← Back to ദ വിച്ച് പാർട്ട്‌ 4 [Fang leng]

Comments

ദ വിച്ച് പാർട്ട്‌ [Fang leng] · approved reader discussion

Kamikan • 28-11-2021 08:20

Entha feeel athu superb

Fang leng • 27-11-2021 06:11

ഈ പാർട്ട്‌ പേജ് അല്പം കുറഞ്ഞുപോയി അടുത്ത പാർട്ട്‌ ഒരു സ്പെഷ്യൽ പാർട്ട്‌ ആണ് അപ്പോൾ പേജ് കൂടുതൽ കാണും വെയിറ്റ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌ ദ വിച്ച് 4 ബർത്ത് ഓഫ് ദ വിച്ച് ??

Jk • 26-11-2021 22:02

???

Fang leng • 27-11-2021 06:07

താങ്ക്സ് ??

SaN • 26-11-2021 21:55

❤❤❤
നന്നായിട്ടുണ്ട്

Fang leng • 27-11-2021 06:06

താങ്ക്സ് ❤️?❤️

Madhu • 26-11-2021 21:41

Vegam next part idu bro super

Fang leng • 27-11-2021 06:06

Ok വേഗം തരാം ??

Ganga • 26-11-2021 21:41

Bro kada poliyanu page kootty ezhuthiyal mathrame vayikkan oru sughamullu adutha thavana page Kuduthal kanum ennu predeeshikkunnu.❤️❤️

Fang leng • 27-11-2021 06:06

വേഗം തരുവാൻ ശ്രമിക്കാം താങ്ക്സ് ??

Jk • 16-11-2021 12:35

നല്ല കഥയാണ് കമ്പി ഒഴിവാക്കി എഴുതാൻ കഴിയും എങ്കിൽ കുട്ടേട്ടന്റെ kadhakal. com ഇല്‍ കുടെ publish ചെയ്യൂ

Fang leng • 13-11-2021 17:22

സപ്പോർട്ട് വളരെ കുറവാണ് അതുകൊണ്ട് എഴുതാൻ ഒരു മടി തോന്നുന്നു എങ്കിലും വേഗം അടുത്ത പാർട്ട്‌ തരാൻ നോക്കാം ??

സാജിർ • 13-11-2021 12:25

ഇപ്പഴാണ് വായിച്ചത് സ്റ്റോറി ഇഷ്ടപ്പെട്ടു.ഗെയിം ഓഫ് ത്രോൻസ് ഒക്കെ പോലെ കളിയും കഥയുമായി പോകട്ടെ.

Fang leng • 08-11-2021 19:39

കഥയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക അടുത്ത പാർട്ട്‌ വേഗം തരാം 4ആമത്തെ പാർട്ട്‌ അല്പം വൈകും അത് ഒരു മെഗാ പാർട്ട്‌ ആയിരിക്കും

FABER CAST • 08-11-2021 18:54

അപ്പൊ കരീകയാണ് വില്ലത്തി

Fang leng • 08-11-2021 19:37

ഈ കഥയിൽ കരീക ഒരു കട്ട വില്ലത്തിയാണ്

FABER CAST • 08-11-2021 21:22

പക്ഷെ അവളിൽ ഒരു പ്രണയത്തെ കാണുന്നു

Madhu • 08-11-2021 17:10

Super continue pls

Fang leng • 08-11-2021 19:36

Ok bro ??

Kabuki • 08-11-2021 16:58

???waiting

Fang leng • 08-11-2021 19:35

ഉടനെ തരാൻ നോക്കാം

SaN • 08-11-2021 16:03

❤❤❤

Intersesting

Fang leng • 08-11-2021 19:34

Thanks ??

Veerabhadran • 08-11-2021 15:24

കൊള്ളാം കഥ നല്ല ഗംഭീരം ആയിടുണ്ട് തുടരൂ

Fang leng • 08-11-2021 19:34

Ok bro??

Fang leng • 07-11-2021 13:26

അടുത്ത പാർട്ട്‌ ഇന്ന്‌ തന്നെ സബ്മിറ്റ് ചെയ്യും മിക്കവാറും നാളെ തന്നെ വരും പേജ് അല്പം കുറവായിരിക്കും എല്ലാവരും ക്ഷമിക്കുക ??

ചാക്കോച്ചി • 05-11-2021 21:00

മച്ചാനെ... സംഭവം കൊള്ളാം... നൈസ് ആണ്.. ഇഷ്ടായി... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

Fang leng • 07-11-2021 13:23

Tahnks ?

ജോസ് • 05-11-2021 16:07

നായകൻ ആരാ എന്ന് വ്യക്തമാക്കിയിരുന്നേൽ നായകന് വേണ്ടി റൂട്ട് ചെയ്യാമായിരുന്നു

Fang leng • 07-11-2021 13:25

ഉടൻ അറിയാൻ പറ്റും

Luci • 02-11-2021 21:52

കഥ നന്നായിരുന്നു.
നല്ല തുടക്കം. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രദിഷികുന്നൂ.

Fang leng • 02-11-2021 14:03

ഞാൻ ബോയ്സ് ഓവർ ഫ്ലവറിന്റെ ഒരു മലയാളം വേർഷൻ എഴുതാൻ നോക്കുന്നുണ്ട് അതിനാൽ ചിലപ്പോൾ അല്പം താമസിക്കും കഴിവതും വേഗം തരാൻ നോക്കാം ???

Topzz • 02-11-2021 22:09

Korean fan aano???same here ??? boys over flowers nyc story aanu but indian version nannaguo!!!

Fang leng • 07-11-2021 13:39

ശ്രമിച്ചു നോക്കാം ????

വായനക്കാരൻ • 02-11-2021 11:20

നല്ല തുടക്കം
ആരാ ഇതിലെ നായകൻ
സഹീർ ആണോ?

Fang leng • 02-11-2021 14:00

ഇപ്പോൾ നായകൻ സഹീർ ആണ് ?

Pream na • 01-11-2021 19:43

E katha complete cheyyathe pokaruthe bro waiting ?????????

Fang leng • 02-11-2021 13:59

കുറച്ച് താമസിച്ചാലും കംപ്ലീറ്റ് ചെയ്യും കഥ മുഴുവൻ ഏറെകുറേ സെറ്റ് ആണ് ?

Monkey • 01-11-2021 19:43

Classic item waiting your time.

Fang leng • 02-11-2021 13:58

പെട്ടെന്ന് തരാം

Holy • 01-11-2021 19:42

Manassu niranja part engane thanne munottu potte

Fang leng • 02-11-2021 13:58

Ok ?

Ha • 01-11-2021 19:42

Kidlan part thanne e part waiting nxt part

Fang leng • 02-11-2021 13:57

???

Kabuki • 01-11-2021 19:42

Adipoli ayi thanne pokunnu kidukki. ❤❤

Fang leng • 02-11-2021 13:57

Thanks for your support ?

Kamikan • 01-11-2021 19:41

Uff???? superb performance waiting nxt part

Fang leng • 02-11-2021 13:56

താങ്ക്സ് ?

Kamuki • 01-11-2021 19:41

Super waiting nxt part

Fang leng • 02-11-2021 13:56

പെട്ടെന്ന് തരാൻ നോക്കാം ?

Veerabhadran • 01-11-2021 15:46

കൊള്ളാം സൂപ്പർ തുടരൂ

Fang leng • 02-11-2021 13:55

Thanks?