0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Fang.leng Read All Parts 599

ഇവിടെ നടക്കുന്നത് എന്റെ അബു എവിടെ

സാമൂൽ :പേടിക്കണ്ട കുമാരി ഞാൻ നോക്കി കൊള്ളാം ഇത്രയും പറഞ്ഞു സമൂൽ സായയെ തന്റെ പുറകിലേക്ക് മാറ്റി നിർത്തി

കരീക :നീ ഏതാ ചെറുക്കാ വെറുതെ മരണം വിളിച്ചു വരുത്താതെ മാറിക്കോ

സാമൂൽ :കരീകാ ഈ നിമിഷത്തിനു വേണ്ടിയായിരുന്നു ഞാൻ ഇത്രയും നാൾ കാത്തിരുന്നത് ഞാൻ സാമൂൽ ജോനന്റെ മകൻ എന്റെ അച്ഛന് വേണ്ടി പ്രതികാരം വീട്ടുക തന്നെ ചെയ്യും ഇത് നിന്റെ ജീവിതത്തിലെ അവസാന രാത്രിയാണ്‌ പിശാചേ

കരീക :ഹ ഹ ഹ അപ്പോൾ നീ ജോന്റെ മകൻ ആയിരുന്നു അല്ലേ നിന്റെ അച്ഛന്റെ അവസ്ഥ കണ്ടിട്ടും എന്നോട് എതിരിടുവാനുള്ള നിന്റെ ധൈര്യം അപാരം തന്നെ എന്നെ എതിർത്തതിന്റെ ഫലമായി നിന്റെ അച്ഛന് അവന്റെ കണ്ണുകൾ മാത്രമേ നഷ്‌ടപ്പെട്ടിട്ടുള്ളു എന്നാൽ നിനക്ക് നിന്റെ ജീവൻ തന്നെ നഷ്ടപ്പെടാം മര്യാദക്ക് അവളെ എന്നെ എല്പിച്ച ശേഷം ഇവിടെ നിന്ന് പോകാൻ നോക്ക് അവൾ ശാപം പിടിച്ചവളാണ്

എന്നാൽ കരീകയുടെ വാക്കുകൾ കേട്ട സാമൂൽ തന്റെ വാൾ ഉറയിൽ നിന്ന് ഊരുകയാണ് ചെയ്തത് ശേഷം അവൻ പതിയെ സായയോ സംസാരിക്കാൻ തുടങ്ങി

"ഇവരുടെ കാര്യം ഞാൻ നോക്കികൊള്ളാം ഒരവസരം കിട്ടിയാൽ കുമാരി പുറകു വശത്തുകൂടി രെക്ഷപ്പെടണം അവിടെ നിങ്ങളുടെ അബു കാത്ത് നിൽപ്പുണ്ട് "

ഇത്രയും പറഞ്ഞു സാമൂൽ മുൻപിലേക്ക് പാഞ്ഞു ഇത് കണ്ട മുഖമൂടികളും സാമൂലിനെ ലക്ഷ്യമാക്കി പാഞ്ഞു എന്നാൽ മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ സാമൂൽ തനിക്ക് നേരേ ആദ്യമെത്തിയ രണ്ട് മുഖമൂടികളെയും വെട്ടി വീഴ്ത്തി ഇത് കണ്ട മറ്റ്

💬 Comments

View all comments