Chapter Title : ഡാ നീയിന്ന് ഫ്രീയാണോ 2 [ശാന്തൻ]
മേലെ നിന്ന ജീൻസ് അവൾക്ക് നന്നായി ഇണങ്ങുന്നതായി ശേഖറിന് തോന്നി...
തന്നെ കുത്തി നോവിച്ച കൂർത്ത മുലകളിൽ ശേഖർ മര്യാദയില്ലാതെ നോക്കി...
' എന്താടാ.. പുതുതായി വല്ലോം ഉണ്ടോടാ.... കാണാൻ...?'
' അല്ലാ... എന്റെ മുതുക് കുത്തി നോവിച്ച രണ്ടു പേരെ നോക്കിയതാ.. '
' ഇങ്ങനെ നാണമില്ലാതെ പെമ്പിള്ളരെ നോക്കാമോ...? '
' നോക്കാതിരിക്കാൻ ഞാൻ ആണല്ലാതിരിക്കണം...'
' ഓ... ഒത്തിരി അങ്ങ് പൊക്കല്ലേ... നടു ഉളുക്കും....'
കോഫി ഷോപ്പിൽ എതിരെ ഇരുന്ന ശാന്തിയെ ശേഖർ ഇമ ചിമ്മാതെ നോക്കി നിന്നു...
' ഇതെന്ത് നോട്ടം... ? പെണ്ണുങ്ങളെ കാണാത്ത പോലെ...?'
ശാന്തി ശേഖറെ നോക്കി ചിണുങ്ങി
' ഇതുപോലെ ഉള്ളതിനെ കണ്ടിട്ടില്ല... എനിക്ക് വല്ലാതെ ഒക്കെ തോന്നുന്നു...'
ചുണ്ട് കടിച്ച് ശേഖർ ശാന്തിയെ വല്ലാത്തൊരു നോട്ടം നോക്കി.
' ഒരു പൊടിക്ക് ഒന്നടങ്ങ് കൂട്ടാ...'
മറ്റുള്ളവർ കാൺകെ തന്നെ മേശപ്പുറത്ത് ഊന്നിയ കൈയിൽ തടവി ശാന്തി മുരണ്ടു..
' ഒരു കിസ്സ് തരാൻ തോന്നുന്നു..'
ചുണ്ടിൽ വിരലോടിച്ച് . ശേഖർ കൊതി പറഞ്ഞു
ചുണ്ട് നാവ് കൊണ്ട് നനച്ചാണ് ശാന്തി അതിനോട് പ്രതികരിച്ചത്...
ശാന്തി കുടിച്ചു വച്ച കപ്പ് മന്പൂർവ്വം മാറി എടുത്ത് കുടിച്ചാണ് ശേഖർ കഴപ്പ് മാറ്റിയത്
ശേഖറിന്റെ പിൻപറ്റി പുറത്തേക്ക് നടന്നു നീങ്ങിയ ശാന്തിയെ കണ്ട് വെള്ളക്കുപ്പായക്കാരുടെ ആകെ കുണ്ണ വടി പോലെ നിന്ന് കാണും... !
മുലകൾ ശേഖറിന്റെ മുതുകിൽ ഇറക്കി വച്ച് കൈ ചുറ്റിപ്പിടിച്ച് ബൈക്കിൽ പോകുമ്പോൾ ആത്മഗതം പോലെ ശാന്തി മുരണ്ടു,
' ഇവിടെ ഒരാൾക്ക് കിസ്സ്
💬 Comments
View all comments