0%

Chapter Title : ദ വിച്ച് പാർട്ട്‌ 1 [Fang leng]

Author : Kambikathakal Read All Parts 397

പിന്നെ കുറച്ച് നേരത്തേക്ക് ഇങ്ങോട്ടേക്ക് മറ്റാരെയും കടത്തിവിടരുത്

തോഴി :ശെരി മഹാറാണി

ഇത്രയും പറഞ്ഞു തൊഴി പുറത്തെക്കു പോയി

അല്പസമയത്തിനുള്ളിൽ തന്നെ പരീജുവും കമ്പിളി ധരിച്ച വ്യക്തിയും റാണിയുടെ അറയിലേക്ക് പ്രേവേഷിച്ചു

റാണി :കരീകാ ഇത് നീ തന്നെയല്ലേ

"ഇത് ഞാൻ തന്നെയാണ് മഹാറാണി കരീക അവിടുന്ന് വിളിച്ചാൽ എങ്ങനെയാണ് എനിക്ക് വരാതിരിക്കാൻ കഴിയുക "

ഇത്രയും പറഞ്ഞ് അവൾ ദേഹത്ത് നിന്ന് കമ്പിളി എടുത്തുമാറ്റി കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന അവൾക്ക് ആരെയും മയക്കുന്ന കണ്ണുകളും കൂർത്ത നഖങ്ങളും ഉണ്ടായിരുന്നു കരീക വേഗം തന്നെ നിലത്ത് മുട്ട്കുത്തി റാണിയെ വണങ്ങിയ ശേഷം പതിയെ പുഞ്ചിരിച്ചു ആ പുഞ്ചിരി അവളുടെ പൈശാചികത വെളിവാക്കുന്നതായിരുന്നു

റാണി :ഞാൻ നിന്നെ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം ഏൽപ്പിക്കാനാണ്

കരീക:എനിക്ക് അറിയാം മഹാറാണി അവിടുന്നേക്ക് ഒരു ചെറുമകനെ വേണം

റാണി :അതെ നിനക്ക് അതിനു സാധിക്കുമോ

കരീക:തീർച്ചയായും പക്ഷെ എനിക്ക് ആദ്യം രാജകുമാരിയെ പരിശോധിക്കണം

റാണി :ശെരി പുറത്തെ തോഴി നിനക്ക് രാജകുമാരിയുടെ അറയിലേക്ക് വഴികാണിക്കും കുമാരിയെ പരിശോധിച്ച ശേഷം വേഗം തന്നെ എന്നെ വിവരമറിയിക്കു

"ശെരി മഹാറാണി "ഇത്രയും പറഞ്ഞു കരീക രാജകുമാരിയുടെ അറയിലേക്ക് യാത്രയായി
##############################
കരീക വളരെ വേഗം രാജകുമാരിയുടെ അറക്കുള്ളിൽ പ്രേവേഷിച്ച ശേഷം വാതിൽ പൂട്ടി

രാജകുമാരി :ആരാണ് നീ എന്റെ അറയിൽ അനുവാദം ഇല്ലാതെ കയറാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു

കരീക :ഞാൻ മഹാമാന്ദ്രികയായ കരീക കുമാരിയെ പരിശോധിക്കാൻ വന്നതാണ്

കുമാരി :പരിശോധനയോ

കരീക :അതേ കുമാരിക്ക് എന്ത് കൊണ്ടാണ് ഗർഭം ധരിക്കാൻ സാധിക്കാത്തത്

💬 Comments

View all comments