← Back to ദ വിച്ച് പാർട്ട്‌ 1 [Fang leng]

Comments

ദ വിച്ച് പാർട്ട്‌ 1 [Fang leng] · approved reader discussion

Fang leng • 07-11-2021 13:26

അടുത്ത പാർട്ട്‌ ഇന്ന്‌ തന്നെ സബ്മിറ്റ് ചെയ്യും മിക്കവാറും നാളെ തന്നെ വരും പേജ് അല്പം കുറവായിരിക്കും എല്ലാവരും ക്ഷമിക്കുക ??

ചാക്കോച്ചി • 05-11-2021 21:00

മച്ചാനെ... സംഭവം കൊള്ളാം... നൈസ് ആണ്.. ഇഷ്ടായി... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

Fang leng • 07-11-2021 13:23

Tahnks ?

ജോസ് • 05-11-2021 16:07

നായകൻ ആരാ എന്ന് വ്യക്തമാക്കിയിരുന്നേൽ നായകന് വേണ്ടി റൂട്ട് ചെയ്യാമായിരുന്നു

Fang leng • 07-11-2021 13:25

ഉടൻ അറിയാൻ പറ്റും

Luci • 02-11-2021 21:52

കഥ നന്നായിരുന്നു.
നല്ല തുടക്കം. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രദിഷികുന്നൂ.

Fang leng • 02-11-2021 14:03

ഞാൻ ബോയ്സ് ഓവർ ഫ്ലവറിന്റെ ഒരു മലയാളം വേർഷൻ എഴുതാൻ നോക്കുന്നുണ്ട് അതിനാൽ ചിലപ്പോൾ അല്പം താമസിക്കും കഴിവതും വേഗം തരാൻ നോക്കാം ???

Topzz • 02-11-2021 22:09

Korean fan aano???same here ??? boys over flowers nyc story aanu but indian version nannaguo!!!

Fang leng • 07-11-2021 13:39

ശ്രമിച്ചു നോക്കാം ????

വായനക്കാരൻ • 02-11-2021 11:20

നല്ല തുടക്കം
ആരാ ഇതിലെ നായകൻ
സഹീർ ആണോ?

Fang leng • 02-11-2021 14:00

ഇപ്പോൾ നായകൻ സഹീർ ആണ് ?

Pream na • 01-11-2021 19:43

E katha complete cheyyathe pokaruthe bro waiting ?????????

Fang leng • 02-11-2021 13:59

കുറച്ച് താമസിച്ചാലും കംപ്ലീറ്റ് ചെയ്യും കഥ മുഴുവൻ ഏറെകുറേ സെറ്റ് ആണ് ?

Monkey • 01-11-2021 19:43

Classic item waiting your time.

Fang leng • 02-11-2021 13:58

പെട്ടെന്ന് തരാം

Holy • 01-11-2021 19:42

Manassu niranja part engane thanne munottu potte

Fang leng • 02-11-2021 13:58

Ok ?

Ha • 01-11-2021 19:42

Kidlan part thanne e part waiting nxt part

Fang leng • 02-11-2021 13:57

???

Kabuki • 01-11-2021 19:42

Adipoli ayi thanne pokunnu kidukki. ❤❤

Fang leng • 02-11-2021 13:57

Thanks for your support ?

Kamikan • 01-11-2021 19:41

Uff???? superb performance waiting nxt part

Fang leng • 02-11-2021 13:56

താങ്ക്സ് ?

Kamuki • 01-11-2021 19:41

Super waiting nxt part

Fang leng • 02-11-2021 13:56

പെട്ടെന്ന് തരാൻ നോക്കാം ?

Veerabhadran • 01-11-2021 15:46

കൊള്ളാം സൂപ്പർ തുടരൂ

Fang leng • 02-11-2021 13:55

Thanks?