← Back to ദാമ്പത്യ സമ്പൂർണ സുഖം

Comments

ദാമ്പത്യ സമ്പൂർണ സുഖം · approved reader discussion

Rose • 2018-08-11 11:43

KADA KOLAM E KADA MUBU KATTITUNDOO EANU THONUNNU ANY WAY SUPER SPELLING MISTAKE PLS THAKE CARE

Akh • 2018-06-23 00:55

കഥ കൊള്ളാം . അക്ഷരത്തെറ്റ് ശ്രദ്ധിക്കണം ..

asuran • 2018-06-21 11:03

കൊള്ളാം. അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.

Robin hood • 2018-06-21 08:45

ഇത് ഒരു കഥയുടെ കോപ്പി ആണല്ലോ..! ആ കഥയിൽ മുതലാളി ഒരു അറബിയും സില്ബന്ധി ഒരു ഈജിപ്ഷ്യനോ കാപ്പിരിയോ മറ്റോ ആണ്. അതിൽ ആണിന്റെ മുതലാളിയാണ് പ്രതി. ഇവിടെ പെണ്ണിന്റെയും. അതിൽ ഇവിടുത്തെപ്പോലെ മുറുക്കാനും സിഗററ്റുമൊന്നുമില്ല.

Kayes • 2018-06-20 15:25

ചെറു കഥ നല്ല കഥ... തുടരാൻ സ്കോപ്പ് ഉണ്ട്... ഏഴയുതി കഴിഞ്ഞു ഒന്നു വായീച്ചു നോക്കുക്ക ...

ആത്മാവ് • 2018-06-20 12:35

കഥ ഇഷ്ട്ടമായി, പക്ഷെ എഴുതിയതിനു ശേഷം താങ്കൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുകയാണെങ്കിൽ അക്ഷരത്തെറ്റു ഒരു പരിധിവരെ ശരിയാക്കാൻ സാധിക്കും. ബാലൻസ് ഉണ്ടെങ്കിൽ ശ്രെദ്ധിക്കുമല്ലോ അല്ലേ...? By ആത്മാവ് ??

ഡ്രാക്കുള • 2018-06-20 12:27

കഥ നല്ലതാണ് അക്ഷര തെറ്റുണ്ട് അതൊന്ന് ശ്രദ്ധിച്ചാൽ കഥ ഉഷാറാകും

Vijayakumar • 2018-06-20 09:23

Kollam ..

rashid • 2018-06-20 08:55

മുഴുവൻ അക്ഷരത്തെറ്റ് ആണല്ലോ, കഥയുടെ രസം കളഞ്ഞു.