0%

Chapter Title : ദ വിച്ച് പാർട്ട്‌ 6 [Fang leng]

Author : Kambikathakal Read All Parts 327

അപ്പോഴാണ് അലിയുടെ കയ്യിലെ പട്ടം അവൻ കണ്ടത് അലി വേഗം തന്നെ ദാമുവിനരികിലേക്ക് എത്തി ശേഷം പട്ടം അവനു നേരെ നീട്ടി

അലി :ഇതാ പട്ടം ഇനി വാക്ക് പറഞ്ഞതു പോലെ അങ്ങ് എന്റെ ഉമ്മയെ മോചിപ്പിച്ചാലും

ദാമു പതിയെ പട്ടം കയ്യിൽ വാങ്ങിച്ചു ശേഷം

ദാമു :തീർച്ചയായും ഞാൻ വാക്കുപറഞ്ഞാൽ അത് വാക്കാണ് നിന്റെ ഉമ്മയെ തീർച്ചയായും ഞാൻ മോചിപ്പിക്കും

ഇത് കേട്ട അലിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു

തുടരും...

സപ്പോർട്ട് അതികം കിട്ടാത്തത് കൊണ്ടാണ് വിച്ച് എഴുതാൻ മടിക്കുന്നത് ജാനി കോമിക് ബോയ് തുടങ്ങിയ കഥാകളെക്കാൾ കൂടുതൽ സമയം ചിലവഴിച്ചാണ് ഈ സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് കിട്ടുന്നില്ല നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ ആയാലും അറിയിക്കുക എങ്കിലെ കഥ മുൻപോട്ട് കൊണ്ട് പോകാൻ കഴിയു

ട്രൈലേഴ്‌സ്

"ഈ ആദിത്യൻ ആരാണെന്നു അവൾ അറിയാൻ പോകുന്നതേ ഉള്ളു നീ കണ്ടോ അവൾ കരയും"

"കുമാരൻ ആദിത്യനെന്താ എന്നെ ഭയമാണോ അതോ ഇനിയും തോൽക്കാൻ കഴിയാത്തത് കൊണ്ടാണോ വേണമെങ്കിൽ ഞാൻ പിന്മാറിയേക്കാം "

"നീ എന്തൊക്കെയാ ഈ കാണിച്ചു കൂടിയത് ഇനി നമ്മൾ എങ്ങനെ തിരിച്ചു പോകും നീ എല്ലാം നശിപ്പിച്ചു "

ഉടൻ വരുന്നു വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് സീസൺ 1

"ടാ ജെറി നീ ഗേ ആണോ "

"എന്താ "

"നീ ആണെങ്കിലും ഞാൻ അല്ല അത് കൊണ്ട് എന്നെ വളക്കാൻ നോക്കണ്ട "

ഉടൻ വരുന്നു ടോം &ജെറി എ ഫൺ പാക്ക്ഡ് ലവ് സ്റ്റോറി

💬 Comments

View all comments