Chapter Title : ദ വിച്ച് പാർട്ട് 1 [Fang leng]
:എന്താ ചോദിച്ചോളൂ
കരീക :അത് എങ്ങനെയാ ആ ചെന്നായയെ കത്തിച്ചത്
സഹീർ :മാന്ദ്രികനായ സഹീറിനു അതൊക്കെ നിസാരമാണ്
കരീക :അപ്പോൾ ചേട്ടനാണോ പേരുകേട്ട കൊട്ടാര മാന്ദ്രികൻ സഹീർ
സഹീർ :നീ എന്നെ പറ്റി കേട്ടിട്ടുണ്ടോ
കരീക :ചേട്ടനെ അറിയാത്തവർ ആരും ഈ രാജ്യത്തില്ല
സഹീർ :(അത് കൊള്ളാമല്ലോ ഞാൻ അത്രക്ക് അറിയപ്പെടുന്ന ഒരാളായിരുന്നോ )
കരീക :അതെ ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ
സഹീർ :എന്താ
കരീക :ചേട്ടൻ മനുഷ്യനല്ല ഒരു ജിന്ന് ആണ് എന്ന് ഒരുപാട് പേർ പറയുന്നുണ്ട് അത് ശെരിയാണോ
സഹീർ :ഹ ഹ ഹ നിനക്ക് എന്ത് തോന്നുന്നു ഞാൻ ജിന്ന് ആണോ അതോ മനുഷ്യനാണോ
കരീക :അത് സംസാരമൊക്കെ മനുഷ്യനെ പോലെ തന്നെയാ പക്ഷെ കുറച്ച് മുൻപ് ചെയ്തതൊക്കെ നോക്കിയാൽ ജിന്ന് ആണോ എന്ന് സംശയിച്ചു പോകും
സഹീർ :ഹ ഹ എന്നാൽ ഇനി സംശയിക്കണ്ട ഞാൻ മനുഷ്യൻ തന്നെയാ കുറച്ച് മുൻപ് കണ്ടതൊക്കെ വെറും മാന്ദ്രിക വിദ്യകൾ മാത്രമാണ്
ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കുറച്ച് നേരത്തിനുള്ളിൽതന്നെ അവർ ഗ്രാമത്തിൽ എത്തി
സഹീർ :നിന്റെ വീട് എവിടെയാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ കൊണ്ട് പോയി വിടാം
കരീക :എനിക്ക് വീടെന്ന് പറയാൻ ഒരിടമില്ല രാത്രി അഗതി മന്തിരത്തിലാണ് താമസം
സഹീർ :അപ്പോൾ നിന്റെ അച്ഛനും അമ്മയും
കരീക:എനിക്ക് അങ്ങനെ ആരുമില്ല ഞാൻ അനാഥയാണ് എന്തായാലും എന്നെ സഹായിച്ചതിനു ഒരുപാട് നന്ദിയുണ്ട് ഇനി ഞാൻ പോയികൊള്ളാം
ഇത്രയും പറഞ്ഞ് കരീക കുതിരയിൽ നിന്നും ഇറങ്ങുവാൻ ശ്രമിച്ചു
സഹീർ :നിൽക്ക് നിനക്ക് ഞാൻ
💬 Comments
View all comments