Chapter Title : ദ വിച്ച് പാർട്ട് 2 [Fang leng]
വാറ്റ് അടിക്കുന്നത് ഒരു പ്രതേക രസമാ
ഗോപൻ :എന്നാലും ഈ രാത്രി എങ്ങോട്ടേയ്ക്ക് വരണ്ടായിരുന്നു ഈ യിടയായി നമ്മുടെ രാജ്യത്ത് ഒരുപാട് പേരെ കാണാതാകുന്നുണ്ട്
രാജു :നീ ഇങ്ങനെ ഒരു പേടി തോണ്ടൻ ആയി പോയല്ലോ ഒരു തവണ ഇവിടെയിരുന്നു അടിച്ചു കഴിഞ്ഞാൽ പിന്നെ നീ എന്നും ഇവിടെ വരാൻ പറയും അതാണ് ഈ സ്ഥലത്തിന്റെ പ്രതേകത
ഗോപൻ :ശെരി ശെരി നീ കുപ്പി പൊട്ടിക്ക് നമുക്ക് വീശി തുടങ്ങാം
അല്പസമയത്തിനു ശേഷം
ഗോപൻ :നീ പറഞ്ഞത് ശെരിയാടാ ഇവിടെ ഇരുന്ന് കുടിക്കാൻ ഒരു പ്രതേക രസമുണ്ട്
രാജു :അതല്ലേ ഞാൻ പറഞ്ഞത് ഇപ്പോൾ പൂശാനയിട്ട് ഒരു പെണ്ണിനെ കൂടി കിട്ടിയെങ്കിൽ പൊളിച്ചേനെ
ഗോപൻ :ശെരിയാടാ നല്ലത് പോലെ ഒന്ന് കളിച്ചിട്ട് ഒരുപാട് നാളായി
ചക്ക്, ചക്ക് പെട്ടന്നായിരുന്നു അവർ ഇരുവരും അവർക്കടുത്തായി ഒരു കാൽ പെരുമാറ്റം കേട്ടത് തിരിഞ്ഞു നോക്കിയ അവർ കണ്ടത് പിന്നിലുള്ള മരത്തിനു പുറകിൽ ആരോ മറഞ്ഞു നിന്ന് അവരെ വീക്ഷിക്കുന്നതാണ്
രാജു :എടാ അവിടെ ആരോ നിൽപ്പുണ്ടല്ലോ
ഗോപൻ :ശെരിയാ വാ നമുക്ക് ചെന്നു നോക്കാം
ഇരുവരും മരത്തിനടുത്തേക്ക് ചെന്നു അവിടെ അവർ കണ്ടത് ഒരു പെൺകുട്ടിയയെയാണ്
ഗോപൻ :എടാ അതൊരു പെണ്ണാണല്ലോ
രാജു :ശെരിയാടാ വാ നമുക്ക് ഒന്ന് മുട്ടി നോക്കാം
ഇരുവരും വേഗം തന്നെ പെൺകുട്ടിയുടെ അടുത്തെത്തി
രാജു :നീ ഇതാടി ഈ നേരത്ത് ഇവിടെ എന്താ ചെയ്യുന്നത്
എന്നാൽ അവളിൽ നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല
ഗോപൻ :ഇവൾ ഊമയാണെന്നാ തോന്നുന്നത്
രാജു :ഊമയാണെങ്കിലും ഇവൾ നല്ല
💬 Comments
View all comments