← Back to ദ വിച്ച് പാർട്ട്‌ 6 [Fang leng]

Comments

ദ വിച്ച് പാർട്ട്‌ 6 [Fang leng] · approved reader discussion

Fang leng • 20-06-2022 13:13

വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് ഉടൻ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

അടുത്ത ഭാഗത്തിൽ

"ചുമന്ന മുഖം മൂടികളെ നിങ്ങൾ ഒരുങ്ങിക്കോളു നമുക്ക് വേട്ടക്ക് പോകുവാൻ സമയമായിരിക്കുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ ബാക്കിവെച്ച ഒരു കാര്യം ഇന്ന് ചെയ്തു തീർക്കേണ്ടതുണ്ട് "

"സാമൂൽ എല്ലാവരോടും തയ്യാറാകുവാൻ പറയു എന്ത് വില കൊടുത്തും നമുക്ക് കുമാരിയെ രെക്ഷ പെടുത്തണം നമ്മുടെ ജീവൻ കൊടുത്തു പോലും"

"ആ "

കിരണന്റെയും സാമുലിന്റെയും വാളുകൾ തമ്മിൽ കൂട്ടിമുട്ടി അവയിൽ നിന്നും തീ പൊരി പാറി

Njan • 14-06-2022 02:00

Bro story powli aanu ?

Biji mol • 11-06-2022 23:19

Nalla kadhayanu idak vach nirthi pokaruth please

Fang leng • 11-06-2022 22:47

Ok ❤

Fang leng • 11-06-2022 20:04

പറ്റുമെങ്കിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കുക ഇവിടെ മോശമായി എവിടെ നന്നായി എന്നൊക്കെ അറിയിക്കുക

Fang leng • 11-06-2022 20:01

Ok ഉടനെ തരാം

Madhu • 11-06-2022 18:46

Super bro polichu.....continue pls

Fang leng • 11-06-2022 19:58

Ok

KTM vasu • 11-06-2022 08:53

കൊള്ളാം പിന്നെ നെക്സ്റ്റ് part എന്ന് വരും

Fang leng • 11-06-2022 20:01

ഉടനെ തരാം കഥ ഫുൾ റെഡി ആണ് പ്ലീസ് സപ്പോർട്ട് എങ്കിലെ എഴുതാൻ ഒരു ഉത്സാഹം വരു

Faber cast • 10-06-2022 19:34

അടിപൊളി, കരീകയുടെ ഉള്ളിൽ ഇപ്പോഴും സഹീറിനോട് ഒരു സ്നേഹം ഉണ്ട് അല്ലേ

Fang leng • 11-06-2022 19:59

Yes അത് എപ്പോഴും ഉണ്ടല്ലോ

Mr mack • 10-06-2022 18:00

കൊള്ളാം നന്നായിട്ടുണ്ട് ഇത്രേം വായിക്കിക്കാതെ വേഗം അടുത്ത പാർട്ട്‌ ഇട് പേജും കൂട്ടണം ❣️?

ഫാങ് ലെങ് • 11-06-2022 19:57

ഉടനെ ഇടാം