നത് " എന്ത് ഗെയിം ആണ് റിയാസ് ഷാഫിയോട് ചോദിച്ചു
ഇതൊരു സിക്രട്ട് ഗെയിം ആണ് ഇതിൽ വൈഫ് ആൻഡ് ഹസ്, പിന്നെ ലൗവർ
💬 Comments
View all comments