0%

Chapter Title : ദ പ്ലയേഴ്സ് (കമ്പി ത്രില്ലര്‍)

Author : kkstories Read All Parts 519

മൂത്രപ്പൂരയിലേക്ക് നടന്നു.ഒന്നു നീട്ടി മൂത്രൊഴിച്ച് തന്റെ ശങ്ക മാറ്റിയ ശേഷം തിരിച്ചിറങ്ങാന്‍ നേരം എന്തോ ഒരു അടക്കിപ്പിടിച്ച ശബ്ദം അവന്‍ കേട്ടു.എന്താണ് സംസാരിക്കുന്നതെന്ന് മനസിലായില്ലെങ്കിലും മൂത്രപ്പുരയുടെ പിറകില്‍നിന്നാണ് ആ ശബ്ദം വരുന്നതെന്ന് അവന് മനസിലായി.പതിയെ ശബ്ദമുണ്ടാക്കാതെ അവന്‍ അങ്ങോട്ടേക്ക് നടന്നു.ആരും ആ ചുറ്റുവട്ടത്ത് ഇല്ലെന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ആ കാടു പിടിച്ചുകിടക്കുന്ന ആ സ്ഥലത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അങ്ങോട്ടേക്ക് നോക്കി.അവിടെ ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ തന്നെക്കാ​ണാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ടാണ് ആല്‍ബര്‍ട്ട് നോക്കിയത്.അവിടെ കണ്ട കാഴ്ച കണ്ട് അവന്‍ ഞെട്ടി. ഒരു പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് വളഞ്ഞിരിക്കുന്നു.പെണ്‍കുട്ടിയുടെ ഷര്‍ട്ട് മുന്‍ഭാഗം തുറന്നു കിടക്കുന്നു,ബട്ടണുകള്‍ പൊട്ടിയ നിലയിലാണ്.അവളുടെ മുന്‍ഭാഗം ഇപ്പോള്‍ പെറ്റിക്കോട്ടാണ് മറച്ചിരിക്കുന്നത്.വളഞ്ഞിരിക്കുന്നവരില്‍ ഒരാളുടെ കൈ ആവളുടെ പാന്റില്‍ പിടിച്ചിരിക്കുകയാണ്.ഒരാള്‍ അവളുടെ വാ പൊത്തിയിരിക്കുന്നു,ഒച്ച വക്കാന്‍ ശ്രമിക്കുന്ന അവളുടെ ശബ്ദം ഒരു മൂളിച്ച പോലെയേ പുറത്ത് വരുന്നുള്ളു.കുതറാന്‍ ശ്രമിക്കുന്ന അവളുടെ കൈകള്‍ അടുത്തയാള്‍ പിടിച്ചിരിക്കുന്നു. "ഇന്ന് നിന്റെ ശരീരം മൊത്തം ഞങ്ങള്‍ അനുഭവിക്കുമെടീ സുന്ദരിക്കോതേ...അവളുടെ ഒരു ജാട" ഈ ശബ്ദം ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ..അതെ,വിഷ്ണു..പ്ലസ് ടു ക്ലാസിലെ ഒരേയൊരു റൌഡി,കുറച്ച് സില്‍ബന്ദികളുമുണ്ട് അവന്റെ കൂടെ..കൂറേ ഊച്ചാളികള്‍.. എന്നാലും ഈവന്മാര്‍ ഇതേപോലത്തെ പരിപാടി കാണിക്കുമെന്ന് കരുതിയില്ലല്ലോ.ആ പെണ്‍കുട്ടിയേതാണാവോ.. മുഖം വ്യക്തമാകുന്നില്ല.. എങ്ങനെയാണെങ്കിലും അവളെ രക്ഷിക്കണം.പല പല ചിന്തകള്‍ ആല്‍ബര്‍ട്ടിന്റെ മനസിലേക്ക് കടന്നു വന്നു.എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ആ പെണ്‍കുട്ടിയെ അവന്മാര്‍ നശിപ്പിക്കും.പക്ഷെ ഈ മൂന്നവന്മാരെയും ഒറ്റയടിക്കു നേരിടുന്നതും പന്തിയല്ല.കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവന്മാരാ.. എന്താ ചെയ്യുക എന്ന് പറയാന്‍ പറ്റില്ല.ബുദ്ധിപുര്‍വം നീങ്ങിയില്ലേല്‍ പണിയാകും. ആല്‍ബര്‍ട്ട് ചുറ്റും നോക്കി.അവന്മാരില്‍ ഒരുത്തനെ

💬 Comments

View all comments